Month: July 2022

മജ്ലിസുന്നൂറും അനുമോദനവും

തച്ചനാട്ടുകര: അണ്ണാൻതൊടി ശാഖ എസ് കെ എസ് എസ് എഫ് മജ്ലിസുന്നൂറും അനുമോദനവും മഹല്ല് ഖതീബ് ഫാരിസ് ഫൈസി അരക്കുപറമ്പ് ഉദ്ഘാടനം ചെയ്തു. അണ്ണാൻ തൊടി ഹയാത്തുൽ ഇസ്ലാം മദ്രസയിൽ നടന്ന മജ്ലിസുന്നൂറിനും ദുആ മജ്ലിസിനും ശരീഫ് റഹ്മാനി നാട്ടുകൽ നേത്യത്വം…

ക്യാരിബാഗ് വിതരണം ചെയ്യും

തച്ചനാട്ടുകര: ഗ്രാമ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍ പ്പെടുത്തി ഹരിത കര്‍മ്മ സേനയുടെ നേതൃത്വത്തില്‍ നടപ്പിലാക്കു ന്ന പ്ലാസ്റ്റിക് മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാ ക്കുന്നതിനായി ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വീടുകള്‍ക്കും,കടക ളിലേക്കും ക്യാരി ബാഗുകള്‍ വിതരണം ചെയ്യും.കഴുകി വൃത്തിയാ ക്കിയ അജൈവ…

വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ ആക്രമണം : മൂന്ന് പേര്‍ കൂടി അറസ്റ്റില്‍

കല്ലടിക്കോട്: കരിമ്പയിലെ ബസ് സ്റ്റോപ്പില്‍ ആണ്‍കുട്ടികളും പെ ണ്‍കുട്ടികളും ഒരുമിച്ച് ഇരുന്നതിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ മൂന്ന് പേരെ കൂടി കല്ലടിക്കോട് പൊലീസ് അറസ്റ്റു ചെയ്തു.പനയമ്പാടം അങ്ങാടിക്കാട് സ്വദേശി കളായ എ.എ ഷമീര്‍,അക്ബറലി,എ.എ ഷമീര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ഇവരെ പിന്നീട്…

മുരുഗള ഊരില്‍ ആയുര്‍വ്വേദ ക്യാമ്പ് നടത്തി

അഗളി:ഭാരതീയ ചികിത്സാ വകുപ്പിന്റേയും നാഷണല്‍ ആയുഷ് മിഷന്റേയും സംയുക്താഭിമുഖ്യത്തില്‍ അട്ടപ്പാടിയിലെ വിദൂര ഊരായ മുരുഗള ഊരില്‍ സൗജന്യ വൈദ്യപരിശോധനയും മെഡി ക്കല്‍ ക്യാമ്പും നടത്തി.ഭാരതീയ ചികിത്സാ വകുപ്പ് മേധാവി ഡോ. കെഎസ് പ്രിയയുടെ പ്രത്യേക നിര്‍ദേശ പ്രകാരമായിരുന്നു ക്യാമ്പ്. നമ്ത് ആരോഗ്യ…

കൈത്താങ്ങ് കൂട്ടായ്മ ആദരിച്ചു

കോട്ടോപ്പാടം: ഒരാഴ്ചക്കാലത്തോളം അലനല്ലൂര്‍,കോട്ടോപ്പാടം പ്രദേ ശങ്ങളില്‍ റോഡരുകിലൂടെ അലഞ്ഞ് തിരിയുകയായിരുന്ന യുവതി യെ ബന്ധുക്കളെ കണ്ടെത്തി സുരക്ഷിതയാക്കിയവരെ കുണ്ട്‌ലക്കാ ട് കൈത്താങ്ങ് ചാരിറ്റി കൂട്ടായ്മ ആദരിച്ചു.കൂട്ടായ്മ പ്രവര്‍ത്തക സമി തി അംഗം അനീസ് ആര്യമ്പാവ്,അംഗവും ആശാവര്‍ക്കറുമായ അം ബുജാക്ഷി വേങ്ങ,ലത വേങ്ങ…

