Month: March 2022

മികച്ച വിജയം കൈവരിക്കാന്‍
എന്‍എസ്എസിന്റെ തെളിമ പദ്ധതി

അഗളി:കോവിഡ് മഹാമാരിയുടെ കാലത്ത് വിദ്യാര്‍ത്ഥികള്‍ അഭി മുഖീകരിച്ച പഠന വൈകല്യങ്ങള്‍ പരിഹരിക്കാന്‍ ‘തെളിമ’പദ്ധതി യുമായി പാലക്കാട് ജില്ലാ ഹയര്‍ സെക്കണ്ടറി നാഷണല്‍ സര്‍വ്വീസ് സ്‌കീം.ജില്ലയിലെ തെരെഞ്ഞെടുത്ത ഗോത്രവര്‍ഗ മേഖലകളിലുള്ള വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളെ പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയത്തിലെത്തിക്കുക എന്നതാണ് തെളിമ…

കരാട്ടെ ചാമ്പ്യന്‍ഷിപ്പ്:
കല്ലടി കോളജിലെ ഹര്‍ഷാനക്ക് മെഡല്‍

മണ്ണാര്‍ക്കാട്: ഹരിയാന കുരുക്ഷേത്ര യൂണിവേഴ്‌സിറ്റിയില്‍ നടന്നു വരുന്ന ഓള്‍ ഇന്ത്യ ഇന്റര്‍ യൂണിവേഴ്‌സിറ്റി കരാട്ടെ ചാമ്പ്യന്‍ഷിപ്പി ലെ ആദ്യ മത്സരയിനമായ വ്യക്തിഗത മത്സരത്തില്‍ ആദ്യ മെഡല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് വേ ണ്ടി എം.ഇ.എസ് കല്ലടി കോളജിലെ രണ്ടാം വര്‍ഷ…

ഭൂമി തരം മാറ്റം അദാലത്ത് : 20 അപേക്ഷകള്‍ തീര്‍പ്പാക്കി

ഒറ്റപ്പാലം: കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമ (ഭേദ ഗതി) പ്രകാരം നല്‍കിയിട്ടുള്ള തരം മാറ്റത്തിനുള്ള അപേക്ഷകളില്‍ തീര്‍പ്പാകാതെ അവശേഷിക്കുന്നവ അതിവേഗത്തില്‍ തീര്‍പ്പാക്കു ന്നതിന് ഒറ്റപ്പാലം റവന്യൂ ഡിവിഷന് കീഴില്‍ ഒറ്റപ്പാലം താലൂക്ക് ഓ ഫീസില്‍ ഭൂമി തരം മാറ്റം അദാലത്ത്…

ജനകീയ മത്സ്യകൃഷി കൂടുതല്‍ സജീവമാക്കാന്‍ മന്ത്രിതല യോഗത്തില്‍ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് ജനകീയ മത്സ്യകൃഷി കൂടുതല്‍ സ ജീവമാക്കാന്‍ സംസ്ഥാന ഗൈഡന്‍സ് കൗണ്‍സില്‍ യോഗത്തില്‍ തീ രുമാനമായി. ഫിഷറീസ് മന്ത്രി സജി ചെറിയാന്‍, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ എന്നിവരുടെ നേതൃത്വത്തി ല്‍ ചേര്‍ന്ന യോഗത്തില്‍ ജനകീയ മത്സ്യകൃഷി…

കെ ടി ഡി സി പായസമേള

മണ്ണാര്‍ക്കാട്: പൂരത്തോടനുബന്ധിച്ച് ഉദയര്‍കുന്ന് ഭഗവതി ക്ഷേത്ര ത്തിന് മുന്‍വശത്ത് കെ ടി ഡി സി യുടെ പായസമേള കൗണ്ടര്‍ തുടങ്ങി. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ പ്രസീത ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗണ്‍സിലര്‍ ടി.ആര്‍.സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ൂരാഘോഷകമ്മിറ്റി ചെയര്‍മാന്‍ എം.പുരുഷോത്തമന്‍,കെ ടി…

