Month: November 2022

എസ്.എസ്.എഫ് സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ സമാപിച്ചു

കോട്ടോപ്പാടം: ‘ഒറ്റയാവരുത് ഒരാശയമാവുക’ എന്ന പ്രമേയത്തില്‍ എസ് എസ് എഫ് കോട്ടോപ്പാടം സെക്ടര്‍ സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ സമാപിച്ചു.ജില്ലാ സെക്രട്ടറി സി എം ജഅഫറലി കൂമഞ്ചേരിക്കുന്ന് ഉദ്ഘാടനം ചെയ്തു.സെക്ടര്‍ പ്രസിഡന്റ് അല്‍ അമീന്‍ സഖാഫി ഭീമ നാട് അധ്യക്ഷനായി.ഡിവിഷന്‍ പ്രസിഡന്റ് അബ്ദുല്‍ റഊഫ്…

ആദിവാസി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

അഗളി: അട്ടപ്പാടിയില്‍ ആശുപത്രിയില്‍ വെച്ച് ആദിവാസി യുവതി യെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. താ വളം സ്വദേശി ചന്ദ്രനെ (44)യാണ് അഗളി പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച പുലര്‍ച്ചെ കോട്ടത്തറ ട്രൈബല്‍ ആശുപത്രി നിരീക്ഷണ മുറിയില്‍ വെച്ചായിരുന്നു സംഭവം.ബൈക്ക്…

ആധാര രജിസ്ട്രേഷന് ‘ആധാര്‍’ അധിഷ്ഠിത ബയോമെട്രിക്ക് വെരിഫിക്കേഷന്‍

മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ ആ ധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ‘ആധാര്‍’ അധിഷ്ഠിത ബയോമെട്രി ക്ക് വെരിഫിക്കേഷന്‍. ഇതിനായി രജിസ്ട്രേഷന്‍ (കേരള) ചട്ടങ്ങളി ല്‍ ഭേദഗതി വരുത്തി വിജ്ഞാപനം പുറപ്പെടുവിച്ചു.ആധാര കക്ഷി കളുടെ സമ്മതത്തോടെയുള്ള ‘സമ്മതം അടിസ്ഥാനമാക്കിയുള്ള ആധാര്‍ പ്രാമാണീകരണ…

ജലശ്രീ ക്ലബ്ബ്
പ്രവര്‍ത്തനം തുടങ്ങി

കോട്ടോപ്പാടം: ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് തിരു വിഴാംകുന്ന് ജിഎല്‍പി സ്‌കൂളില്‍ ജലശ്രീ ക്ലബ്ബ് ഉദ്ഘാടനവും മാഗ സിന്‍ പ്രകാശനവും നടത്തി.കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് പ്രസി ഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു.പ്രധാന അധ്യാപകന്‍ എം നാരായണന്‍ അധ്യക്ഷനായി.പ്രൊജക്ട് മാനേജര്‍…

ജില്ലയില്‍ നിന്നും സര്‍വീസ് നടത്തുന്നത്
രണ്ട് കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസുകള്‍

പാലക്കാട്: സാധാരണ കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് പുറമേ കെ.എസ്.ആര്‍.ടി.സിയുടെ രണ്ട് സ്വിഫ്റ്റ് ബസുകള്‍ പാലക്കാട് ഡി പ്പോയില്‍ നിന്നും സര്‍വീസ് നടത്തുന്നതായി ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ടി.എ ഉബൈദ് അറിയിച്ചു.പാലക്കാട്-ബെംഗളൂരു, പാല ക്കാട്-മംഗലാപുരം സര്‍വീസുകളാണ് നിലവിലുള്ളത്. സൂപ്പര്‍ഫാസ്റ്റി ന് മുകളിലുള്ള സൂപ്പര്‍ ക്ലാസ്…

