മണ്ണാര്‍ക്കാട് : ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയും യൂണിവേഴ്‌സല്‍ കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സും സംയുക്തമായി നിയമ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു.കോളേജ് ഹാളില്‍ നട ന്ന പരിപാടി ജില്ലാ ജഡ്ജി രതീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു.കോളേജ് ചെയര്‍മാന്‍ പി കെ ശശി അധ്യക്ഷനായി.പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.പി ജയന്‍,അഡ്വ.റെജിമോന്‍ ജോസഫ്,അഡ്വ. സുരേഷ്, താലൂക്ക് ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സെക്രട്ടറി യേശുദാസ് മാത്യു എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തി. അഡ്വ.കെ ദീപ,അഡ്വ ടി പ്രജിത,പ്രൊഫ. നസീം,പ്രൊഫ.പ്രേംകു മാര്‍,പ്രൊഫ.ടി എം അബ്ദുള്‍ അലി,അനീഷ് പ്രഭാകരന്‍,സി രാമകൃ ഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.പ്രിന്‍സിപ്പാള്‍ ഡോ.ടി ജോണ്‍ മാത്യു സ്വാഗതവും സെക്രട്ടറി എം മനോജ് നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!