Month: June 2022

ഹയര്‍ സെക്കണ്ടറി ഫലം; മികച്ച വിജയട്രാക്കില്‍ കല്ലടി

കുമരംപുത്തൂര്‍: ഈ വര്‍ഷത്തെ ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ കല്ലടി ഹയര്‍ സെക്കണ്ടറി സ്‌കൂളിന് തിളക്കമാര്‍ന്ന വിജയം. കൊമേ ഴ്സ്,ബയോളജി ബാച്ചുകളില്‍ നൂറ് ശതമാനം വിജയം നേടി.98.3 ശതമാ നമാണ് ആകെ വിജയം.കൊമേഴ്സ് സിഎ,കൊമേഴ്സ് പൊളിറ്റിക്സ്,ഹ്യുമാ നിറ്റീസ്,ബയോളജി വിഷയങ്ങളില്‍ ആകെ അഞ്ചു ബാച്ചുകളിലാ…

പ്ലസ്ടുവിന് ജില്ലയില്‍
79.87 ശതമാനം വിജയം

മണ്ണാര്‍ക്കാട്: പ്ലസ് ടു ഫലത്തില്‍ ജില്ലയില്‍ 79.87 ശതമാനം വിജയ മെന്ന് ഹയര്‍സെക്കന്ററി ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു. 29460 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 23530 വിദ്യാര്‍ത്ഥികള്‍ ഉന്നത പഠനത്തിന് അര്‍ഹത നേടി. 2055 പേര്‍ മുഴുവന്‍ വിഷയങ്ങ ള്‍ക്കും എപ്ലസ് നേടി.…

പരിസ്ഥിതി ലോല മേഖല: കർഷകർ അതിജീവന സദസ് നടത്തി

അഗളി: സംരക്ഷിത വനങ്ങൾക്ക് ചുറ്റും പരിസ്ഥിതി ലോല മേഖല കൾ തിരിച്ച് നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള കേന്ദ്ര സർക്കാർ നടപടികൾക്കെതിരെ കർഷകർ നടത്തിയ അതിജീവന സദസ് ജ നസാഗരമായി. അഗളി എസ്ബിഐ ജംഗ്ഷനിൽ നിന്നും ആരം ഭിച്ച റാലിയിലും തുടർന്ന് ഗൂളിക്കടവിൽ നടന്ന…

വായനാപക്ഷാചരണവും
വിദ്യാരംഗം കലാസാഹിത്യവേദി
ഉദ്ഘാടനവും നടന്നു

കോട്ടോപ്പാടം: തിരുവിഴാംകുന്ന് സിപിഎയുപി സ്‌കൂള്‍ വയനാ പക്ഷാചരണത്തിന്റെയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെ യും ഉദ്ഘാടനം റിട്ടയേര്‍ഡ് അധ്യാപകനും കവിയുമായ സുധാകരന്‍ മൂര്‍ത്തിയേടം നിര്‍വഹിച്ചു.പിടിഎ പ്രസിഡന്റ് ബാലചന്ദ്രന്‍ അധ്യ ക്ഷനായി.വൈസ് പ്രസിഡന്റ് സുഭാഷ്ചന്ദ്രന്‍,മാനേജര്‍ സി.പി ഷി ഹാബുദ്ദീന്‍,പ്രമീള,വിനീത എന്നിവര്‍ സംസാരിച്ചു.പ്രധാന അധ്യാ പിക…

വായനാദിനം ആചരിച്ചു

അലനല്ലൂര്‍: ലൈബ്രറി കൗണ്‍സിലിന്റെ ഈ വര്‍ഷത്തെ വായനാപ ക്ഷാചരണത്തിന്റെ ഭാഗമായി അലനല്ലൂര്‍ കലാസമിതിയുടെ നേതൃ ത്വത്തില്‍ വായനാദിനാചരണവുംപി.എന്‍.പണിക്കര്‍ അനുസ്മരണ വും സംഘടിപ്പിച്ചു. താലൂക് ലൈ ബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീ വ് അംഗം കെ.ഭാസ്‌കരന്‍ ഉദ്ഘാ ടനം ചെയ്തു.കെ.എ സുദര്‍ശന കുമാ ര്‍…

പുതുതലമുറക്ക് വായനാശീലം ഇല്ലെന്ന് പറയുന്നത് അബദ്ധം : വി മുസഫര്‍ അഹമ്മദ്

മണ്ണാര്‍ക്കാട് : പുതുതലമുറയുടെ വായനാ രീതി മാറിയിട്ടുണ്ടെങ്കി ലും അവരില്‍ വായനാശീലവും സാഹിത്യ ബന്ധവും നഷ്ടപ്പെട്ടിട്ടി ല്ലെന്ന് പ്രമുഖ സഞ്ചാര സാഹിത്യകാരന്‍ വി.മുസഫര്‍ അഹമ്മദ് പറഞ്ഞു. മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളേജിലെ മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ വായനവാരം ഉദ്ഘാ ടനം…

കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ നടത്തി

മണ്ണാര്‍ക്കാട്: സോണിയാ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും എംപിമാരടക്ക മുള്ള നേതാക്കള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ കള്ളക്കേസെടുക്കുക യാണെന്നും ആരോപിച്ച് മണ്ണാര്‍ക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പോസ്റ്റ് ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി.കെപിസിസി മുന്‍ സെ ക്രട്ടറി പി.ജെ പൗലോസ്…

യൂത്ത് കോണ്‍ഗ്രസ് പ്രകടനം നടത്തി

മണ്ണാര്‍ക്കാട്: മുഖ്യമന്ത്രി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്ത കര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി. കുമരംപുത്തൂര്‍ മണ്ഡലം കമ്മിറ്റി നടത്തിയ പ്രകടനം മുന്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ്…

വേതനം കാലോചിതമായി പരിഷ്‌കരിക്കണം

പാലക്കാട്: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ അധ്യാപകേതര ജീ വനക്കാരു ടെ വേതനം കാലോചിതമായി പരിഷ്‌കരിക്കുകയും അ വരെ സ്ഥിരപ്പെടുത്തുകയും വേണമെന്ന് ജീവനക്കാരുടെ യൂണി യ ന്‍ രൂപീകരണ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇന്റഗ്രേ റ്റഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് നോണ്‍…

അഗ്നിപഥിനെതിരെ സിഐടിയു പ്രതിഷേധം

പാലക്കാട്: ഇന്ത്യന്‍ സൈനികരെ കരാര്‍ തൊഴിലാളികളാക്കുന്ന അഗ്‌നിപഥ് പദ്ധതി കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സിഐടിയു ജില്ലാ കമ്മിറ്റി പാലക്കാട് നഗരത്തില്‍ പ്രതിഷേധ പ്രക ടനം നടത്തി.രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ നിന്നാരംഭിച്ച പ്ര കടനം ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നില്‍ സമാപിച്ചു. തുടര്‍ന്ന് നട…

error: Content is protected !!