കോട്ടത്തറ ആശുപത്രിക്ക് സെന്റര്‍ ഓഫ് എക്‌സലന്‍സ്’ അവാര്‍ഡ്

അഗളി: സംസ്ഥാനത്ത് പ്രവര്‍ത്തനം നടത്തുന്ന ഇന്റഗ്രേറ്റഡ് കൗണ്‍ സിലിംഗ് ആന്റ് ടെസ്റ്റിംഗ് സെന്ററുകളില്‍ (ഐസിടിസി) മികച്ച തായി കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയെയും തെരഞ്ഞെടുത്തു. സംസ്ഥാനത്ത് ആകെയുള്ള 150 സെന്ററുകളില്‍ മികച്ചതായി തെരഞ്ഞെടുത്ത 15 എണ്ണത്തിലാണ് കോട്ടത്തറ ആശു പത്രി ഉള്‍പ്പെട്ടിട്ടുള്ളത്.ഫൈവ്…

നൂതന ആശയമുണ്ടോ..?
ഡ്രീം വെസ്റ്റര്‍ മത്സരത്തില്‍ പങ്കെടുക്കാം

ആശയങ്ങള്‍ ഡിസംബര്‍ 23 വരെ സമര്‍പ്പിക്കാം മണ്ണാര്‍ക്കാട്: നവസംരംഭകര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളുമാ യി നൂതനാശയ മത്സരമൊരുക്കി വ്യവസായ വാണിജ്യ വകുപ്പ്. സം രംഭങ്ങള്‍ തുടങ്ങാന്‍ നിങ്ങളുടെ മനസില്‍ നൂതന ആശയങ്ങളുണ്ടെ ങ്കില്‍ ഡ്രീംവെസ്റ്റര്‍ മത്സരത്തില്‍ പങ്കെടുക്കാം.പുതിയ ആശയമാണ് സംരംഭകത്വത്തിലേക്കുള്ള ആദ്യ നിക്ഷേപം.ഓരോ…

അട്ടപ്പാടിയില്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട മധ്യവയസ്‌കന്‍ മരിച്ചു

അഗളി:അട്ടപ്പാടിയില്‍ പുഴ മുറിച്ച് കടക്കുന്നതിനിടെ ഒഴുക്കില്‍ പ്പെട്ട മധ്യവയസ്‌കന്‍ മരിച്ചു.ഒപ്പമുണ്ടായിരുന്നയാള്‍ രക്ഷപ്പെട്ടു. അഗളി ഭൂതിവഴി സ്വദേശി കോണന്റെ മകന്‍ കുമരന്‍ (50) ആണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന വെള്ളിങ്കിരി (50) യെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു. ഇന്ന് രാവിലെ ഏഴരയോടെ ഷോളയൂര്‍ മട്ടത്തുകാടില്‍ കൊടുങ്കര…

വെറൈറ്റി പലഹാര പ്രദര്‍ശനം
പേര് പോലെ ശ്രദ്ധേയം

അലനല്ലൂര്‍:വിവിധ തരം അപ്പങ്ങളും കേക്കുകളും ദോശകളും നിര ന്ന ഒരു വെറൈറ്റി പലഹാര പ്രദര്‍ശനം.കാണുമ്പോള്‍ തന്നെ നാവി ല്‍ കൊതിയൂറുന്ന പലഹാര പ്രദര്‍ശനം നടന്നത് മുണ്ടക്കുന്ന് എഎല്‍ പി സ്‌കൂളിലാണ്.ഒന്നും രണ്ടുമല്ല 53 ഇനം പലഹാരങ്ങളുണ്ടായിരു ന്നു.നാടനും മറുനാടനുമായ പലഹാര രസക്കൂട്ടുകള്‍…

കുമരംപുത്തൂര്‍ കേരളോത്സവം
സൗഹൃദം ക്ലബ്ബ് ചാമ്പ്യന്‍മാര്‍

കുമരംപുത്തൂര്‍ പഞ്ചായത്ത് കേരളോത്സവത്തില്‍ 316 പോയിന്റ് നേടി ചുങ്കം സൗഹൃദം ക്ലബ്ബ് ഓവറോള്‍ ചാമ്പ്യന്‍മാരായി. മലര്‍വാടി ക്ലബ് (264)രണ്ടാം സ്ഥാനവും ചങ്ങലീരി ഫ്രണ്ട്സ് ക്ലബ്ബ് (110) മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍ക്കള ത്തില്‍…

error: Content is protected !!