തെങ്കര: ഗ്രാമപഞ്ചായത്തില്‍ രണ്ട് ഗ്രാമീണ റോഡുകള്‍ ഉദ്ഘാടനം ചെയ്തു. എം.എല്‍.എയുടെ 2021 – 22 സാമ്പത്തിക വര്‍ഷത്തിലെ പ്രാദേ ശിക വികസന ഫണ്ടിലുള്‍പ്പെടുത്തി പ്രവര്‍ത്തി നവീകരിച്ച എന്‍. പി നഗര്‍, ചിറപ്പാടം റാഹത്ത് നഗര്‍ എന്നീ റോഡുകളുടെ ഉദ്ഘാടനം അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ചടങ്ങില്‍ തെങ്ക ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൗക്കത്തലി, മെമ്പര്‍ സീനത്ത്, ഷമീര്‍ പഴേരി, ഗിരീഷ് ഗുപ്ത, ടി.കെ ഫൈസല്‍, ബാപ്പുട്ടി, ടി.കെ ജുനൈസ്, റാഫി.കെ, വീരാന്‍കുട്ടി, നാസര്‍, സലീം, ജാഫര്‍, സൈനു ദ്ദീന്‍ കൈതച്ചിറ തുടങ്ങിയവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!