Month: August 2022

ജില്ലയില്‍ 3196 പേര്‍ തുല്യത പരീക്ഷ എഴുതും

മണ്ണാര്‍ക്കാട്: കേരള സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റിയു ടെ നേതൃത്വത്തില്‍ നടത്തുന്ന ഹയര്‍സെക്കന്ററി തുല്യത ഒന്നാം വര്‍ഷം (ആറാം ബാച്ച്), രണ്ടാം വര്‍ഷം (അഞ്ചാം ബാച്ച്) പൊതുപ രീക്ഷ ഓഗസ്റ്റ് 13 മുതല്‍ ആരംഭിക്കും.ഓഗസ്റ്റ് 17 മുതല്‍ നിശ്ചയിച്ചി രുന്ന പത്താംതരം തുല്യത…

അറബിക് അദ്ധ്യാപക ട്രെയ്‌നിംഗ് കോഴ്സിന് അപേക്ഷിക്കാം (D.El.Ed)

പെരിന്തല്‍മണ്ണ: കേരള സര്‍ക്കാരിന്റെ പൊതു വിദ്യാഭ്യാസ വകു പ്പിന് കീഴിലുള്ള രണ്ടു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ എലിമെന്ററി എ ഡ്യൂക്കേഷന്‍ എല്‍പി//യുപി അറബിക് അദ്ധ്യാപകനാവാനുള്ള ഡി.എല്‍.എഡ് അറബിക് കോഴ്‌സിന് അപേക്ഷിക്കാം.അടിസ്ഥാന യോഗ്യത പ്ലസ്ടുവിന് 50 ശതമാനം മാര്‍ക്കോടെയുള്ള വിജയം. പ്ലസ്ടു തലത്തില്‍…

സീതി സാഹിബ് അക്കാദമിയ പാഠശാല തുടങ്ങി

കോട്ടോപ്പാടം: പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തി ല്‍ സീതി സാഹിബ് അക്കാദമിയ പാഠശാല തുടങ്ങി. മുസ്ലിംലീഗ് ജില്ല സെക്രട്ടറി അഡ്വ.ടി.എ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പ്രസിഡന്റ് പടുവില്‍ മാനു അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ല ലീഗ്…

കരിമ്പന്‍കുന്നില്‍ കാട്ടാനശല്ല്യം:എഐവൈഎഫ് പരാതി നല്‍കി

മണ്ണാര്‍ക്കാട്: തെങ്കര കരിമ്പന്‍കുന്നിലെ കാട്ടാനശല്ല്യത്തിന് പരി ഹാരം കാണണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് തെങ്കര മേഖല കമ്മിറ്റി വനംവകുപ്പ് അധികൃതര്‍ക്ക് പരാതി നല്‍കി.കരിമ്പന്‍കു ന്നില്‍ ജനവാസ മേഖലയോട് ചേര്‍ന്നുള്ള കൃഷിയിടത്തില്‍ കാട്ടാന വ്യാപകമായ നാശനഷ്ടമുണ്ടാക്കുകയാണ്.ഒരാഴ്ചക്കാലത്തോളമായി സ്ഥിരമായി പ്രദേശത്ത് കാട്ടാനയത്തുന്നുണ്ടെന്നാണ് പരാതി. കഴി ഞ്ഞ ദിവസം…

ഉബൈദ് ചങ്ങലീരി സ്മാരക അവാര്‍ഡ് നല്‍കി

കുമരംപുത്തൂര്‍: ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ ആഭിമുഖ്യ ത്തില്‍ എസ്.എസ്എ.ല്‍.സി, പ്ലസ്ടു, എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ഉബൈദ് ചങ്ങലീരി സ്മാരക അവാര്‍ഡ് നല്‍കി ആദരിച്ചു. അഡ്വ.എന്‍ ഷംസുദ്ദീന്‍ എം. എല്‍.എ ഉദ്ഘാടനം ചെയ്തു. ആദരവ് 2022 എന്ന…

