23/12/2025

Month: April 2023

തച്ചാനാട്ടുകര: നവീകരിച്ച തൊടുകാപ്പുകുന്ന് ഇക്കോ ടൂറിസം കേന്ദ്രം സന്ദര്‍ശകര്‍ ക്കായി തുറന്ന് നല്‍കി.സാഹസികതയ്ക്കും പ്രകൃതി സൗന്ദര്യത്തിനും ഒരു പോലെ...
അഗളി: അട്ടപ്പാടിയില്‍ സഹോദരങ്ങള്‍ക്കൊപ്പം കൡക്കുന്നതിനിടെ പാമ്പുകടിയേറ്റ മൂന്ന് വയസ്സുകാരി മരിച്ചു.പുതൂര്‍ പഞ്ചായത്തിലെ നട്ടക്കല്‍ ചുണ്ടപ്പെട്ടി ഊരിലെ മനോ ഹരന്റെ...
തച്ചമ്പാറ: ദേശബന്ധു ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ അനുബന്ധമായി പ്രവര്‍ത്തിച്ചു വരുന്ന ദേശബന്ധു കലാക്ഷേത്രത്തിന്റെ വാര്‍ഷികാഘോഷം ഈ മാസം 22ന്...
കുമരംപുത്തൂര്‍: ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന അപേക്ഷ ഫീസ്,പെര്‍മിറ്റ് ഫീസ് വര്‍ധിപ്പിച്ചുള്ള വരുമാനം ഒഴിവാക്കണമെന്ന് കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് ഭരണ സമിതി...
മണ്ണാര്‍ക്കാട്: റഹ്മ ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ഇത്ഫാര്‍ കിറ്റ് വിതരണം ചെയ്തു.ഹാപ്പി ഖത്തര്‍ ബേബി എന്ന പ്രവാസി സംഘടനയുടെ...
കല്ലടിക്കോട്: പട്ടാപ്പകല്‍ മൂന്നേക്കര്‍ മീന്‍വല്ലത്ത് യുവാവിനെ കാട്ടാന ആക്രമിച്ചു. പുല്ലാട്ട് വീട്ടില്‍ സഞ്ജു മാത്യു(39)വിന് ഗുരുതരമായി പരിക്കേറ്റു.തലയ്ക്കും ശരീരത്തുമാണ്...
മണ്ണാര്‍ക്കാട്: സംസ്ഥാന-ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റികളുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 10 ന് നാഷണല്‍ ലോക് അദാലത്ത് സംഘടിപ്പിക്കുന്നു. എം.എ.സി.ടി-സിവില്‍-വിവാഹമോചന...
പാലക്കാട്: കൃഷി വകുപ്പിന്റെ എഫ്.പി.ഒ (ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍) സാമ്പത്തിക സഹായത്തിന് അപേക്ഷ ക്ഷണിച്ചു. ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത്...
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പട്ടയം വിതരണം പാലക്കാട് മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലാതല പട്ടയമേളയില്‍ 15,886 പട്ടയങ്ങള്‍ വിതരണത്തിന് തയ്യാ...
error: Content is protected !!