Month: September 2022

വാളയാറില്‍ ഓണക്കാല പാല്‍ പരിശോധന ലാബ് ആരംഭിച്ചു

പാലക്കാട്: ഓണത്തോടനുബന്ധിച്ച് ഗുണനിലവാരം കുറഞ്ഞതോ മായം കലര്‍ന്നതോ ആയ പാല്‍ അതിര്‍ത്തി കടന്നെത്തുന്നത് തടയാ ന്‍ ക്ഷീര വികസന വകുപ്പിന്റെ താത്കാലിക പാല്‍ പരിശോധന കേന്ദ്രം വാളയാറില്‍ ആരംഭിച്ചു. സെപ്റ്റംബര്‍ മൂന്നു മുതല്‍ ഏഴു വരെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലബോറട്ടറിയുടെ…

ബൈക്ക് റാലി നാളെ

മണ്ണാര്‍ക്കാട്: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര യുടെ പ്രചരണാര്‍ത്ഥം യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ബൈക്ക് റാലിയും,യൂത്ത് കോണ്‍ഗ്രസിലേക്ക് പുതിയതായി ചേര്‍ന്നവര്‍ക്കുള്ള മെമ്പര്‍ഷിപ്പ് വിതരണവുംനാളെ (സെപ്തംബര്‍ 4 ഞായര്‍) വൈകീട്ട് 4 മണിക്ക് കുന്തിപ്പുഴ…

മുണ്ടക്കുന്ന് സ്‌കൂളില്‍
ഓണമാഘോഷിച്ചു

അലനല്ലൂര്‍:എടത്തനാട്ടുകര മുണ്ടക്കുന്ന് എഎല്‍പി സ്‌കൂളില്‍ ജന കീയ ഓണാഘോഷം സംഘടിപ്പിച്ചു.വാര്‍ഡ് മെമ്പര്‍ സജ്‌ന സത്താര്‍ ഉദ്ഘാടനം ചെയ്തു. മാനേജര്‍ പി ജയശങ്കരന്‍, പി.ടി.എ പ്രസിഡണ്ട് ഷമീര്‍ തോണിക്കര, വൈസ് പ്രസിഡണ്ട് രത്‌നവല്ലി,എം.പി.ടി.എ പ്രസിഡണ്ട് റുക്‌സാന, പ്രധാന അധ്യാപകന്‍ പി.യൂസഫ്,സ്റ്റാഫ് സെക്രട്ടറി പി.ഹംസ,എസ്.ആര്‍.ജി.കണ്‍വീനര്‍…

ആധാര്‍ കാര്‍ഡ്-വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കല്‍
ക്യാമ്പയിന് അട്ടപ്പാടിയില്‍ തുടക്കം

അഗളി: വോട്ടര്‍മാരുടെ ആധാര്‍ വിവരങ്ങള്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്ന ജില്ലാ കലക്ടറുടെ സ്‌പെഷ്യല്‍ കാമ്പയിന് അട്ടപ്പാടി യില്‍ തുടക്കം.ഊരുമൂപ്പന്മാര്‍ക്കും പ്രമോട്ടര്‍മാര്‍ക്കും ജില്ലാ കലക്ടര്‍ ബോധവത്ക്കരണം നല്‍കിയാണ് കാമ്പയിന് തുടക്കമിട്ടത്.അഗളി മിനി സിവില്‍ സ്റ്റേഷനില്‍ നടന്ന പരിപാടിയില്‍ എങ്ങനെ ആധാര്‍ കാര്‍ഡ് വോട്ടര്‍പട്ടികയുമായി…

‘മഹാബലി തമ്പുരാനെത്തി’
മണ്ണാര്‍ക്കാട്ടുകാരെ കാണാന്‍

മണ്ണാര്‍ക്കാട്:മലനാടിന്റെ ഓണവിശേഷങ്ങളറിയാന്‍ ‘മഹാബലി തമ്പുരാന്‍’ മണ്ണാര്‍ക്കാടെത്തി.പ്രജകള കണ്ട് സ്‌നേഹം പങ്കുവെച്ചു. സങ്കടങ്ങള്‍ കേട്ടു.സന്തോഷം നിറയാന്‍ ആശീര്‍വദിച്ച മഹാബലി തമ്പുരാന്‍ പ്രജകളുടെ സങ്കടങ്ങള്‍ അധികൃതരുടെ മുന്നിലെത്തി ക്കാനും മറന്നില്ല. ഓണസന്ദേശം ജനങ്ങളിലേക്കെത്തിച്ച് മനുഷ്യസൗഹാര്‍ദം സുദൃഢ മാക്കുകയെന്ന ലക്ഷ്യത്തോടെ മണ്ണാര്‍ക്കാട് ആസ്ഥാനമായി പ്രവര്‍ ത്തിക്കുന്ന…

