എടത്തനാട്ടുകര: വട്ടമണ്ണപ്പുറം എ.എം.എല്‍.പി സ്‌കൂളില്‍ 25 വര്‍ഷ മായി ജോലി ചെയ്ത് വരുന്ന പടിഞ്ഞാറുവീട്ടില്‍ രവിശങ്കര്‍ മാസ്റ്ററുടെ വിയോഗത്തില്‍ അനുശോചന സംഗമം സംഘടിപ്പിച്ചു. എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.അലനല്ലൂര്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അലി മഠത്തൊടി അദ്ധ്യക്ഷത വഹിച്ചു. അലനല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് മന്‍സില്‍ അബൂബക്കര്‍,പഞ്ചായത്തംഗവും സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായ പി രഞ്ജിത്ത്, മണ്ഡലം കോ ണ്‍ഗ്രസ് പ്രസിഡന്റ് ടി.കെ ഷംസുദ്ദീന്‍, മുന്‍ പഞ്ചായത്ത് പ്രസിഡ ന്റും മേഖല മുസ്ലിം ലീഗ് സെക്രട്ടറിയുമായ കെ.ടി ഹംസപ്പ, ജില്ലാ വ്യാപാരി വൈസ് പ്രസിഡന്റ് എ.പി മാനു, വ്യാപാരി പ്രസിഡ്ന്റ് മുഫീന ഏനു, എടത്തനാട്ടുകര ചാരിറ്റി കൂട്ടായ്മ പ്രസിഡന്റ് ഷമീം കരുവള്ളി, പെയിന്‍ & പാലിയേറ്റീവ് കെയര്‍ പ്രതിനിധി എ.എം സക്കീര്‍, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഫീഖ പാറോക്കോ ട്ട്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് റഹ്മത്ത് മഠത്തൊടി, താലൂക്ക് ലൈബ്രറി പ്രസിഡന്റ് വി അബ്ദുള്ള മാസ്റ്റര്‍, കോണ്‍ഗ്രസ് വക്താ ക്കളായ അഡ്വ. എ സത്യനാഥന്‍, സുബൈര്‍ പാറോക്കോട്ട്, പി.പി ഏനു, നാസര്‍ കാപ്പുങ്ങല്‍, കെ അയ്യപ്പന്‍, പി.ടി.എ വൈസ് പ്രസിഡന്റുമാരായ വി ഗഫൂര്‍, റസാഖ് മംഗലത്ത്, എം.പി.ടി.എ പ്രസിഡന്റ് കെ കാര്‍ത്തിക കൃഷ്ണ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി. വ്യാപാരി പ്രതിനിധികളായ എന്‍.എം അലി, ഹാരിസ് ചേരിയത്ത്, പി ജംഷാദ് ഖാന്‍, ഷൈന്‍ ക്ലബ്ബ് സെക്രട്ടറി മിഥ്‌ലാജ്, സൂര്യ ക്ലബ്ബ് പ്രസിഡന്റ് കെ സുധീര്‍, ക്ലബ് പ്രതിനിധികളാ യ വി നൗഷാദ്, സി ഫഖ്റുദ്ദീന്‍, എ.പി സമീര്‍ ബാബു, പി.പി നിസാര്‍ ബാബു, വി അലി പൂര്‍വ്വവിദ്യാര്‍ത്ഥി പ്രതിനിധി കുറുക്കന്‍ കോയ, ഷൗക്കത്തലി കാപ്പുങ്ങല്‍, ഉമ്മര്‍ കാപ്പുങ്ങല്‍ ,ഇ അലി, പി.ടി.എ അംഗങളായ സി.പി അബ്ദുള്‍ അസീസ്, പി മൂസ അധ്യപകരായ കെ.എം ഷാഹിന സലീം, കെ.എ മിന്നത്ത്, ടി ഹബീബ, എ.പി ആസിം ബിന്‍ ഉസ്മാന്‍, എം.പി ഷബാന ഷിബില, ഐ ബേബി സല്‍വ, കെ.പി ഫായിഖ് റോഷന്‍, പി സജീഷ്, എന്‍ ഷാഹിദ് സഫര്‍, മാഷിദ എന്നിവര്‍ സംബന്ധിച്ചു. പ്രധാനാധ്യാപകന്‍ സി.ടി മുരളീ ധരന്‍ സ്വാഗതവും സ്റ്റാഫ് കണ്‍വീനര്‍ സി മുഹമ്മദാലി നന്ദിയും പറഞ്ഞു.സർവ്വീസിലിരിക്കെ അദ്ദേഹത്തിന്റെ വിയോഗം വിദ്യാർ ഥികളേയും രക്ഷിതാക്കളേയും അധ്യാപകരേയും നാട്ടുകാരേയും സങ്കടത്തിലാഴ്ത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!