മണ്ണാര്‍ക്കാട് പൂരം; നാളെ ചെറിയാറാട്ട്

മണ്ണാര്‍ക്കാട്: അരകുര്‍ശ്ശി ഉദയര്‍കുന്ന് ഭവഗതിക്ക് നാളെ ചെറിയാറാ ട്ട്.ആറാം പൂരദിവസമായ ചൊവ്വാഴ്ച രാവിലെ ഒമ്പതു മണി മുതല്‍ 12 മണി വരെ നടക്കുന്ന ചെറിയാറാട്ടില്‍ തട്ടകത്തിലെ നിരവധി വി ശ്വാസികള്‍ പങ്കെടുക്കും.തുടര്‍ന്ന് മേളം,നാദസ്വരം എന്നിവ നട ക്കും.വൈകീട്ട് ഓട്ടന്‍തുള്ളല്‍,നാദസ്വരം,ഡബിള്‍ തായമ്പക എന്നി…

തീപിടിത്തത്തില്‍ നാല് ഹെക്ടറോളം വനം കത്തി നശിച്ചു

മണ്ണാര്‍ക്കാട്: സൈലന്റ് വാലി ബഫര്‍ സോണില്‍പ്പെട്ട പൊതുവപ്പാ ടം മലയിലുണ്ടായ തീപിടിത്തത്തില്‍ നാല് ഹെക്ടറോളം വനം ക ത്തിനശിച്ചതായി വനംവകുപ്പ്.മൂന്ന് ദിവസമായി തുടരുന്ന കാട്ടുതീ നിയന്ത്രണവിധേയമായതായും അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച വൈകീട്ടോടെ പൊതുവപ്പാടം മലയില്‍ ചെറിയ തോതിലു ണ്ടായ അഗ്നിബാധ ഞായറാഴ്ച…

യുവാവിന്റെ മൃതദേഹം കണ്ടെത്തി

മണ്ണാര്‍ക്കാട് :കുന്തിപ്പുഴയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മുണ്ടക്കണ്ണി,ചക്കാലംകുന്നത്ത് സുബ്രഹ്മണ്യന്‍ (37) ആണ് മരിച്ചത്. മാസപ്പറമ്പ് ശ്മാശനത്തിന് സമീപത്തായി പുഴയ്ക്കരുകിലാണ് തിങ്ക ളാഴ്ച വൈകീട്ട് ഏഴുമണിയോടെ മൃതദേഹം കണ്ടത്. മരണ കാ രണം വ്യക്തമല്ല.മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയര്‍ത്തണം: ഡിവൈഎഫ്‌ഐ ബ്ലോക്ക് സമ്മേളനം

അലനല്ലൂര്‍: മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രി ആയി ഉയര്‍ത്തണമെന്ന് അലനല്ലൂരില്‍ ചേര്‍ന്ന ഡിവൈഎഫ്‌ഐ ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു. വനാതിര്‍ത്തികളില്‍ താമസി ക്കുന്നവരുടെ സ്വത്തിനും ജീവനും വന്യമൃഗങ്ങളില്‍ നിന്ന് സംരക്ഷ ണം നല്‍കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് എസ്…

പരീക്ഷാ കാലമായിട്ടും ഡി.ഇ.ഒ ഓഫീസിന് നാഥനില്ല;ജില്ലാ വിദ്യാഭ്യാസ ഓഫീസറെ ഉടന്‍ നിയമിക്കണം:കെ.എസ്.ടി.യു

മണ്ണാര്‍ക്കാട്:മാസങ്ങളായി ഒഴിഞ്ഞ് കിടക്കുന്ന ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ തസ്തികയില്‍ ഉടന്‍ നിയമനം നടത്തണമെന്ന് കെ.എസ്. ടി.യു ഉപജില്ലാ വാര്‍ഷിക കൗണ്‍സില്‍ മീറ്റ് ആവശ്യപ്പെട്ടു.നടപ്പ് അധ്യയന വര്‍ഷവും സാമ്പത്തിക വര്‍ഷവും അവസാനിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ഡി.ഇ.ഒ യുടെ നേതൃ…

error: Content is protected !!