Month: May 2022

വീടിന് മുകളിലേക്ക്
തെങ്ങ് വീണു

അലനല്ലൂര്‍: ശക്തമായ കാറ്റിലും മഴയിലും വീടിന് മുകളിലേക്ക് തെങ്ങ് വീണ് മേല്‍ക്കൂര ഭാഗികമായി തകര്‍ന്നു.ആളപായമില്ല. എ ടത്തനാട്ടുകര തടിയംപറമ്പ് താഴത്തേപീടിക മറിയയുടെ വീടിന് മുകളിലേക്കാണ് തെങ്ങ് പതിച്ചത്.കഴിഞ്ഞ രാത്രി 11 മണിയോടെ യായിരുന്നു സംഭവം. നിലവില്‍ മറിയയുടെ വീട്ടില്‍ താഴത്തേ പീടിക…

എന്റെ കേരളം പ്രദർശന വിപണനമേള : കുടുംബശ്രീ രുചിക്കൂട്ട് മത്സരത്തിൽ കെ. ഗീതയ്ക്ക് ഒന്നാംസ്ഥാനം

ഫുഡ് ഫോട്ടോഗ്രാഫിയിൽ റോഷ്നി സുരേഷും ലേഖന മത്സരത്തിൽ റാണിയ ഫാത്തിമയും ജേതാക്കൾ പാലക്കാട്: കുടുംബശ്രീയുടെ നേതൃത്വത്തിൽ ‘എന്റെ കേരളം’ പ്രദർശന വിപണനമേളയോടനുബന്ധിച്ച് നടത്തിയ രുചിക്കൂട്ട് തൽസമയ പാചക മത്സരത്തിൽ നെല്ലായ സി. ഡി. എസ്. അംഗം ഗീത ഒന്നാം സ്ഥാനം നേടി.…

സോളാര്‍ റൂഫ് ടോപ്പ്, പി.എം കുസും പദ്ധതികള്‍; സ്‌പോട്ട് രജിസ്റ്റട്രേഷന് അവസരം

പാലക്കാട്: അനര്‍ട്ട് മുഖേന നടപ്പിലാക്കുന്ന സോളാര്‍ റൂഫ് ടോപ്പ്, പി.എം കുസും പദ്ധതികളിലേക്ക് സ്‌പോട്ട് രജിസ്റ്റട്രേഷന് എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ അവസരം. ആധാര്‍കാര്‍ഡ്, ടാക്‌സ് രസീതി, കെ.എസ്.ഇ.ബി ബില്‍ എന്നിവയുമായി സ്റ്റാളില്‍ എത്തിയാല്‍ പദ്ധതികളിലേക്ക് രജിസ്റ്റര്‍ ചെയ്യാനാകും. മേളയില്‍…

നിറസന്ധ്യ; അരങ്ങിൽ നാട്ടറിവു പാട്ടുകള്‍, ഓട്ടന്‍തുള്ളല്‍, മോഹിനിയാട്ടം അരങ്ങേറി

പാലക്കാട്: എന്റെ കേരളം’ പ്രദര്‍ശന വിപണന മേളയില്‍ ആറാം ദിനത്തിൽ നിറസന്ധ്യ കലാ സാംസ്കാരിക പരിപാടിയിൽ പ്രഭാവതി യും സംഘവും ഓട്ടന്‍തുള്ളല്‍ അവതരിപ്പിച്ചു. തുടർന്ന് കാവേറ്റം നാടന്‍കലാ പഠനഗവേഷണകേന്ദ്രത്തിന്റെ കാവേറ്റം നാട്ടറിവു പാട്ടുകള്‍ നാടന്‍കലകളുടെ വിരുന്ന് അരങ്ങേറി. ശേഷം വിനീത നെടുങ്ങാടി…

കുഞ്ഞുമനസ്സിലെ വലിയ നന്‍മ; നിര്‍ധന കുടുംബങ്ങള്‍ക്ക് പെരുന്നാള്‍ കിറ്റിന്റെ സ്‌നേഹമായി

വെട്ടത്തൂര്‍:നിര്‍ധനരായ രണ്ട് കുടുംബങ്ങളിലേക്ക് പെരുന്നാള്‍ കി റ്റെത്തിച്ച് നല്‍കിയപ്പോള്‍ വെട്ടത്തൂര്‍ എഎംയുപി സ്‌കൂളിലെ ആ റാം ക്ലാസ്സുകാരായ ഒമ്പത് വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ സന്തോഷ ത്തിന്റെ മധുരം നിറഞ്ഞിരുന്നു.കിറ്റ് ഏറ്റുവാങ്ങിയവരുടെ കണ്ണുക ളില്‍ നിറഞ്ഞ നന്ദിയുടെ തിളക്കം പറഞ്ഞറിയിക്കാനാവാത്തതാ ണെന്ന് കുഞ്ഞുവാക്കുകള്‍. ആറാം…