വട്ടമണ്ണപ്പുറം സ്‌കൂളില്‍ ലോക നാളികേര ദിനമാഘോഷിച്ചു

അലനല്ലൂര്‍:എടത്തനാട്ടുകര വട്ടമണ്ണപ്പുറം എ.എം എല്‍ .പി സ്‌കൂളി ല്‍ കാര്‍ഷിക ക്ലബ്ബിന്റെ നേതൃത്വത്തില്‍ ലോക നാളികേര ദിനാ ഘോഷവും നാളികേരം കൊണ്ടുള്ള വിഭവങ്ങളുടെ പ്രദര്‍ശനവും, കല്‍പ്പവൃക്ഷം നടലും സംഘടിപ്പിച്ചു.സംസ്ഥാന വനമിത്ര അവാര്‍ ഡ് ജേതാവ് ഷര്‍മിള ഉദ്ഘാടനം ചെയ്തു.എം.പി.ടി.എ പ്രസിഡന്റ് കെ.കാര്‍ത്തിക…

സംസ്ഥാനത്ത് അടുത്ത
അഞ്ച് ദിവസം വ്യാപകമായ
മഴക്ക് സാധ്യത

മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ / ഇടി / മിന്നലിനും സാധ്യ തയുണ്ട്. സെപതംബര്‍ അഞ്ച് മുതല്‍ ഏഴ് വരെയുള്ള തീയതികളി ല്‍ കേരളത്തില്‍…

നിര്യാതയായി

അലനല്ലൂര്‍: എടത്തനാട്ടുകര വട്ടമണ്ണപ്പുറം പുറ്റാനിശ്ശീരി പരേതനായ വേലുവിന്റെ ഭാര്യ അമ്മു (90) നിര്യതയായി.സംസ്‌കാരം നാളെ ( 4-09-2022) രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.മക്കള്‍:മക്കള്‍: നാരായ ണന്‍, അയ്യപ്പന്‍, രുഗ്മണി, കൃഷ്ണന്‍, സോമരാജന്‍ മരുമക്കള്‍: സുലോ ചന, സരോജിനി, മോഹനന്‍, സൂര്യ, പ്രിയ.

മൂച്ചിക്കല്‍ സ്‌കൂളില്‍
ഓണമാഘോഷിച്ചു

അലനല്ലൂര്‍: എടത്തനാട്ടുകര മൂച്ചിക്കല്‍ ജിഎല്‍പി സ്‌കൂളില്‍ ഓണാഘോഷം സംഘടിപ്പിച്ചു.പൂക്കള മത്സരം,കസേര കളി,മ്യൂ സിക് ബോള്‍,സുന്ദരിക്ക് പൊട്ടുതൊടല്‍ തുടങ്ങിയ വിവിധ മത്സര ങ്ങള്‍ നടന്നു.മാവേലി വേഷധാരിയുമുണ്ടായിരു ന്നു.വാദ്യകലാകാ രന്‍ നെല്ലിക്കുറുശ്ശി കളരിക്കല്‍ ഉണ്ണിക്കുട്ടന്‍ വേലുവിന്റെ ചെണ്ട മേളവും അരങ്ങേറി.വിഭവ സമൃദ്ധമായ ഓണസദ്യയുമുണ്ടാ യി.പ്ര…

എഎംഎല്‍പി സ്‌കൂളില്‍
ഓണാഘോഷം നടത്തി

അലനല്ലൂര്‍:എ.എം.എല്‍.പി.സ്‌കൂളില്‍ ഓണാഘോഷം സംഘടിപ്പി ച്ചു.പൂക്കള മത്സരം,വടം വലി,നാരങ്ങാ സ്പൂണ്‍ എന്നീ മത്സരങ്ങള്‍ നടന്നു.എല്ലാ ക്ലാസുകളിലും മാവേലിയെത്തിയത് കൗതുകമായി .കുട്ടികള്‍ക്കൊപ്പം ഓണപ്പാട്ടുകള്‍ പാടി മാവേലി ഓണാശംസകളും നേര്‍ന്നു.വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായി.പ്രധാനാദ്ധ്യാ പകന്‍ കെ.എ. സുദര്‍ശനകുമാര്‍,ട്രസ്റ്റ് സെക്രട്ടറി പി.മുസ്തഫ,കീടത്ത് അബ്ദു,കെ.സുരേഷ് കുമാര്‍,കെ.തങ്കച്ചന്‍,പി.ടി.എ ഭാരവാഹികളായ…

error: Content is protected !!