കോട്ടോപ്പാടം: ഗ്രാമ പഞ്ചായത്തിന്റെയും വിവിധ ക്ലബ്ബുകളുടേയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ലോകകപ്പ് വിളംബര റാലി നാ ളെ വൈകീട്ട് നാല് മണിക്ക് നടക്കുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡ ന്റ് അക്കര ജസീന അറിയിച്ചു.ഭീമനാട് സെന്ററില്‍ നിന്നും വേങ്ങ വരെയാണ് റാലി.
