മണ്ണാര്‍ക്കാട്: വാദ്യവിശേഷങ്ങളും വര്‍ണ്ണക്കാഴ്ചകളുമൊരുക്കി അരകുര്‍ശ്ശി ഉദയര്‍കുന്ന് ഭഗവതിയുടെ വലിയാറാട്ട് ആഘോഷമായി.ആചാരപ്പെരുമയില്‍ ആറാട്ടുകടവില്‍ കഞ്ഞിപ്പാര്‍ച്ചയും നടന്നു. മണ്ണാര്‍ക്കാട് പൂരത്തിലെ പ്രസിദ്ധമായ...
Month: March 2023
എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു കോട്ടോപ്പാടം: ജീവിതശൈലി രോഗങ്ങളുടെ നിയന്ത്രണവും പ്രതിരോധവും ലക്ഷ്യ മാക്കി കോട്ടോപ്പാടം പഞ്ചായത്തിലെ കൊമ്പം,കച്ചേരിപറമ്പ്,ഇരട്ടവാരി...
മണ്ണാര്‍ക്കാട് : അരകുര്‍ശ്ശി ഉദയര്‍കുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂരത്തിന് സമാപനം കുറിച്ച് നാളെ ചെട്ടിവേല നടക്കും.കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും...
മണ്ണാര്‍ക്കാട് :പൂരത്തോടനുബന്ധിച്ച് കുന്തിപ്പുഴ ആറാട്ട് കടവില്‍ വലിയാറാട്ട് ദിവസം നടന്ന കഞ്ഞിപ്പാര്‍ച്ച ഭക്തജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.കോവിഡ് നിയന്ത്ര ണങ്ങളെ...
മണ്ണാര്‍ക്കാട്: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ എഴുതുന്ന കുട്ടികളില്‍ പരീക്ഷ സംബന്ധമായ ആശങ്കകള്‍ ദൂരീകരിക്കുന്നതിനായി കൈറ്റ്-വിക്ടേഴ്സ് പ്രത്യേക പരിപാ...
മണ്ണാര്‍ക്കാട് : പൂരത്തിന് സമാപനം കുറിച്ച് നടക്കുന്ന ചെട്ടിവേലയില് അണി നിരക്കുന്ന ദേശവേല കമ്മിറ്റിക്കാര്‍ക്ക് സന്തോഷ വാര്‍ത്തയുമായി മണ്ണാര്‍ക്കാട്...
കല്ലടിക്കോട്: പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു.കരിമ്പ മൂന്നേക്കര്‍ മക്കനാല്‍ വീട്ടി ല്‍ സെബിന്റെ ഭാര്യ ജിന്‍സി (28) ആണ്...
കുമരംപുത്തൂര്‍: വായനയുടെ മധുരവും,എഴുത്തിന്റെ തന്ത്രങ്ങളും പങ്കു വെച്ച് പള്ളി ക്കുന്ന് ജി.എം.എല്‍.പി സ്‌കൂളില്‍ നടന്ന ഭാഷോത്സവം രചനാ ശില്‍പശാല...
കുമരംപുത്തൂര്‍ : എസ്എസ്എല്‍സി,പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കായി എഐവൈഎഫ് പയ്യനെടം മേഖല കമ്മിറ്റി മോട്ടിവേഷന്‍ ക്ലാസ്സ് സംഘടിപ്പിച്ചു.മേഖല സെക്രട്ടറി അജിത്ത് ഉദ്ഘാടനം...
മണ്ണാര്‍ക്കാട്: ഉത്സവ ചന്തം പകര്‍ന്ന് അരകുര്‍ശ്ശി ഉദയര്‍കുന്ന് ഭഗവതി ക്ഷേത്രത്തില്‍ ചെ റിയാറാട്ട്.വര്‍ണ്ണപ്പൊലിമയില്‍ മൂന്ന് ഗജവീരന്‍മാരുടെയും വാദ്യങ്ങളുടേയും അകമ്പ...