Month: September 2022

ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ നികുതിയിതര വരുമാനത്തില്‍ സര്‍വകാല റെക്കോര്‍ഡ്

മണ്ണാര്‍ക്കാട്: ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ നികുതിയിതര വരുമാന ത്തില്‍ സര്‍വകാല റെക്കോര്‍ഡെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ വര്‍ഷം ഏപ്രില്‍ ഒന്നു മുതല്‍ ആഗസ്റ്റ് 31 വരെ 9.62 കോ ടി രൂപയാണ് നികുതിയിതര വരുമാനമായി ഭക്ഷ്യസുരക്ഷാ വകു…

ഓണം ബമ്പർ: 25 കോടി ടി ജെ 750605 ടിക്കറ്റിന്

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഇത്തവണ ത്തെ ഓണം ബമ്പർ ഒന്നാം സമ്മാനമായ 25 കോടി രൂപ TJ 750 605 നമ്പറിന്. തിരുവനന്തപുരം ജില്ലയിൽ വിറ്റ ടിക്കറ്റിനാണ് ബ മ്പറടിച്ചത്. രണ്ടാം സമ്മാനമായ 5 കോടി രൂപ TG 270912…

അട്ടപ്പാടി മധു കേസ്, മൊഴിയില്‍ ഉറച്ച് നിന്ന് രണ്ട് സാക്ഷികള്‍

മണ്ണാര്‍ക്കാട്: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവധക്കേസി ല്‍ ഇന്നലെ രണ്ട് സാക്ഷികളെ കൂടി വിസ്തരിച്ചു. 40-ാം സാക്ഷി കുടും ബശ്രീ പ്രവര്‍ത്തകയായിരുന്ന ലക്ഷ്മി, 43-ാം സാക്ഷി മത്തച്ചന്‍ എന്നി വരെയാണ് വിസ്തരിച്ചത്. ഇരുവരും നേരത്തെ പൊലീസിന് നല്‍കിയ മൊഴിയില്‍ ഉറച്ചു നിന്നു.…

തെരുവുനായ ആക്രമണം: തദ്ദേശസ്ഥാപനങ്ങളില്‍ വാക്സിനേഷന്‍യജ്ഞം ആരംഭിക്കണമെന്ന് മന്ത്രി എം.ബി. രാജേഷ്

തൃത്താല: തെരുവുനായ ആക്രമണം തടയുന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ സെപ്റ്റംബര്‍ 20 മുതല്‍ ഒക്ടോബര്‍ 20 വരെ വ്യാപക വാക്സിനേഷന്‍ യജ്ഞം നടത്തണമെന്ന് തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. തെരുവുനായ ആക്രമണം തടയുന്നത് സംബന്ധിച്ച് തൃത്താല…

സീറത്തുനബി വര്‍ക്ക്‌ഷോപ്പ് സമാപിച്ചു

മണ്ണാര്‍ക്കാട്: പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജീവിത സന്ദേശങ്ങള്‍ അനാവരണം ചെയ്യുക എന്ന പ്രമേയം അടിസ്ഥാനമാക്കി എസ്എ സ്എഫ് ഇശാഅത്തുസ്സുന്ന:ദഅവ സെക്ടറിന്റെ കീഴില്‍ സീറത്തു നബി വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ചു.അന്‍സറുദ്ദീന്‍ ഖുതുബി അല്‍ അഹ്‌സനി ഉദ്ഘാടനം ചെയ്തു.ഷംസുദ്ദീന്‍ വാക്കടപ്പുറം അധ്യക്ഷനാ യി.ഫള്‌ലു റഹ്മാന്‍ സാഖാഫി…

