Month: August 2022

രണ്ടു മാസത്തെ ക്ഷേമ പെന്‍ഷന്‍ ഒരുമിച്ചു വിതരണം ചെയ്യുന്നു

മണ്ണാര്‍ക്കാട് : ഓണത്തിനു മുന്നോടിയായി രണ്ടു മാസത്തെ ക്ഷേമ പെന്‍ഷന്‍ ഒരുമിച്ചു വിതരണം ചെയ്യുന്നു.3200 രൂപ വീതം 50.53 ലക്ഷം പേര്‍ക്ക് ലഭ്യമാക്കും. ഇതിനായി 1749.73 കോടി രൂപ അനുവ ദിച്ചു.6.52 ലക്ഷം പേര്‍ക്ക് ക്ഷേമനിധി പെന്‍ഷന്‍ വിതരണം ചെയ്യാന്‍ 210.67…

ഓണം സഹകരണ
വിപണി തുടങ്ങി

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് താലൂക്ക് ഗവണ്‍മെന്റ് എംപ്ലോയീസ് കോ ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയില്‍ ഓണം സഹകരണ വിപ ണി തുറന്നു.ഓണക്കിറ്റ് വിതരണം ആരംഭിച്ചു.12 ഇന നിത്യോപയോ ഗ സാധനങ്ങളടങ്ങിയ കിറ്റിന് 690 രൂപയാണ് വില.മില്‍മ കിറ്റു കൂടി ചേരുമ്പോള്‍ ഓണക്കിറ്റ് 990 രൂപയ്ക്ക്…

റേഷന്‍കടതല വിജിലന്‍സ് കമ്മിറ്റികള്‍ ചേരും: ജില്ലാതല വിജിലന്‍സ് കമ്മിറ്റി യോഗം

പാലക്കാട്: റേഷന്‍കടതലത്തില്‍ വിജിലന്‍സ് കമ്മിറ്റികള്‍ അടിയ ന്തിരമായി ചേരാന്‍ ജില്ലാതല വിജിലന്‍സ് കമ്മിറ്റി യോഗത്തില്‍ തീരുമാനമായി. ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം 2013 കാര്യക്ഷമവും സുതാര്യവുമായി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് എ.ഡി.എം. കെ. മണികണ്ഠന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളി ല്‍ ചേര്‍ന്ന…

ബഫര്‍സോണ്‍: ഉപഗ്രഹസര്‍വ്വേക്കു പുറമേ നേരിട്ടുള്ള പരിശോധനയും നടത്തും

മണ്ണാര്‍ക്കാട്: ബഫര്‍സോണ്‍ മേഖലകളിലെ കെട്ടിടങ്ങള്‍, സ്ഥാപന ങ്ങള്‍, ഇതര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, ഭൂവിനിയോഗം എന്നിവ സംബന്ധിച്ച് വിവരശേഖരണത്തിന് ഉപഗ്രഹസര്‍വ്വേയ്ക്കു പുറമേ നേരിട്ടുള്ള പരിശോധന കൂടി നടത്തും മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. സാങ്കേതികവിദ്യാ സംവിധാനം വഴിയുള്ള…

തൊഴിലുറപ്പ് തൊഴിലാളി യൂണിയന്‍
മാര്‍ച്ചും ധര്‍ണയും നടത്തി

അലനല്ലൂര്‍: തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര നീക്കം പിന്‍വലിക്കുക,തൊഴില്‍ ദിനങ്ങള്‍ 200 ദിവസമാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉന്നയിച്ച് എന്‍ആര്‍ഇജിഎസ് വര്‍ക്കേഴ്‌സ് യൂണി യന്‍ (സിഐടിയു) അലനല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റി ഗ്രാമ പഞ്ചായ ത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.സിപിഎം ഏരിയ സെന്റര്‍…

കോട്ടത്തറ ആശുപത്രിയില്‍
കുട്ടികളുടെ ഐസിയു 15നകം
സജ്ജമാക്കാന്‍ നിര്‍ദേശം

അഗളി: അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി യില്‍ കുട്ടികളുടെ ഐസിയു സെപ്റ്റംബര്‍ 15നകം സജ്ജമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. ആശുപ ത്രി വികസനത്തിനായി 7.25 കോടി രൂപയുടെ ഭരണാനുമതി നല്‍കി യിരുന്നു.ആശുപത്രിയെ അത്യാധുനിക മാതൃശിശു…

മഴ മാറുന്നതോടെ പൊളിഞ്ഞ റോഡുകളുടെ അറ്റകുറ്റപ്പണി നടത്തണം: ജില്ലാ വികസന സമിതി

പാലക്കാട്: ജില്ലയിലെ പൊളിഞ്ഞു റോഡുകള്‍ മഴ മാറുന്നതോടെ അടിയന്തരമായി അറ്റകുറ്റപ്പണി നടത്താന്‍ നടപടി സ്വീകരിക്ക ണമെന്ന് എ.ഡി.എം. കെ. മണികണ്ഠന്‍ ജില്ലാ വികസന സമിതി യോഗത്തില്‍ എന്‍ജിനീയര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.ജില്ലയിലെ റോഡുകള്‍ പൊളിയുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് പരി ധിയില്‍ കവിഞ്ഞ ഭാരം…

വിദ്യാര്‍ത്ഥികളെ കുത്തിനിറച്ച് യാത്ര: ഏഴ് സ്‌കൂള്‍ വാഹനങ്ങള്‍ക്കെതിരെ നടപടി

പാലക്കാട്: സ്‌കൂളുകളിലേക്ക് വിദ്യാര്‍ത്ഥികളെ കുത്തിനിറച്ചും അ മിത വേഗതയിലും പോകുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് രണ്ട് ദിവസങ്ങളിലായി മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റി ന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തിയ പരിശോധനയില്‍ ഏഴ് വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 20 വാഹനങ്ങളാണ് പ രിശോധിച്ചത്. തുടര്‍ന്നുള്ള…

ഓണകിറ്റിലേക്ക് അട്ടപ്പാടി
കുടുംബശ്രീയുടെ ശര്‍ക്കര വരട്ടി

അഗളി: സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റിലേക്കായി അട്ടപ്പാടിയിലെ കുടുംബശ്രീ യൂണിറ്റുകള്‍ മുഖേന നിര്‍മിച്ചത് മൂന്ന് ലക്ഷം ശര്‍ക്കര വരട്ടി പാക്കറ്റുകള്‍. അട്ടപ്പാടിയിലെ കര്‍ഷകരില്‍ നിന്നും 65 ടണ്‍ വാഴക്കുല ശേഖരിച്ചാണ് ശര്‍ക്കര വരട്ടി നിര്‍മിച്ചത്. കുടുംബശ്രീ മിഷന്‍ അട്ടപ്പാടി ആദിവാസി സമഗ്ര…

വിദ്യഭ്യാസ മേഖലയിലെ
പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി
കെഎസ്ടിയു ധര്‍ണ

മണ്ണാര്‍ക്കാട്: പൊതുവിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നയവൈകല്യങ്ങള്‍ക്കും അധ്യാപക ദ്രോഹനടപടി കള്‍ക്കുമെതിരെ കേരളാ സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡി. ഇ.ഒ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി.സംസ്ഥാന പ്രസിഡണ്ട് കരീം പടുകുണ്ടില്‍ ഉദ്ഘാട നം ചെയ്തു.ജന്‍ഡര്‍…

error: Content is protected !!