Month: August 2022

ആഗസ്റ്റ് 21 മുതല്‍ 23 വരെ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് ആഗസ്റ്റ് 21 മുതല്‍ 23 വരെ ഒറ്റപ്പെട്ടയിട ങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്.കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ഇടിമിന്ന ല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതി ല്‍…

കലക്ടേറ്റ് മാര്‍ച്ച് നടത്തി

പാലക്കാട്: പോഷകാഹാര ഫണ്ടും 16 മാസത്തെ ഓണറേറിയവും അനുവദിക്കണമെന്നാവശ്യപ്പെട്ട് ശിശുക്ഷേമ സമിതി ക്രഷെ വര്‍ ക്കേഴ്‌സ് ആന്‍ഡ് എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) കലക്ടറേറ്റി ലേക്ക് മാര്‍ച്ച് നടത്തി.സിവില്‍ സ്‌റ്റേഷനു മുന്നില്‍ നടന്ന ധര്‍ണ സി ഐടിയു സംസ്ഥാന കമ്മിറ്റി അംഗം ടി.കെ…

ഫയല്‍ തീര്‍പ്പാക്കല്‍: നാളെ അവധിദിനത്തിലും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ ജീവനക്കാരെത്തും

മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങ ളും അവധി ദിനമായ നാളെയും തുറന്നുപ്രവര്‍ത്തിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞത്തിന്റെ ഭാഗമായാണ് നടപ ടി. പൊതുജനങ്ങള്‍ക്ക്…

23 മുതല്‍ ഓണക്കിറ്റ് വാങ്ങാം

മണ്ണാര്‍ക്കാട്: ഈ വര്‍ഷത്തെ സൗജന്യ ഓണക്കിറ്റ് വിതരണം എല്ലാ റേഷന്‍ കാര്‍ഡ് ഉപഭോക്താക്കള്‍ക്കുമായി ആഗസ്റ്റ് 23 മുതല്‍ സെ പ്റ്റംബര്‍ 7 വരെ നടക്കും.സംസ്ഥാനത്തെ 1400 ല്‍പരം പാക്കിംഗ് കേന്ദ്രങ്ങളില്‍ കിറ്റ് തയ്യാറാക്കല്‍ അതിവേഗം പൂര്‍ത്തിയാകുകയാ ണ്.ആഗസ്റ്റ് 23, 24 തീയതികളില്‍…

മധു വധക്കേസ്: 12 പ്രതികളുടെ ജാമ്യം റദ്ദാക്കി,മൂന്ന് പേര്‍ റിമാന്‍ഡില്‍

മണ്ണാര്‍ക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ 12 പ്രതികളുടെ ജാമ്യം മണ്ണാര്‍ക്കാട് കോടതി റദ്ദാക്കി.കോടതിയില്‍ ഹാജരായ നാലാം പ്രതി അനീഷ്,ഏഴാം പ്രതി സിദ്ദീഖ്,15-ാം പ്രതി ബിജു എന്നിവരെ റിമാന്‍ഡ് ചെയ്തു.മറ്റുള്ള ഒമ്പത് പേര്‍ക്കെതിരെ വാറന്റ് പുറപ്പെടു വിച്ചു.മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ പ്രത്യേക കോടതി…

സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

കാരാകുര്‍ശ്ശി : വലിയട്ടമിന്‍ഹാജ്ജുസുന്നയില്‍ ദഅവ ആന്‍ഡ് മദ്രസയില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഹവില്‍ദാര്‍ മുഹമ്മദ് മുസ്തഫ പതാക ഉയര്‍ത്തി. ജില്ലാ മുശാവറ അംഗം സിബ് ഗത്തുല്ല സഖാഫി സന്ദേശ പ്രഭാഷണം നിര്‍വഹിച്ചു.സയ്യിദ് യൂസഫ് ഹൈദ റൂസി, സലാം സഖാഫി, മുഹമ്മദ് മുസ്ലിയാര്‍ അബ്ദുസമദ്…

സ്വാതന്ത്രദിനാഘോഷം സംഘടിപ്പിച്ചു.

കാരാകുര്‍ശ്ശി: ക്രസന്റ് അഗതി സംരക്ഷണാലയത്തില്‍ സ്വാതന്ത്ര ദിനാഘോഷം സംഘടിപ്പിച്ചു. കാരാകുര്‍ശ്ശി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ നാസര്‍ പതാക ഉയര്‍ത്തി.ഗോപി മാസ്റ്റര്‍, ഷബീ റലി എന്നിവര്‍ സംസാരിച്ചു.സിബ്ഗത്തുള്ള സഖാഫി, അബ്ദുസമദ് സഅദി, നിഅമത്തുല്ല അഹ്‌സനി, മുജീബ് അസ്ഹരി, ബാസിത് സഖാഫി,ഹംസത് അലി…

എന്‍.എസ്.എസ് സപ്തദിന
ക്യാമ്പ് സമാപിച്ചു

മണ്ണാര്‍ക്കാട്: എം.ഇ.എസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്. എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് സ്വാതന്ത്ര്യാമൃതം – 2022 സമാപിച്ചു. സമാപന സമ്മേളനം മണ്ണാര്‍ക്കാട് ഡി.വൈ.എസ്.പി കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജിങ് കമ്മിറ്റി സെക്രട്ടറി കെ.പി അക്ബര്‍ അധ്യക്ഷത വഹിച്ചു.…

ചികിത്സ മാത്രമല്ല;ഇവിടെ കൃഷിയ്ക്കുമുണ്ട് പ്രാധാന്യം

ഷോളയൂര്‍: കുടുംബാരോഗ്യ കേന്ദ്രത്തിലുള്ള ന്യൂട്രീഷന്‍ റീഹാബി ലിറ്റേഷന്‍ സെന്ററിലെ (എന്‍.ആര്‍.സി.) കുട്ടികള്‍ക്ക് പോഷകാഹാ രമുള്ള ഭക്ഷണം ലഭ്യമാക്കുന്നതിനായി ജൈവ പച്ചക്കറി കൃഷി ഒരു ക്കി ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രം. സെന്ററില്‍ ഡോക്ടറുടെ നിരീക്ഷണത്തില്‍ കഴിയുന്ന പോഷകാഹാര കുറവുള്ള കുട്ടികള്‍ ക്കായി കൃഷിഭവനുമായി…

എന്‍.എസ്.എസ് സപ്തദിന ക്യാമ്പ് സമാപിച്ചു

മണ്ണാര്‍ക്കാട്: തെങ്കര ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിലെ എന്‍.എസ്. എസ് സപ്തദിന ക്യാമ്പ് സ്വാതന്ത്ര്യാമൃതം – 2022 സമാപിച്ചു. ഒരാഴ്ച്ച നീണ്ടു നിന്ന ക്യാമ്പിന്റെ ഭാഗമായി കല്പകം, ദേശീയ പതാക തയ്യാ റാക്കല്‍ ഫ്രീഡം വാള്‍, ശുചീകരണം, വിവിധ നിര്‍മാണ പ്രവര്‍ത്തി കള്‍…

error: Content is protected !!