തൊഴില്‍ സഭകള്‍ക്ക് തുടക്കമാകുന്നു; മാര്‍ഗരേഖ പുറത്തിറങ്ങി

തിരുവനന്തപുരം: യുവതയെ തൊഴിലിലേക്കും സംരംഭങ്ങളിലേ ക്കും വഴികാട്ടാനായി തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ നേതൃത്വ ത്തില്‍ തൊഴില്‍ സഭകള്‍ സംഘടിപ്പിക്കുന്നു.തൊഴില്‍ സഭകളുടെ സംഘാടനം സംബന്ധിക്കുന്ന മാര്‍ഗരേഖ പുറത്തിറങ്ങി. തൊഴില ന്വേഷകരെ തിരിച്ചറിയുകയും അനുയോജ്യമായ തൊഴില്‍ സാധ്യ തകള്‍ കണ്ടെത്തുകയും കേരളത്തിനും രാജ്യത്തിനും…

ന്യൂ അല്‍മ ഹോസ്പിറ്റലില്‍
ആസ്തമ,അലര്‍ജി സിഒപിഡി- പോസ്റ്റ് കോവിഡ്
രോഗനിര്‍ണ്ണയ ക്യാമ്പ് നാളെ

മണ്ണാര്‍ക്കാട്: ശ്വാസകോശ സംബന്ധമായ രോഗങ്ങളില്‍ വലയുന്ന വര്‍ക്ക് ആശ്വാസമേകാനായി ന്യൂ അല്‍മ ഹോസ്പിറ്റല്‍ സംഘടിപ്പി ക്കുന്ന ആസ്തമ,അലര്‍ജി സി.ഒ.പി.ഡി-പോസ്റ്റ് കോവിഡ് രോഗ നിര്‍ ണ്ണയ ക്യാമ്പ് തിങ്കളാഴ്ച ആശുപത്രിയില്‍ നടക്കും.പ്രമുഖ ആസ്തമ, അ ലര്‍ജി,ചെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ആന്‍ഡ് പള്‍മണോളജിസ്റ്റ് ഡോ. നൗഫ…

കോവിഡ് കാലത്തെ ശമ്പള കുടിശ്ശിക;എംഇടി സ്‌കൂളില്‍ ജീവനക്കാര്‍ സമരത്തില്‍

മണ്ണാര്‍ക്കാട് : കോവിഡ് കാലത്ത് വെട്ടിക്കുറച്ച് ശമ്പളം നല്‍കിയി ല്ലെന്നാരോപിച്ച് സമരവുമായി മണ്ണാര്‍ക്കാട് എംഇടി സ്‌കൂളിലെ അധ്യാപകരും ജീവനക്കാരും രംഗത്ത്.മാനേജ്‌മെന്റിന്റെ നിഷേധ നിലപാടില്‍ പ്രതിഷേധിച്ച് കുത്തിയിരിപ്പ് സമരം നടത്തുകയാ ണ്. ഇന്നലെ രാത്രിയാണ് സമരം ആരംഭിച്ചത്. കോവിഡ് കാലത്ത് വെട്ടി ക്കുറച്ച…

അതിതീവ്ര മഴ: പൊതുമരാമത്ത് വകുപ്പിന് 300 കോടിയുടെ നഷ്ടമുണ്ടായതായി മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ അതിതീവ്ര മഴ കാരണം ഈ വ ര്‍ഷം പൊതുമരാമത്ത് വകുപ്പിന് 300 കോടി രൂപയുടെ നഷ്ടം സംഭ വിച്ചതായി മന്ത്രി പി. എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇതിന്റെ പ ശ്ചാത്തലത്തില്‍ പൊതുമരാമത്ത് വകുപ്പിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന്…

ലൈംഗീകാതിക്രമം: പ്രതിക്ക് കഠിനതടവും പിഴയും

മണ്ണാര്‍ക്കാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് നേരെ ലൈംഗീകാതിക്രമം നടത്തിയ പ്രതിയ്ക്ക് കോടതി 12 വര്‍ഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും വിധിച്ചു.കുമ്പളം ചോ ല,പൊറ്റശ്ശേരി,ഏതലിന്‍ വീട്ടില്‍ ജോര്‍ജ് എന്ന സണ്ണി (55)യേയാണ് പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി…

error: Content is protected !!