പട്ടികജാതി ക്ഷേമ സമിതി
ലോക്കല്‍ സമ്മേളനം
അലനല്ലൂര്‍: പട്ടികജാതി ക്ഷേമ സമിതി എടത്തനാട്ടുകര ലോക്കല്‍ സമ്മേളനം കെ.രാജന്‍ ഉദ്ഘാടനം ചെയ്തു.ഹരിദാസന്‍ അധ്യക്ഷനാ യി.ഏരിയ സെക്രട്ടറി ബി സി അയ്യപ്പന്‍,അലനല്ലൂര്‍ ഗ്രാമ പഞ്ചായ ത്ത് അംഗങ്ങളായ സമീര്‍,നൈസി ബെന്നി,അനില്‍കുമാര്‍, പികെ എസ് ഏരിയ കമ്മി റ്റി അംഗങ്ങളായ പി കുഞ്ഞന്‍,…