Month: May 2022

‘ഫ്‌ളെയിം’ തുടങ്ങുന്നു
വിദ്യാഭ്യാസ ശാക്തീകരണ
പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകാന്‍

മണ്ണാര്‍ക്കാട് : മണ്ഡലത്തിലെ വിദ്യാഭ്യാസ ശാക്തീകരണ പ്രവര്‍ത്ത നങ്ങള്‍ക്ക് കരുത്ത് പകരുന്നതിനായി ഫ്‌ളെയിം എന്ന പേരില്‍ പുതി യ പദ്ധതി ഈ അധ്യയന വര്‍ഷം മുതല്‍ ആരംഭിക്കുന്നതായി എന്‍. ഷംസുദ്ദീന്‍ എംഎല്‍എ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഫ്യൂ ച്ചറിസ്റ്റിക് ലിങ്ക് ഫോര്‍…

നാളെ സ്‌കൂള്‍ തുറക്കും; 42.9 ലക്ഷം വിദ്യാര്‍ഥികള്‍ സ്‌കൂളിലെത്തും

മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കും. 42.9 ലക്ഷം വിദ്യാര്‍ഥികളും 1.8 ലക്ഷം അധ്യാപകരും കാല്‍ ല ക്ഷത്തോളം അനധ്യാപകരും സ്‌കൂളുകളിലെത്തും. ഒന്നാം ക്ലാസില്‍ നാലു ലക്ഷത്തോളം വിദ്യാര്‍ഥികള്‍ എത്തുമെന്നാണ് പ്രാഥമിക കണക്ക്. സംസ്ഥാന ജില്ലാ, ഉപജില്ലാ സ്‌കൂള്‍ തലങ്ങളില്‍…

വര്‍ഗീയതയ്‌ക്കെതിരെ തൊഴിലാളി സംഗമം

പാലക്കാട്: സിഐടിയു സ്ഥാപക ദിനത്തോടനുബന്ധിച്ച് വര്‍ഗീയ തയ്‌ക്കെതിരെ ഞങ്ങള്‍ തൊഴിലാളികള്‍ മനുഷ്യപക്ഷത്ത് എന്ന മുദ്രാവാക്യമുയര്‍ത്തി മണ്ണാര്‍ക്കാട് തൊഴിലാളി സംഗമം നടത്തി .റൂറല്‍ ബാങ്ക് ഹാളില്‍ നടന്ന സംഗമം സിഐടിയു ജില്ലാ സെക്രട്ടറി എം.ഹംസ ഉദ്ഘാടനം ചെയ്തു.ഡിവിഷന്‍ പ്രസിഡന്റ് എം.കൃഷ്ണകു മാര്‍ അധ്യക്ഷനായി.നേതാക്കളായ…

താലൂക്ക് ആശുപത്രിയിലേക്ക് മൂന്ന് ഡോക്ടര്‍മാരെ താത്കാലികമായി നിയമിച്ചു

മണ്ണാര്‍ക്കാട്: താലൂക്ക് ആസ്ഥാന ആശുപത്രിയിലേക്ക് മൂന്ന് ഡോക്ട ര്‍മാരെ താത്കാലികമായി നിയമിച്ച് ആരോഗ്യവകുപ്പ് ഉത്തരവിറ ക്കി.ഡോക്ടര്‍മാരില്ലാത്തതിനെ തുടര്‍ന്ന് പ്രസവ വാര്‍ഡിന്റെ പ്രവര്‍ ത്തനം നിലച്ചത് വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും കാരണമാ യതിനിടെയാണ് നടപടി. എലപ്പുള്ളിയിലുള്ള താലൂക്ക് ആശുപത്രി ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.അനിത പൊന്നുകുട്ടി,പൂക്കോട്ടുകാവ്…

നെച്ചുള്ളി സര്‍ക്കാര്‍ സ്‌കൂളിലെ
ബഹുനില കെട്ടിടം നാടിനു സമര്‍പ്പിച്ചു

മണ്ണാര്‍ക്കാട്: നവകേരളം കര്‍മ്മപദ്ധതി,വിദ്യാകിരണം മിഷന്റെ ഭാ ഗമായി കിഫ്ബി ഫണ്ട് വിനിയോഗിച്ച് നെച്ചുള്ളി ഗവ.ഹൈസ്‌കുളി ല്‍ ഒരു കോടി ചെലവില്‍ നിര്‍മിച്ച ബഹുനില കെട്ടിടത്തിന്റെ ഉ ദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വ ഹിച്ചു.സര്‍ക്കാര്‍,എയ്ഡഡ് മേഖലയിലെ അധ്യാപകരുടെ സഹകരണ വും…