ഹിന്ദി ക്ലബ്ബ് ഉദ്ഘാടനവും പുസ്തക പ്രകാശനവും

കോട്ടോപ്പാടം: കല്ലടി അബ്ദുഹാജി ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഹിന്ദി ഭാഷാ ക്ലബ്ബ് ഉദ്ഘാടനവും ലേഖന്‍ പുസ്തിക പ്രകാശനവും നടത്തി.സമഗ്ര ശിക്ഷാ കേരള ബ്ലോക്ക് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ കെ.മുഹമ്മദലി ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപകന്‍ ശ്രീധരന്‍ പേരേഴി അധ്യക്ഷനായി.ഹിന്ദി പഠനം പരിപോഷിപ്പിക്കുന്നതിനാ യി സ്‌കൂള്‍ ഹിന്ദി സബ്ജക്ട്…

മൂച്ചിക്കല്‍ സ്‌കൂളില്‍
ചാന്ദ്രദിനമാഘോഷിച്ചു

അലനല്ലൂര്‍:കുട്ടികളില്‍ ശാസ്ത്രാഭിരുചിയും ജിജ്ഞാസയും സര്‍ ഗാത്മകതയും വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളുമായി മൂച്ചിക്കല്‍ ജിഎല്‍പി സ്‌കൂളില്‍ സയന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ചാന്ദ്രദിനം ആഘോഷിച്ചു.അമ്പിളി ഗാനങ്ങളിലൂടെ ചാന്ദ്രദിന പതിപ്പ്,പോസ്റ്റര്‍ നിര്‍മാണം,റോക്കറ്റ് നിര്‍മാണം,അഭിമുഖം,ഡോക്യുമെന്ററി പ്രദര്‍ശനം,ക്വിസ് എന്നി യുണ്ടായി.മൂണ്‍ഫെസ്റ്റ് പ്രധാന അധ്യാപകന്‍ പി.നാരായണന്‍ ഉദ്ഘാ ടനം…

നഞ്ചിയമ്മയ്ക്ക് സ്‌നേഹാദരവുമായി എച്ച്ഡിഇപി

അഗളി: ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവ് അട്ടപ്പാടിയുടെ അ ഭിമാന ഗായിക നഞ്ചിയമ്മയെ എച്ച്ഡിഇപി ആദരിച്ചു.അഗളി ഗൂളി ക്കടവ് നക്കുപ്പതിപിരിവ് ഊരിലെ വീട്ടിലെത്തിയാണ് നഞ്ചിയമ്മ യെ ആദരിച്ചത്.എച്ച്ഡിഇപി ഭാരവാഹികളായ അബ്ദുല്‍ ഹാദി അറ യ്ക്കല്‍,അന്‍വര്‍ ഓഫ് റോഡ്,മാധ്യമ പ്രവര്‍ത്തകന്‍ ബേസില്‍ പി…

എസ് എസ് എഫ് അലനല്ലൂര്‍ സെക്ടര്‍ സാഹിത്യോത്സവ്

അലനല്ലൂര്‍: എസ്എസ്എഫ് അലനല്ലൂര്‍ സെക്ടര്‍ സാഹിത്യോത്സ വിന് മാളിക്കുന്നില്‍ നടന്നു.യുവ കവി മധു അലനല്ലൂര്‍ ഉദ്ഘാടനം ചെയ്തു. മഹല്ല് ഖത്വീബ് നൗഷാദ് സഖാഫി പുത്തൂര്‍ അധ്യക്ഷത വഹിച്ചു.സ്വാദിഖ് സഖാഫി കോട്ടപ്പുറം, സി എം ജഅ്ഫര്‍ അലി, റഊഫ് സഖാഫി കോട്ടപ്പുറം അജ്മല്‍…

വീട്ടില്‍ പ്രസവിച്ച ആദിവാസി യുവതിക്ക് രക്ഷകയായ ആശ വര്‍ക്കറെ അനുമോദിച്ചു

തെങ്കര:വീട്ടില്‍ പ്രസവിച്ച ആദിവാസി യുവതിക്ക് തുണയായ ആ ശാവര്‍ക്കറെ തെങ്കര ഗ്രാമ പഞ്ചായത്ത് ഭരണസമിതി അനുമോദി ച്ചു.ആനമൂളി പട്ടികവര്‍ഗ കോളനിയിലെ ആദിവാസി യുവതിയാണ് വീട്ടില്‍ പ്രസവിച്ചത്. അയല്‍വാസിയായ തെങ്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആശവര്‍ക്കര്‍ ജോമോളുടെ സമയോചിത ഇടപെടലാ ണ് അമ്മയുടെയും കുഞ്ഞിന്റേയും…

error: Content is protected !!