Month: June 2022

പരിസ്ഥിതിദിനം ആചരിച്ചു

കുമരംപുത്തൂര്‍: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കുമരം പുത്തൂര്‍ രണ്ടാം വാര്‍ഡില്‍ ആരോഗ്യ ശുചിത്വ സമിതി,കുടുംബശ്രീ വാര്‍ഡ് സമിതികള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പരി സ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളും ആരോഗ്യ ശുചിത്വ പ്രവര്‍ ത്തനങ്ങളും നടത്തി.വൃക്ഷതൈനടീല്‍,വീടുകള്‍ സന്ദര്‍ശിച്ച് പകര്‍ ച്ചാവ്യാധി തടയുന്നതിനുള്ള ബോധവല്‍ക്കരണം,ഹെല്‍ത്ത് സെന്റ…

അനുസ്മരണം സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്: യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജകമണ്ഡലം മുന്‍ സെക്രട്ടറിയും സാമൂഹിക സാംസ്കാരിക രംഗത്ത് നിറസാന്നി ധ്യവുമായിരുന്ന എം.സജീവ് അനുസ്മരണം സംഘടിപ്പിച്ചു. നിയോജ ക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നട ത്തിയ പരിപാടി കെ.എസ്.യു പ്രസിഡന്‍റ് കെ.എം അഭിജിത്ത് ഉദ്ഘാ…

പരിസ്ഥിതി ദിനം;വിത്ത് വിതരണം ചെയ്തു

മണ്ണാര്‍ക്കാട്: പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി കേരള പ്രദേശ് ഗാന്ധി ദര്‍ശന്‍ വേദി മണ്ണാര്‍ക്കാട് കമ്മിറ്റി ജിഎംയുപി സ്‌കൂ ളില്‍ വിത്ത് വിതരണം നടത്തി.വിഷരഹിത പച്ചക്കറി തോട്ട നിര്‍മാ ണം എന്ന ആശയം മുര്‍നിര്‍ത്തിയാണ് വിത്തുകള്‍ നല്‍കിയത്. ജനറ ല്‍ സെക്രട്ടറി സുധാകരന്‍…

സമ്പര്‍ക്ക പരിപാടികളുടെ ഉദ്ഘാടനം

മണ്ണാര്‍ക്കാട്: മോദി സര്‍ക്കാരിന്റെ എട്ടാം വാര്‍ഷികാഘോഷ ങ്ങളുടെ ഭാഗമായി ബൂത്ത് തലത്തില്‍ നടക്കുന്ന സമ്പര്‍ക്ക പരി പാടികളുടെ ഉദ്ഘാടനം കവി സുധാകരന്‍ മണ്ണാര്‍ക്കാടിന് മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ അടങ്ങിയ ലഘുലേഖ നല്‍കി ബിജെപി ജില്ലാ സെക്രട്ടറി മനോജ് നിര്‍വഹിച്ചു .മണ്ഡലം പ്രസിഡന്റ്…

സിപിഎം വൃക്ഷതൈ നട്ടു

മണ്ണാര്‍ക്കാട്: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സിപിഎം മണ്ണാ ര്‍ക്കാട് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൃക്ഷ തൈകള്‍ നട്ടു.ജില്ലാ സെക്രട്ടറിയേറ്റ് അംഗം പികെ ശശി ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി യുടി രാമകൃഷ്ണന്‍ മാസ്റ്റര്‍,നേതാക്കളായ കെഎന്‍ സുശീല,കെ ശോഭന്‍കുമാര്‍,കെ പി ജയരാജ്,കെപി മസൂദ്,ടിആര്‍ സെബാസ്റ്റ്യന്‍,അജിഷ്…

അല്ലു അര്‍ജുന്‍ ഫാന്‍സ് വൃക്ഷതൈനട്ടു

അലനല്ലൂര്‍: ജൂണ്‍ അഞ്ച് ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാ ഗമായി ‘ മണ്ണിലിറങ്ങാം പച്ച വിരിക്കാം’ എന്ന സന്ദേശമായി അല്ലു അര്‍ജുന്‍ ഫാന്‍സ് അസോസിയേഷന്‍ എടത്തനാട്ടുകര യൂണിറ്റി ന്റെ നേതൃത്വത്തില്‍ നടത്തിയ വൃക്ഷ തൈ നടീല്‍ പരിപാടി എട ത്താനാട്ടുകര യൂണിറ്റ്…

പരിസ്ഥിതി ദിനാചരണവും അനുമോദനവും ‘മുന്നേറ്റം’ ക്ലാസും

അലനല്ലൂര്‍: കാഴ്ച സാംസ്‌കാരികവേദി എല്‍.എസ്.എസ്, യു.എസ്. എസ്. സ്‌കോളര്‍ഷിപ്പുകള്‍ നേടിയ കുട്ടികളെയും വിവിധ മേഖലക ളില്‍ നേട്ടങ്ങള്‍ കൈവരിച്ച കുട്ടികളെയും അനുമോദിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.എന്‍.മോഹനന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ തലത്തിലുള്ള വിവിധ സ്‌കോളര്‍ഷിപ്പുകള്‍, വിവിധ ക്ലബ്ബുകള്‍ എന്നിവയെക്കുറിച്ച്…

പരിസ്ഥിതി ദിനംആഘോഷിച്ചു

എടത്തനാട്ടുകര: മൈത്രി വായനശാല, ചളവ ലോക പരിസ്ഥിതി സംഘടനയായ വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ സഹകര ണ ത്തോടെ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു.ഹരിതാ വരണം, പ0ന യാത്ര, പ്രഭാഷണം എന്നീ പരിപാടികള്‍ നടന്നു. പഞ്ചായത്തം ഗം പി.രഞ്ജിത് ഉദ്ഘാടനം ചെയ്തു.…

ഐശ്വര്യ ക്ലബ്ബ് ലോക പരിസ്ഥിതി ദിനം ആചരിച്ചു.

ഷോളയൂര്‍: ഷോളയൂര്‍ ഐശ്വര്യ ട്രൈബല്‍ യൂത്ത് ക്ലബ്ബ് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തൈക്കള്‍ നട്ടുപിടിപ്പിച്ചു. ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസര്‍ സതീശന്‍ ഉദ്ഘാടനം ചെയ്തു. ക്ലബ് സെക്രട്ടറി ശേഖര്‍ അധ്യക്ഷനായി.വൈസ് പ്രസിഡന്റ് സുന്ദര ന്‍,സുരേഷ്,മുരുകന്‍,ട്രഷറര്‍ മണികണ്ഠന്‍ എസ്.കെ,വിഷ്ണു,ബിനു എസ്.കെ,ശിവകുമാര്‍ എം,ക്ലബ് അംഗങ്ങള്‍ എന്നിവര്‍…

കെജിഒഎഫ് പരിസ്ഥിതി ദിനം ആചരിച്ചു

പാലക്കാട്: കേരള ഗസറ്റഡ് ഓഫീസേഴ്‌സ് ഫെഡറേഷന്‍ നേതൃത്വ ത്തില്‍ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ വി വിധ കേന്ദ്രങ്ങളില്‍ ഫലവൃക്ഷതൈകള്‍ നട്ടു.ജില്ലാതല ഉദ്ഘാടനം ജില്ലാ മൃഗ സംരക്ഷണ കാര്യാലയത്തില്‍ മാവിന്‍തൈ നട്ട് സംസ്ഥാ ന സെക്രട്ടറി പി.വിജയകുമാര്‍ നിര്‍വഹിച്ചു.മലമ്പുഴയില്‍ ജില്ലാ പ്രസിഡന്റ്…

error: Content is protected !!