Month: August 2022

മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക്
സഹകരണ സേവന കേന്ദ്രവും
എടിഎം കൗണ്ടറും എടിഎം കാര്‍ഡും ആരംഭിക്കുന്നു

മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാടിന് ഓണസമ്മാനമായി റൂറല്‍ ബാങ്കിന്റെ സഹകരണ സേവന കേന്ദ്രവും എടിഎം കൗണ്ടറും പ്രവര്‍ത്തന മാരംഭിക്കുന്നു.രാജ്യത്തെ എല്ലാ ബാങ്കുകളുടേയും എടിഎം കാര്‍ ഡുകള്‍ ഉപയോഗിക്കാവുന്ന മണ്ണാര്‍ക്കാട്ടെ ഏറ്റവും സൗകര്യപ്രദ മായ എടിഎം കൗണ്ടറാണ് നടമാളിക റോഡിലുള്ള ബാങ്ക് ഹെഡ് ഓഫീസില്‍…

ഓണത്തിന് റൂറല്‍ ബാങ്ക് ഓപ്പണ്‍ ഗ്രാമീണ്‍ മാര്‍ക്കറ്റ് ഒരുക്കുന്നു

മണ്ണാര്‍ക്കാട്: ഓണത്തോടനുബന്ധിച്ച് മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്ക് ഓപ്പണ്‍ ഗ്രാമീണ്‍ മാര്‍ക്കറ്റ് തുറക്കുന്നു. സെപ്റ്റം ബര്‍ ഒന്ന് മുതല്‍ ഏഴ് വരെ പ്രവര്‍ത്തിക്കുന്ന പ്രത്യേക ഓണവിപ ണിയില്‍ കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന തിനും പൊതുജനങ്ങള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ നേരിട്ട് വാങ്ങിക്കുന്നതി…

ഓണക്കിറ്റ് വിതരണം പുരോഗമിക്കുന്നു

പാലക്കാട് : ഓണം പ്രമാണിച്ച് എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഓണക്കിറ്റിന്റെ വിതര ണം ജില്ലയില്‍ പുരോഗമിക്കുന്നു. ഓഗസ്റ്റ് 23 ന് ആണ് കിറ്റ് വിതരണം ആരംഭിച്ചത്.ആദ്യ രണ്ടുദിവസം എ.എ.വൈ. (മഞ്ഞ കാര്‍ഡ്) വിഭാ ഗക്കാര്‍ക്കാണ് കിറ്റ്…

നെല്ലിപ്പുഴയില്‍ മിഴിതുറന്നു
തെരുവുവിളക്കുകളുടെ നിര

മണ്ണാര്‍ക്കാട് : നഗര സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി ദേശീ യപാതയോരത്ത് സ്ഥാപിച്ച തെരുവുവിളക്കുകളുടെ രണ്ടാം ഘട്ട ഉദ്ഘാടനം നെല്ലിപ്പുഴയില്‍ നടന്നു.നഗരസഭാ ചെയര്‍മാന്‍ സി.മുഹ മ്മദ് ബഷീര്‍ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു.വൈസ് ചെയര്‍പേ ഴ്‌സണ്‍ കെ പ്രസീത അധ്യക്ഷയായി.ഡിവൈഎസ്പി വി.എ കൃഷ്ണദാ സ്…

നെല്ലിപ്പുഴ ജംഗ്ഷന്‍
ഇനി ഗാന്ധിസ്‌ക്വയര്‍

മണ്ണാര്‍ക്കാട്: നെല്ലിപ്പുഴ ജംഗ്ഷന്‍ ഇനി ഗാന്ധി സ്‌ക്വയര്‍ എന്ന് അറി യപ്പെടും.നഗരസഭ സ്ഥാപിച്ച രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പ്രതിമ നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ അനാച്ഛാദനം ചെയ്തു.സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് നെല്ലിപ്പുഴ ജംഗ്ഷനില്‍ ഗാന്ധിപ്രതിമ സ്ഥാപിച്ചത്.ജംഗ്ഷനില്‍ ഗാന്ധി പ്രതിമ സ്ഥാപിച്ച് സ്ഥലത്തിന്…

