മണ്ണാര്‍ക്കാട്: ലോക പ്രമേഹദിനത്തില്‍ മെഡിക്കോ ബസാറും കൂള്‍ കമ്പനിയും സംയുക്തമായി നടത്തിയ സൗജന്യ മെഡിക്കല്‍ ക്യാമ്പ് രോഗികള്‍ക്ക് ആശ്വാസമായി.പ്രമേഹം തൈറോയ്ഡ്,രക്തസമ്മര്‍ദ്ദം, പനി,പകര്‍ച്ചാവ്യാധി,ശ്വാസകോശ രോഗങ്ങള്‍,ആസ്തമ, അലര്‍ജി, വിളര്‍ച്ച,പിസിഒഡി,സ്ത്രീരോഗങ്ങള്‍,സന്ധിവാതം,സന്ധിവേദന,വളര്‍ച്ചക്കുറവ്,അമിതവണ്ണം,പോഷകാഹാരത്തിന്റെ കുറവ്,തലകറ ക്കം തുടങ്ങിയ രോഗങ്ങള്‍ക്കാണ് ക്യാമ്പില്‍ ചികിത്സ ലഭ്യമാക്കിയ ത്.കോടതിപ്പടി മുല്ലാസ് വെഡ്ഡിംഗ് സെന്ററിന് സമീപമുള്ള മെഡി ക്കോ ബസാറില്‍ നടന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പിന് വിദഗ്ദ്ധ ഫാമിലി ഫിസിഷ്യന്‍ ഡോ നഫീസ ജാസ്മിന് നേതൃത്വം നല്കി. ക്യാമ്പില്‍ പങ്കെടുത്തവരില്‍ നിന്നും തെരഞ്ഞെടുത്ത അഞ്ച് പേര് ക്ക് 1250 രൂപയോളം വിലവരുന്ന കൂള്‍ ബ്ലഡ് ഗ്ലൂക്കോസ് മോണിറ്റര്‍ സൗജന്യമായി നല്കി.അഞ്ചുപേര്‍ക്കും മാനേജര്‍ സബീല്‍ ഗ്ലൂക്കോ മീറ്ററുകള്‍ കൈമാറി.
മെഡിക്കോ ബസാറില്‍ തിങ്കള്‍ മുതല്‍ ശനി വരെ എല്ലാ ദിവസവും രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് നാല് മണി വരെ ഫാമിലി ഫിസിഷ്യന്‍ ഡോ നഫീസ ജാസ്മിന്റെ സേവനം ലഭ്യമാണ്. മുതി ര്‍ന്നവര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നിത്യജീവിതത്തിന് തടസ്സമാകുന്ന രോഗങ്ങള്‍ക്ക് പരിരക്ഷ നല്കുന്ന സ്പെഷ്യാലിറ്റി വിഭാഗമാണ് ഫാമിലി മെഡിസിന്.ഈ വിഭാഗത്തില്‍ ലിംഗവ്യത്യാ സമോ പ്രായപരിധികളോ ഇല്ലാതെ രോഗനിര്‍ണ്ണയവും ആവശ്യമുള്ള ചികിത്സയും തുടര്‍ ആരോഗ്യ സംരക്ഷണത്തിനുള്ള നിര്‍ദേശങ്ങ ളും ലഭ്യമാകും.ഡെര്‍മെറ്റോളജി വിഭാഗവും പ്രവര്ത്തനമാരംഭിച്ചി ട്ടുണ്ട്.തിങ്കള്‍ മുതല്‍ ശനി വരെ വൈകീട്ട് നാല് മണി മുതല്‍ ആറ് മണി വരെയാണ് കണ്‍സള്‍ട്ടന്റ് ഡെര്‍മറ്റോളജിസ്റ്റ് ഡോ.ആല്‍വിഷ് നോയലിന്റെ സേവനം മെഡിക്കോ ബസാറിലുള്ളത്.
സര്‍ജിക്കല്‍ ഉപകരണങ്ങളും സൗന്ദര്യവസ്തുക്കളും മിതമായ നിരക്കി ല്‍ മണ്ണാര്‍ക്കാടിന് ലഭ്യമാക്കി കഴിഞ്ഞ മാസം അഞ്ചിനാണ് മെഡി ക്കോ ബസാര്‍ നഗരത്തില്‍ പ്രവര്‍ത്തനമാരംഭിച്ചത്.ഡ്രസ്സിംഗ് കിറ്റ് മുതല്‍ രോഗികള്‍ക്ക് ആവശ്യമായ സൗകര്യത്തില്‍ ക്രമീകരിക്കാ വുന്ന കട്ടിലുകള്‍ വരെ മെഡിക്കല്‍ ഉപകരണങ്ങളുടെ നീണ്ട ശ്രേ ണിയുണ്ട് ഇവിടെ.ഉപഭോക്താവിന് ഇഷ്ടാനുസരണം തെരഞ്ഞെടു ക്കാവുന്ന തരത്തിലാണ് ഉപകരണങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്. മണ്ണാ ര്‍ക്കാട് ലഭ്യമല്ലാതിരുന്ന എല്ലാതരം സര്‍ജ്ജിക്കല്‍,കോസ്മെറ്റിക് ഐറ്റംസ് മിതമായ നിരക്കില്‍ ലഭ്യമാകുന്നത് നാടിന്റെ ആരോഗ്യ മേഖലയ്ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ അനുഗ്രഹമാകുന്നു ണ്ട്.കൂടുതല്‍ വിവരങ്ങള്‍ക്ക് 9946685533,9946624488.
