അലനല്ലൂർ: എടത്തനാട്ടുകര വട്ടമണ്ണപ്പുറം ശിഹാബ് തങ്ങൾ റിലീഫ് സെൽ റമസാൻ റിലീഫ് കിറ്റുകൾ വിതരണം ചെയ്തു. വർഷങ്ങളായി നടത്തി വരുന്ന റിലീഫ് പ്രവർത്തനങ്ങളുടെ തുടർച്ചയായി ഇത്തവ ണ 250 ഓളം കുടുംബങ്ങൾക്കാണ് കിറ്റുകൾ വിതരണം ചെയ്തത്. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.എൻ.ഷംസുദ്ദീൻ എം. എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു. മൂസ പുലയക്കളത്തിൽ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് മേഖലാ പ്രസിഡൻ്റ് പി.ഷാന വാസ്, ജനറൽ സെക്രട്ടറി കെ.ടി ഹംസപ്പ, മഠത്തൊടി അലി, പി. അൻവർ സാദത്ത്, റഫീഖ പാറോക്കോട്ട്, മഠത്തിൽ റഹ്മത്തുള്ള, മണ്ണേങ്ങൽ ഉമ്മർ, ഷഫീക്ക് എന്നിവർ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!