കല്ലടിക്കോട്: പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു.കരിമ്പ മൂന്നേക്കര്‍ മക്കനാല്‍ വീട്ടി ല്‍ സെബിന്റെ ഭാര്യ ജിന്‍സി (28) ആണ് മരിച്ചത്.ഇക്കഴിഞ്ഞ മൂന്നിന് മണ്ണാര്‍ക്കാട് സ്വ കാര്യ ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് ആരോഗ്യനില വിഷളായതോടെ വിദഗ്ദ്ധ ചികിത്സക്കായി പെരിന്തല്‍മണ്ണയിലുള്ള ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷി ക്കനായില്ല.നവജാത ശിശു ആശുപത്രിയിലെ നിരീക്ഷണ വിഭാഗത്തില്‍ കഴിയുന്നു. ജിന്‍സിയുടെ മൃതദേഹ സംസ്കാരം നാളെ രാവിലെ 9.30ന് ചുള്ളിയാംകുളം ഹോളി ഫാമിലി സെമിത്തേരിയില്‍ നടക്കും.പാലക്കയം നിരവ് ചിറപ്പുറത്ത് ജോസ് മോളി ദമ്പതികളുടെ മകളാണ് മരിച്ച ജിന്‍സി.സഹോദരങ്ങള്‍: ജീന ജിന്റോ