ഡിവൈഎഫ്‌ഐ
മാര്‍ച്ചും ധര്‍ണയും നടത്തി

മണ്ണാര്‍ക്കാട് : താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗ ത്തില്‍ ചികിത്സാ പ്രതിസന്ധി സൃഷ്ടിച്ച അധികൃതരുടെ നടപടി കള്‍ ക്കെതിരെ ഡിവൈഎഫ്‌ഐ മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റി പ്രതി ഷേധ മാര്‍ച്ചും ധര്‍ണയും നടത്തി.ബ്ലോക്ക് സെക്രട്ടറി ശ്രീരാജ് വെള്ള പ്പാടം ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ്…

ഗൈനക്കോളജിസ്റ്റിനെ
ഉടന്‍ നിയമിക്കണം
എഐവൈഎഫ് മാര്‍ച്ച് നടത്തി

മണ്ണാര്‍ക്കാട്: താലൂക്ക് ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റിനെ ഉടന്‍ നിയമിക്കണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് മണ്ണാര്‍ക്കാട്,തെങ്കര മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി.ജില്ലാ പ്രസിഡന്റ് പി.നൗഷാദ് ഉദ്ഘാടനം ചെയ്തു. മണ്ണാര്‍ക്കാ ട് മേഖല സെക്രട്ടറി ബോബി ജോയ് ഓണക്കൂര്‍ അധ്യക്ഷനായി. ജി ല്ലാ ജോയിന്റ് സെക്രട്ടറി…

പനയമ്പാടത്ത് അപകടം;വാഹനങ്ങള്‍ കൂട്ടിയിടിച്ചു,ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്

കല്ലടിക്കോട്: ദേശീയപാതയില്‍ അപകടങ്ങളുടെ സ്ഥിരം കേന്ദ്രമാ യ പനയമ്പാടത്ത് മിനിലോറിയും കണ്ടെയ്‌നര്‍ ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ക്ക് ഗുരുതമായി പരിക്കേറ്റു.മിനി ലോറി ഡ്രൈവ ര്‍ കോഴിക്കോട് ബാലുശ്ശേരി കോക്കല്ലൂര്‍ സ്വദേശി റിതിന്‍ രാജി (35) നാണ് പരിക്കേറ്റത്.തിങ്കളാഴ്ച പുലര്‍ച്ചെ നാല് മണിയോടെ…

ഒരുക്കം വിദ്യാര്‍ത്ഥി
സംഗമം നടത്തി

കോട്ടോപ്പാടം: പുതിയ അധ്യയന വര്‍ഷത്തെ വരവേല്‍ക്കുന്നതി ന്റെ ഭാഗമായി കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡിഎസിന്റെ ആഭിമുഖ്യത്തില്‍ ബാലസഭ അംഗങ്ങള്‍ക്കായി ഒരു ക്കം വിദ്യാര്‍ത്ഥി സംഗമം നടത്തി.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു.ക്ഷേമ കാര്യസ്ഥിരം സമിതി ചെ യര്‍മാന്‍…

മാനവ മൈത്രി
സംഗമം നടത്തി

അലനല്ലൂര്‍: എടത്തനാട്ടുകര ചളവ മൈത്രി ലൈബ്രറിയുടെ നേതൃ ത്വത്തില്‍ മതനിരപേക്ഷതയിലൂന്നി വര്‍ഗീയ വിദ്വേഷങ്ങള്‍ക്കെ തിരെ പ്രതികരിക്കുക എന്ന സന്ദേശവുമായി മാനവ മൈത്രി സംഗ മം സംഘടിപ്പിച്ചു.കവി ശ്രീധരന്‍ പനച്ചിക്കുത്ത് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് പി.നീലകണ്ഠന്‍ അധ്യക്ഷത വഹിച്ചു .എ. മുഹമ്മദ്…

error: Content is protected !!