കാരാകുര്‍ശ്ശി: എസ്എസ്എഫ് കാരാകുര്‍ശ്ശി സെക്ടര്‍ പുതിയ ഭാരവാ ഹികളെ തെരഞ്ഞെടുത്തു.വലിയട്ട മിന്‍ഹാജുസ്സുന്ന ക്യാമ്പസില്‍ നടന്ന സെക്ടര്‍ കൗണ്‍സിലിലാണ് ഭാരവാഹി തെരഞ്ഞെടുപ്പ് നടന്ന ത്.പ്രസിഡന്റായി ഷഫീഖ് റാഫിഈയും ജനറല്‍ സെക്രട്ടറിയായി ടികെ ഇര്‍ഷാദും,ഫിനാന്‍സ് സെക്രട്ടറിയായി റിയാസ് വലിയട്ടയും തെരഞ്ഞെടുക്കപ്പെട്ടു.മറ്റ് ഭാരവാഹികള്‍: മുബഷീര്‍ സഅദി, സിനാ ന് മുസ്ലിയാര്,സാലിം മുസ്ലിയാര്,റബീഉള്ള മുസ് ലിയാര്‍,ടി കെ റാഷിദ്,ഷഹിന്‍ വാക്കപ്പുറം (സെക്രട്ടറി),ഉനൈസ് മുസ്ലിയാര്, മുഫീദ് കിളിരാനി (സെക്രട്ടറിയേറ്റ് അംഗം).
