തിരുവനന്തപുരം: നിരക്ക് വര്‍ധിപ്പിക്കാമെന്ന് ഉറപ്പു നല്‍കിയിട്ടും ന ടപ്പാക്കാത്തതിനെതിരെ സ്വകാര്യ ബസ് ഉടമകളുടെ അനിശ്ചിത കാ ല സമരം തുടങ്ങി.12,000 സ്വകാര്യ ബസുകളില്‍ കോവിഡ് കാലത്തി ന് ശേഷം സര്‍വീസിനിറങ്ങിയത് 5,500 ബസുകളാണ്.സമരത്തിന്റെ ഭാഗമായി ഈ ബസുകള്‍ നിരത്തിലിറക്കില്ലെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് കോ ഓര്‍ഡിനേഷന്‍ കമ്മറ്റി ചെയര്‍മാന്‍ ജോണ്‍സണ്‍ പയ്യപ്പിള്ളി യും സംയുക്ത സമര സമിതി ചെയര്‍മാന്‍ ലോറന്‍സ് ബാബുവും പ റഞ്ഞു.യാത്രാ നിരക്കു വര്‍ധിപ്പിക്കണമെന് ആവശ്യം അംഗീകരിച്ച താണെന്നും എന്ന് മുതല്‍ കൂട്ടണം എന്നു മാത്രമാണ് ഇനി തീരുമാനി ക്കേണ്ടതെന്നും മന്ത്രി ആന്റണി രാജു അറിയിച്ചു.ജനത്തെ ബുദ്ധിമു ട്ടിക്കാതെ സമരത്തില്‍ നിന്നും പിന്‍മാറണമെന്നും മന്ത്രി ആവശ്യ പ്പെട്ടു.കുറഞ്ഞ നിരക്ക് 12 രൂപയാക്കുക,വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് ആറു രൂപയാക്കുക,കിലോ മീറ്റര്‍ നിരക്ക് ഒരു രൂപ പത്ത് പൈസയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് അനിശ്ചിത കാല പണിമുടക്ക്.
NEWS FROM MANORAMA