Month: March 2022

ക്രഷറിനെതിരായ തടിയംപറമ്പിന്റെ പ്രതിരോധം ശക്തമാകുന്നു; സ്ഥലത്ത് എംഎല്‍എ സന്ദര്‍ശനം നടത്തി

അലനല്ലൂര്‍:പ്രവര്‍ത്തനത്തെ ചൊല്ലി വിവാദം തുടരുന്ന എടത്തനാ ട്ടുകര തടിയംപറമ്പിലെ നിര്‍ദിഷ്ട എം സാന്‍ഡ് ക്രഷര്‍ യൂണിറ്റ് പ്രദേ ശത്ത് എന്‍ ഷംസുദ്ദീന്‍ എംഎല്‍എയും റെവന്യു വകുപ്പ് ഉദ്യോഗസ്ഥ രും സന്ദര്‍ശനം നടത്തി.ക്രഷര്‍ യൂണിറ്റ് നടത്താന്‍ പോകുന്ന സ്ഥല ത്ത് നിന്നും വീടുകളിലേക്കും…

സത്രം കാവ് പാലത്തിന് കൈവരികളായി

കല്ലടിക്കോട് : ശ്രീകൃഷ്ണപുരം റോഡിലെ കോണിക്കഴി സത്രം കാവ് പാലത്തിന് കൈവരികള്‍ നിര്‍മ്മിച്ചു. നാട്ടുകാരുടെ ഏറെ കാലത്തെ ആവശ്യമായിരുന്നു ഇത്. 26 വര്‍ഷങ്ങള്‍ക്ക് മുമ്പ് പൂര്‍ത്തിയാക്കിയ പാലത്തിന് കൈവരികള്‍ നിര്‍മ്മിക്കാത്തത് പ്രതിേേഷധത്തിനിട യാക്കിയിരുന്നു. ഒരു ബസ് പുഴയിലേക്ക് ചരിഞ്ഞു നിക്കുകയും, ബൈക്ക്…

കുട്ടികള്‍ക്ക് ആവേശമായി
ബലവിഭവ കേന്ദ്രത്തിന്റെ
നക്ഷത്ര കൂട്ടം ക്യാമ്പ്.

അഗളി: സമഗ്ര ആദിവാസി വികസന പദ്ധതി കുടുംബശ്രീ മിഷന്‍ ബലവിഭവ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ബാലഗോത്ര സഭ കു ട്ടികള്‍ക്കായി നക്ഷത്രക്കൂട്ടം ക്യാമ്പ് സംഘടിപ്പിച്ചു. ലഹരിക്കെതി രെയുള്ള ബോധവല്‍കരണം,മൊബൈല്‍ ദുരുപയോഗം,കൗമാര കുട്ടികളുടെ പോഷകാഹാരം, ബാല വിവാഹം എന്നി വിഷയങ്ങളെ ആസ്പദമാക്കിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.40…

വൃദ്ധസദനത്തിന് പുതിയ കെട്ടിടത്തിനുള്ള
സൗകര്യമൊരുക്കി നല്‍കി

കുമരംപുത്തൂര്‍: ഡിവൈഎഫ്‌ഐ കുമരംപുത്തൂര്‍ മേഖലാ കമ്മി റ്റിയുടെ നേതൃത്വത്തില്‍ അഭയം വൃദ്ധസദനത്തിനായി പുതിയ കെ ട്ടിടത്തിനുള്ള സൗകര്യമൊരുക്കി നല്‍കി.നിലവിലുണ്ടായിരുന്ന കെ ട്ടിടം പഴക്കം ചെന്നതായിരുന്നു.ഇത് പൊളിച്ചാണ് പുതിയ കെട്ടിടം ഒ രുക്കുന്നത്.ബഷീര്‍ മാസ്റ്ററുടെ അഭ്യര്‍ത്ഥന മാനിച്ചാണ് ഡിവൈ എ ഫ്‌ഐ പ്രവര്‍ത്തകരെത്തിയത്.അറുപതോളം…

