മണ്ണാര്‍ക്കാട്: ആഗോള സാധ്യതകളിലേക്കുള്ള കവാടമായ പാരാ മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തെ പ്രമുഖ സ്ഥാപനമായ ഡോ.റിപ്സ് പാരാമെഡിക്കല്‍ സ്റ്റഡീസിന്റെ മണ്ണാര്‍ക്കാട് സെന്ററില്‍ യുജി സി,എഐയു അംഗീകൃത യൂണിവേഴ്സിറ്റികളുടെ പാരാമെഡിക്കല്‍ ബിഎസ് സി,എം എസ് സി,ഡിപ്ലോമ കോഴ്സുകളിലേക്ക് പ്രവേശനം തുടരുന്നു.

പുതുതലമുറയുടെ തൊഴിലധിഷ്ഠിത ബിരുദ പഠനമായ ബി വോകി ല്‍ പാരാമെഡിക്കല്‍ ബിവോക് ഡിഗ്രി ഡോ.റിപ്സില് നിന്നും പഠി ക്കാം.പ്ലസ്ടു ഏത് ഗ്രൂപ്പില്‍ പാസായവര്‍ക്കും ഈ ഡിഗ്രിക്ക് ചേരാവു ന്നതാണ്.പ്ലസ്ടു ബയോളജി സയന്‍സ് പാസായവര്‍ക്ക് ബിഎസ് സി മെഡിക്കല്‍ ലാബോറട്ടറി ടെക്നോളജി,റേഡിയോളജി,ബിഎസ് സി റേഡിയോളജി കഴിഞ്ഞവര്‍ക്ക് എംഎസ് സി റേഡിയോളജി,ബി എസ് സി എംഎല്‍ടി കഴിഞ്ഞവര്‍ക്ക് ബിഎസ് സി എംഎല്‍ടി തുട ങ്ങിയ കോഴ്സുകളുമുണ്ട്.മെഡിക്കല്‍ ലാബ് ടെക്നോളജി,റോഡി യോളജി ആ്ന്റ് ഇമേജിംഗ് ടെക്നോളജി,ഡയാലിസിസ് ടെക്നോള ജി,ഓപ്പറേഷന് ടെക്നോളജി,ഹോസ്പിറ്റല്‍ സ്റ്റൈര്ലേസഷന് ടെ ക്നോളജി തുടങ്ങിയ കോഴ്സുകളും ഡോ.റിപ്സ് മികച്ച കരിയര്‍ തേടുന്ന വിദ്യാര്‍ത്ഥി സമൂഹത്തിനായി കാഴ്ചവെക്കുന്നു.നൂതന സാങ്കേതിക രീതികള്‍ പരിശീലിപ്പിക്കും.ഡിജിറ്റല്‍ ക്ലാസ് മുറി കളുടെ സഹായത്തോടെ പ്രഗത്ഭരായ അധ്യാപകരുടെ നിരീക്ഷണ ത്തിലാണ് ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുന്നതെന്ന് ഡോ.റിപ്സ് മാനേജ്മെന്റ് വ്യക്തമാക്കി.

വൈദ്യശാസ്ത്ര മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങളുള്ള മേഖലയാണ് പാരാമെഡിക്കല്‍ രംഗം.പാരാമെഡിക്കല്‍ മേഖലയി ലെ പഠനാവസരങ്ങള് മനസിലാക്കി യുക്തമായ കോഴ്സുകള്‍ തെര ഞ്ഞെടുക്കാന്‍ ശ്രമിക്കുകയെന്നതും പ്രധാനമാണ്.രാജ്യത്തിന കത്തും വിദേശ രാജ്യങ്ങളിലും സര്‍ക്കാര്‍-സ്വകാര്യ മേഖലകളില്‍ മള്‍ട്ടി സ്പെഷ്യാലിറ്റ,സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളില്‍ മികച്ച ജോലി തേടുന്നതിനും പാരാമെഡിക്കല്‍ വിഭാഗത്തിലെ ഡിഗ്രി,ഡിപ്ലോമ പഠനം സഹായകമാകുന്നു. ജെ.സി.ഐ,എന്‍. എ.ബി.എച്ച്,ഐ.എസ്.ഒ തുടങ്ങിയ ആരോഗ്യമേഖലയിലെ ഗുണനിലവാര പരിശോധന സമിതികളുടെ മാനദണ്ഡങ്ങള്‍ പാലിച്ച് ആശുപത്രികളും ക്ലിനിക്കുകളും പ്രവര്‍ത്തിക്കാന്‍ സ്ഥാപനങ്ങള്‍ മത്സരിക്കുന്ന കാലത്ത് എന്‍എസ്ക്യുഎഫ്,യുജിസി,എഐയു എന്നിവയുടെ അംഗീകൃത കോഴ്സുകള്‍ക്ക് പ്രസക്തിയേറുകയാണ്. ഈ സാഹചര്യത്തില്‍ വിദ്യാഭ്യാസ യോഗ്യതയും കുടുംബത്തിന്റെ സാമ്പത്തിക ശേഷിയും വിദ്യാര്‍ത്ഥികളുടെ പഠനകാലയളവും തിരിച്ച് ആരോഗ്യമേഖലയില്‍ മികച്ചതും ആയാസരഹിതവുമായ പഠന സംവിധാനവും ജോലി സാധ്യതയുമാണ് ഒരുക്കുന്നതെന്ന് ഡോ.റിപ്സ് പാരാമെഡിക്കല്‍ സ്റ്റഡീസ് മാനേജ്മെന്റ് പറയുന്നു.കൂടു തല്‍ വിവരങ്ങള്‍ക്ക്: 9847123582,9605706699.
