Month: June 2022

പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

കാഞ്ഞിരപ്പുഴ മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളേജ് എന്‍. എസ്.എസ് യൂണിറ്റും കോളേജ് മാനേജ്‌മെന്റും ചേര്‍ന്ന് നടത്തുന്ന കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി പൂഞ്ചോല ഗവ.എല്‍. പി സ്‌ കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. സ്‌കൂളിലെ അധ്യാപകരായ പി.ജയരാജന്‍,പി.മുഹമ്മദ് അലി,വിഷ്ണു പ്രസാദ,എം.ഇ.എസ് കല്ലടി…

ഭവാനിപ്പുഴയ്ക്ക് കുറുകെ പാലം നിര്‍മാണം അന്തിമഘട്ടത്തില്‍

അഗളി: കുറുമ്പ വിഭാഗക്കാര്‍ താമസിക്കുന്ന അട്ടപ്പാടിയിലെ മുരു ഗള, കിണറ്റുകര ഊരുകളിലേക്ക് ഭാവാനി പുഴക്ക് കുറുകെ പാലം ഒരുങ്ങുന്നു. മഴക്കാലത്തുള്‍പ്പടെ ഉള്‍വനത്തിലൂടെ കിലോമീറ്ററുക ളോളം യാത്ര ചെയ്ത് പുഴ കടന്ന് വേണം പ്രദേശവാസികള്‍ക്ക് റേഷ നും മറ്റ് ആവശ്യങ്ങള്‍ക്കും റോഡിലേക്കെത്താന്‍. ഇതിനാശ്വാസ…

മണ്ണാര്‍ക്കാട് ലയണ്‍സ് ക്ലബ്ബ്
പുതിയ ഭാരവാഹികളുടെ
സ്ഥാനാരോഹണം നടന്നു

മണ്ണാര്‍ക്കാട് : ലയണ്‍സ് ക്ലബ്ബിന്റെ പതിനെട്ടാമത് വാര്‍ഷികവും 2022-23 വര്‍ഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു.കെടിഡിസി ചെയര്‍മാന്‍ പി.കെ ശശി ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് സാബു അധ്യക്ഷനായി.സെക്കന്റ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജയിംസ് വളപ്പില മുഖ്യാതിഥിയായിരുന്നു.രമേഷ് റിപ്പോ ര്‍ട്ട് അവതരിപ്പിച്ചു.മധു,ശശികുമാര്‍ ഗീതാഞ്ജലി,…

ഓട്ടോയ്ക്ക് നേരെ കാട്ടാനയുടെ ആക്രമണം,ഒരാള്‍ക്ക് പരിക്കേറ്റു

അഗളി: അട്ടപ്പാടിയില്‍ കാട്ടാന ഓട്ടോറിക്ഷ ആക്രമിച്ചു. യാത്രക്കാ രന് പരിക്കേറ്റു.മഞ്ചിക്കണ്ടി സ്വദേശി മുരുകനാണ് പരിക്കേറ്റത്. ഇന്ന ലെ രാത്രി ഏഴ് മണിയോടെ താവളം-മുള്ളി റോഡില്‍ പാട വയല്‍ പുഴത്തോട്ടത്തിനടുത്ത് വെച്ചായിരുന്നു ഒറ്റയാന്റെ ആക്രമണം. മേ ലേ മഞ്ചിക്കണ്ടിയിലേക്ക് പോവുകയായിരുന്ന നാല് പേരാണ്…

നിര്യാതനായി

അലനല്ലൂര്‍: എടത്തനാട്ടുകര ചളവ ചക്കംതൊടി അയ്യപ്പന്‍ (76) നിര്യാതനായി.ഭാര്യ: ദേവകി.മക്കള്‍:നിര്‍മ്മല (പരേത ) ഇന്ദിര, ഷൈലജ, ശശികല, പുഷ്പരാജന്‍ (ജിദ്ദ) മരുമക്കള്‍: ശിവരാമന്‍ ( പരേതന്‍) ബാലസുബ്രമണ്യന്‍, രാമചന്ദ്രന്‍ ,പ്രദീപ്.സംസ്‌കാരം ഇന്ന് (17-06-2022) വൈകീട്ട് നാലു മണിക്ക് വീട്ടുവളപ്പില്‍.

ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി
താലൂക്ക് സമിതി രൂപീകരിച്ചു

മണ്ണാര്‍ക്കാട്: ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി മണ്ണാര്‍ക്കാട് താ ലൂക്ക് സമിതി രൂപീകരിച്ചു.മണ്ണാര്‍ക്കാട് പതഞ്ജലി യോഗ വിദ്യാ പീഠത്തില്‍ നടന്ന രൂപീകരണ യോഗം ഡോ.കെ സുരേഷ് ഉദ്ഘാട നം ചെയ്തു.ജില്ലാ ചെയര്‍മാന്‍ യു കൈലാസ് മണി അധ്യക്ഷനായി. കെ പി ഹരിഹരനുണ്ണി ആമുഖ…

എം.എസ്.എഫ് രക്തദാന ക്യാമ്പ് നടത്തി

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നിയോജക മണ്ഡലം എം.എസ്.എഫ് കമ്മിറ്റിയുടെ കീഴില്‍ സഫീര്‍ മെമ്മോറിയല്‍ ബ്ലഡ് ബാങ്ക് (എ ടീം ഓഫ് ഡെഡിക്കേറ്റഡ് ബ്ലഡ് ഡോണേഴ്‌സ്) താലൂക്ക് ആശുപത്രി ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. നിരവധി പേര്‍ ക്യാമ്പില്‍ പങ്കെടുത്തു. ക്യാമ്പില്‍…

രണ്ട് റോഡുകള്‍ ഉദ്ഘാടനം ചെയ്തു

തെങ്കര: ഗ്രാമപഞ്ചായത്തില്‍ രണ്ട് ഗ്രാമീണ റോഡുകള്‍ ഉദ്ഘാടനം ചെയ്തു. എം.എല്‍.എയുടെ 2021 – 22 സാമ്പത്തിക വര്‍ഷത്തിലെ പ്രാദേ ശിക വികസന ഫണ്ടിലുള്‍പ്പെടുത്തി പ്രവര്‍ത്തി നവീകരിച്ച എന്‍. പി നഗര്‍, ചിറപ്പാടം റാഹത്ത് നഗര്‍ എന്നീ റോഡുകളുടെ ഉദ്ഘാടനം അഡ്വ. എന്‍.…

ലൈഫ് കരട് പട്ടിക- ഒന്നാംഘട്ടം അപ്പീൽ വെള്ളിയാഴ്ച വരെ: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

തിരുവനന്തപുരം: ലൈഫ് കരട് പട്ടികയിൻമേൽ ഒന്നാംഘട്ടം അപ്പീ ൽ സമർപ്പിക്കാനുള്ള സമയം വെള്ളിയാഴ്ച അവസാനിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. ഏതെങ്കിലും തരത്തിലുള്ള ആക്ഷേപമോ പരാ തിയോ ഉണ്ടെങ്കിൽ വെള്ളിയാഴ്ച രാത്രി…

ഇലക്ട്രിക് വാഹന മേഖലയില്‍ പരിശീലനവുമായി അസാപ്

തിരുവനന്തപുരം: അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം കേരളയും ഇംപീരിയല്‍ സൊസൈറ്റി ഓഫ് ഇന്നൊവേറ്റീവ് എഞ്ചി നീയേഴ്‌സ് ഇന്ത്യയും സംയുക്തമായി അസാപ് കേരളയുടെ തവനൂര്‍, കുന്നംതാനം എന്നീ രണ്ട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകളില്‍ വൈ ദ്യുത വാഹനങ്ങളുടെ സെന്റര്‍ ഓഫ് എക്‌സലന്‍സ് സ്ഥാപിക്കാന്‍…

error: Content is protected !!