റോഡപകടങ്ങള്‍ തടയാന്‍ പ്രതിരോധ ഡ്രൈവിംഗ് എല്ലാവരും പാലിക്കേണ്ടതുണ്ട്

പാലക്കാട്: വാഹനമോടിക്കുമ്പോള്‍ സ്വയം സുരക്ഷിതരാവുകയും മറ്റുള്ളവരെ സുരക്ഷിതരാക്കുകയും ചെയ്യുന്ന രീതിയില്‍ വാഹന മോടിക്കേണ്ടതുണ്ടെന്ന് സെമിനാര്‍. ‘റോഡപകടങ്ങള്‍ എങ്ങനെ കു റക്കാം ‘ എന്ന വിഷയത്തില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പി. എം. രവികുമാര്‍ സെമിനാര്‍ നയിച്ചു. റോഡിലെ ആദ്യ പരിഗണന മറ്റുള്ളവര്‍ക്കായിരിക്കണം.നിങ്ങളാദ്യം…

ഖേലോ ഇന്ത്യ ഗെയിംസ്;
കരാട്ടെയില്‍ വെള്ളിമെഡല്‍
നേടി കല്ലടി കോളേജ് ടീം

മണ്ണാര്‍ക്കാട്: ബാംഗ്ലൂര്‍ ജെയിന്‍ യൂണിവേഴ്‌സിറ്റിയില്‍ നടന്ന ഖേലോ ഇന്ത്യ യൂണിന്‍വേഴ്‌സിറ്റി ഗെയിംസില്‍ കരാട്ടെ ടീം ഇനത്തില്‍ വി ഷ്ണു,മുഹമ്മദ് ഷരീഫ്,അനന്തു മനോഹര്‍ എന്നിവര്‍ വെള്ളി മെഡല്‍ നേടി.കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് വേണ്ടി മത്സരിച്ച മൂന്ന് പേരും മണ്ണാര്‍ക്കാട് എംഇ എസ് കോളേജ് ബിരുദ…

കൃത്യമായ അളവിലുള്ള ഭക്ഷണം, വ്യായാമം, വിശ്രമത്തിലൂടെ ജീവിതശൈലി രോഗങ്ങളെ അകറ്റാമെന്ന് സെമിനാർ

പാലക്കാട്‌ : കൃത്യമായ അളവിലും ഇടവേളകളിലും പോഷകങ്ങൾ ഉൾപ്പെടുത്തിയ വൃത്തിയുള്ള ഭക്ഷണം, വ്യായാമം, വിശ്രമം എന്നിവ യിലൂടെയും ജീവിതശൈലി രോഗങ്ങൾ ഒഴിവാക്കാനുള്ള ആദ്യപടി യെന്ന് സെമിനാർ.പോഷകാഹാര കുറവ് എങ്ങനെ പരിഹരിക്കാം, ഹീമോഗ്ലോബിൻ അളവ് എങ്ങനെ കൂട്ടാം എന്ന വിഷയത്തിൽ ജില്ലാ മെഡിക്കൽ…

ഈദുല്‍ ഫിത്വര്‍ ആഘോഷിച്ചു

കോട്ടോപ്പാടം: സാമുദായിക ഐക്യവും മനുഷ്യസൗഹാര്‍ദവും ഊ ട്ടിയുറപ്പിക്കാന്‍ ഈദുല്‍ ഫിത്വര്‍ വിശ്വാസി സമൂഹത്തിന് പ്രചോദ നം ആകട്ടെയെന്ന് കാപ്പു പ്പറമ്പ് ജുമാ മസ്ജിദ് ഖത്തീബ് മുസ്തഫ സ്വ ലാഹി അഭിപ്രായപ്പെട്ടു.മഹല്ലിന് കീഴില്‍ കാപ്പുപ്പറമ്പ് നൂറുല്‍ ഹുദ മദ്രസ പരിസരത്തു സംഘടിപ്പിച്ച ഈദ്…

എന്റെ കേരളം’ പാലക്കാടിനെ ഉത്സവപ്രതീതിയിലാക്കിയ മഹാമേളയ്ക്ക് നാളെ സമാപനം

പാലക്കാട്: പാലക്കാടന്‍ ജനതയെ ഉത്സവപ്രതീതിയിലാക്കിയ മഹാ മേളയ്ക്ക് നാളെ (മെയ് 04) സമാപനമാകും. ഇന്ദിരാഗാന്ധി മുനിസി പ്പല്‍ സ്റ്റേഡിയത്തില്‍ ഏപ്രില്‍ 28 മുതല്‍ മെയ് നാല് വരെ നടക്കുന്ന രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോ ടനുബന്ധിച്ച് നടക്കുന്ന ‘എന്റെ…

error: Content is protected !!