പറവകള്‍ക്കൊരു നീര്‍ക്കുടം പദ്ധതി തുടങ്ങി

അലനല്ലൂര്‍:വേനല്‍ ശക്തമാകുന്നതോടെ ജല ലഭ്യത കുറയുന്ന സാ ഹചര്യത്തില്‍ പക്ഷി ജീവജാലങ്ങള്‍ക്ക് കുടി വെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത ‘പറവകള്‍ക്കൊരു നീര്‍ക്കുടം’ മണ്ണാര്‍ക്കാട് നിയോജക മണ്ഡല ത്തില്‍ തുടങ്ങി.എടത്തനാട്ടുകരയില്‍ നടന്ന മണ്ഡലം തല ഉദ്ഘാട…

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു

മലപ്പുറം ∙ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റും സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ (74) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശു പത്രിയിൽ വച്ചായിരുന്നു അന്ത്യം. മാസങ്ങളായി ചികിത്സയിലായി രുന്ന അദ്ദേഹത്തിൻ്റെ ആരോഗ്യനില…

താലൂക്ക് ലൈബ്രറി കൗണ്‍സില്‍
സെമിനാര്‍ നടത്തി

മണ്ണാര്‍ക്കാട്: താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വിജ്ഞാന കേരളവും സമൂഹവും എന്ന വിഷയത്തില്‍ സെമിനാറും അവാര്‍ഡ് ജേതാക്ക ളെ ആദരിക്കലും സംഘടിപ്പിച്ചു.മലബാര്‍ സൗഹൃദവേദി അവാര്‍ഡ് നേടിയ മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് സെക്രട്ടറി എം പുരുഷോത്തമന്‍, മുണ്ടശ്ശേരി ബാലസാഹിത്യ പുരസ്‌കാരം നേടിയ എം കൃഷ്ണദാസ്…

മഹിളാ പ്രധാന്‍ ഏജന്റുമാര്‍ക്ക് പരിശീലനം നല്‍കി

മണ്ണാര്‍ക്കാട്: മഹിളാ പ്രധാന്‍ ഏജന്റുമാരുടെ കാര്യശേഷി വര്‍ദ്ധി പ്പിക്കാന്‍ ലക്ഷ്യമിട്ട് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനി സ്‌ട്രേഷന്റെ അഭിമുഖ്യത്തില്‍ ദ്വിദിന ഓണ്‍ലൈന്‍ പരിശീലനം നടത്തി.ദേശീയ സമ്പാദ്യ പദ്ധതിയുടെ ലക്ഷ്യം,പ്രാധാന്യം, പ്രധാന സവിശേഷതകള്‍, ആര്‍ഡി ഏജന്റുമാരുടെ ചുമതലകളും ഉത്തര വാദിത്വങ്ങളും,ഏജന്റുമാര്‍ നേരിടുന്ന…

പെന്‍ഷന്‍ കുടിശ്ശിക
ഉടന്‍ വിതരണം ചെയ്യണം
:കെഎസ്എസ്പിഎ

മണ്ണാര്‍ക്കാട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ മണ്ണാര്‍ക്കാട് നിയോജക മണ്ഡ ലം കമ്മിറ്റി ട്രഷറിക്ക് മുന്നില്‍ കൂട്ടധര്‍ണ നടത്തി.ജില്ലാ ജോയിന്റ് സെക്രട്ടറി വി.സുകുമാരന്‍ ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡന്റ് അച്ഛന്‍ മാത്യു അധ്യക്ഷത വഹിച്ചു.പുളിയക്കോട് ഉണ്ണി…

ആര്‍ബി ബ്രോഡ്കാസ്റ്റിംഗ്
ലോഞ്ചിംഗ് ഇന്ന്

മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട് ആസ്ഥാനമായി വരുന്ന ആര്‍ബി ബ്രോഡ് കാസ്റ്റിംഗിന്റെ ലോഞ്ചിംഗ് ഇന്ന്.മുനിസിപ്പല്‍ ബസ് സ്റ്റാന്റിന് സമീ പത്തെ ഫായിദ ടവറില്‍ ഇന്ന് വൈകീട്ട് 4.30നാണ് ഉദ്ഘാടന ചട ങ്ങ് നടക്കുന്നത്.എന്‍ ഷംസുദ്ദീന്‍,എംഎല്‍എ,നഗരസഭാ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍,ചലച്ചിത്ര താരം അനുമോള്‍ തുടങ്ങിയവര്‍ സംബ…

error: Content is protected !!