രക്തദാന ക്യാമ്പ്
സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട് :എം ഇ എസ് കല്ലടി കോളേജിലെ എന്‍ എസ് എസ് യൂണിറ്റ് താലൂക്ക് ആശുപത്രി ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാ ന ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭാ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീ ര്‍ ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ഹസീന വി…

കളിക്കളം പദ്ധതിയില്‍
അഗളി സ്‌കൂളും

അഗളി: സര്‍ക്കാരിന്റെ കളിക്കളം പദ്ധതിയില്‍ അഗളി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ട്ഉള്‍പ്പെട്ടതായി എന്‍.ഷംസുദ്ദീന്‍ എംഎ ല്‍എ അറിയിച്ചു. പഞ്ചായ ത്തില്‍ ഒരു കളിക്കളം എന്ന നിലയില്‍ ജനപ്രതിനിധികള്‍ക്ക് ശുപാ ര്‍ശ ചെയ്യാമെന്ന് സര്‍ക്കാര്‍ നിര്‍ദേശമു ണ്ടായിരുന്നു.ഇതനുസരിച്ച് എന്‍ ഷംസുദ്ദീന്‍ എംഎല്‍എ സമര്‍പ്പിച്ച…

ആനക്കൂട്ടത്തെ ഉള്‍ക്കാട്ടിലേക്ക് കയറ്റാനുള്ള ദൗത്യം തുടങ്ങി

കോട്ടോപ്പാടം: തിരുവിഴാംകുന്ന് മേഖലയില്‍ കൃഷി നാശം വരുത്തി വിഹരിക്കുന്ന കാട്ടാനക്കൂട്ടത്തെ ഉള്‍വനത്തിലേക്ക് തുരത്താനുള്ള വനംവകുപ്പിന്റെ പ്രത്യേക ദൗത്യം തുടങ്ങി.വ്യാഴാഴ്ച രാവിലെ കച്ചേ രിപ്പറമ്പ് മേഖലയില്‍ ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണം നടത്തി ശല്ല്യക്കാരായ കാട്ടാനകളെ ലൊക്കേറ്റ് ചെയ്ത ശേഷമാണ് തുരത്താനു ള്ള ശ്രമങ്ങള്‍…

സഹായകരമാകും ഹരിതമിത്രം;ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റം

പാലക്കാട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മാലിന്യ സംസ്‌ക രണ പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത ഉറപ്പുവരുത്തുന്നതിന് ഹരി തകേരളം മിഷനും ശുചിത്വമിഷനും സംയുക്തമായി കെല്‍ട്രോ ണിന്റെ സഹായത്തോടെ തയ്യാറാക്കിയ വെബ് ആപ്ലിക്കേഷന്‍ സംവിധാനമാണ് ഹരിതമിത്രം ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റം. മൊബൈല്‍ ആപ്ലിക്കേഷനും ഔദ്യോഗിക ഉപഭോക്താക്കള്‍ക്കുള്ള വെബ്പോര്‍ട്ടലുമാണ്…

വിദ്യാര്‍ത്ഥികള്‍ക്കെല്ലാം ബാങ്ക് അക്കൗണ്ട്
കോട്ടോപ്പാടം ഹൈസ്‌കൂള്‍
സമ്പൂര്‍ണ ബാങ്കിങ് സ്‌കൂള്‍ പദവിയില്‍

കോട്ടോപ്പാടം: സ്‌കൂളിലെ ആയിരത്തി മുന്നൂറ് വിദ്യാര്‍ത്ഥികള്‍ ക്കും സ്വന്തം പേരില്‍ സേവിങ്‌സ് ബാങ്ക് അക്കൗണ്ട് തുറന്ന് കോട്ടോ പ്പാടം കല്ലടി അബ്ദുഹാജി ഹൈസ്‌കൂള്‍ സമ്പൂര്‍ണ്ണ ബാങ്കിങ് വിദ്യാ ലയമെന്ന പദവി കൈവരിച്ചു.ഫെഡറല്‍ ബാങ്ക് മണ്ണാര്‍ക്കാട് ശാഖയു ടെയും കുണ്ട്‌ലക്കാട് സൗപര്‍ണിക കൂട്ടായ്മയുടെയും…

error: Content is protected !!