മണ്ണാര്‍ക്കാട് : എം.ഇ.എസ് കല്ലടി കോളേജിലെ സ്റ്റുഡന്റ്‌സ് ഇനീ ഷ്യേറ്റീവ് ഫോര്‍ പാലിയേറ്റീവ് കെയര്‍ (എസ്.ഐ പി) യൂണിറ്റ് ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു.വിദ്യാര്‍ഥികള്‍ക്കും സമീപ പ്രദേശങ്ങ ളിലെ ഏതാനും കുടുംബങ്ങള്‍ ക്കുമാണ് ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്തത്.കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ കെ. സി. കെ സയ്യിദ് അലി ഉദ്ഘാടനം ചെയ്തു.പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ.ടി .സൈനുല്‍ ആബിദ്,എസ്.ഐ.പി കോര്‍ഡിനേറ്റര്‍ പി.എം സലാഹു ദ്ദീന്‍,എസ്.ഐ.പി പ്രസിഡന്റ് ഷാനവാസ് വരവൂര്‍,ട്രഷറര്‍ ഹവീഷ്, സിറാജുദ്ദീന്‍,ഹാഷിം ഹംസ എന്നിവര്‍ സംബന്ധിച്ചു.
![](http://unveilnewser.com/wp-content/uploads/2022/03/EDITED-PORTAL-AD-copy-3-1024x246.jpg)