മരിച്ച നിലയില്‍ കണ്ടെത്തി

മണ്ണാര്‍ക്കാട് : പൊലീസ് സ്റ്റേഷന് സമീപം കടവരാന്തയില്‍ മധ്യ വയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. കാരാകുര്‍ശ്ശി, അയ്യപ്പന്‍ കാവ്,പുത്തന്‍വേലിയില്‍ ജോസിന്റെ മകന്‍ വാവച്ചന്‍ (58) ആണ് മരിച്ചത്.വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്.പൊലീസെ ത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

അടുത്ത അഞ്ച് ദിവസം
വ്യാപക മഴയ്ക്ക് സാധ്യത

മണ്ണാര്‍ക്കാട്: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഈ ദിവസങ്ങ ളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയോടൊപ്പം ഇടി മിന്നലി നും സാധ്യതയുണ്ട്. കാര്‍മേഘം കണ്ടുതുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ഇടിമിന്നല്‍…

അട്ടപ്പാടിയില്‍ ഇക്കുറി
68 ഏക്കറിലുണ്ട്
ഉരുളക്കിഴങ്ങ് കൃഷി

ഷോളയൂര്‍: ഒരു ഇടവേളയ്ക്ക് ശേഷം അട്ടപ്പാടിയില്‍ ഉരുളക്കിഴങ്ങ് കൃഷി സജീവമാകുന്നു.ഷോളയൂര്‍ പഞ്ചായത്തില്‍ 68 ഏക്കറിലാണ് ഉരുളകൃഷിയിറക്കിയിരിക്കുന്നത്.ഊത്തുക്കുഴി,ഗോഞ്ചിയൂര്‍,കട്ടാളക്കണ്ടി തുടങ്ങിയ സ്ഥലങ്ങളിലെ അറുപതോളം കര്‍ഷകരാണ് ഉരു ളക്കിഴങ്ങ് കൃഷിയില്‍ വ്യാപൃതരായിരിക്കുന്നത്.തമിഴ്‌നാട്ടിലെ മേട്ടുപ്പാളയത്തില്‍ നിന്നാണ് വിത്ത് എത്തിച്ചത്.കൃഷിവകുപ്പിന്റെ നിര്‍ദേശപ്രകാരമാണ് കൃഷി.രണ്ട് മാസം മുമ്പാണ് കൃഷി തുടങ്ങിയ…

നിര്യാതയായി

അലനല്ലൂര്‍: എടത്തനാട്ടുകര ചളവ പരേതനായ കൈനിശീരി അപ്പു ക്കുട്ടന്റെ ഭാര്യ കാര്‍ത്ത്യായനി (85) നിര്യാതയായി.സംസ്‌കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.മക്കള്‍: ഗോപകുമാര്‍, ഭാനുമതി,ഉണ്ണികൃഷ്ണന്‍,ചന്ദ്രിക,സത്യപാലന്‍,പ്രമോദ്,പ്രമീള.മരുമക്കള്‍:കൃഷ്ണന്‍,വേലായുധന്‍,മണി,സൗമിനി,രുഗ്മിണി,ദേവയാനി,സരിത

ആംനെസ്റ്റി പദ്ധതി -2022: അവസാന തീയതി ഓഗസ്റ്റ് 31

മണ്ണാര്‍ക്കാട്: ചരക്ക് സേവന നികുതി വകുപ്പിന്റെ ആംനസ്റ്റി പദ്ധ തി 2022 ലേക്ക് ഓപ്ഷന്‍ സമര്‍പ്പിക്കുവാനിലുള്ള തീയതി ഓഗസ്റ്റ് 31 ന് അവസാനിക്കും.ചരക്ക് സേവന നികുതി നിയമം നിലവില്‍ വരു ന്നതിനു മുന്‍പുണ്ടായിരുന്ന നികുതി നിയമങ്ങളായ കേരള മൂല്യവര്‍ ദ്ധിത നികുതി,കേന്ദ്ര…

error: Content is protected !!