Month: February 2022

ശുചിമുറികള്‍ വിദ്യാലയത്തിനു സമര്‍പ്പിച്ചു

അലനല്ലൂര്‍: ഗ്രാമപഞ്ചായത്തിന്റെ 2020-21 വര്‍ഷത്തെ വാര്‍ഷിക പ ദ്ധതിയില്‍ ഉള്‍പ്പെടുത്തി വട്ടമണ്ണപ്പുറം എ.എം.എല്‍.പി സ്‌കൂളിനു അനുവദിച്ച ശുചിമുറികളുടെ ഉദ്ഘാടനം അലനല്ലൂര്‍ ഗ്രാമപഞ്ചായ ത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അലി മഠത്തൊടി നിര്‍വ്വഹിച്ചു.പി.ടി.എ പ്രസിഡന്റ് റസാഖ് മംഗലത്ത് അധ്യക്ഷനാ യി മുന്‍…

കാറും ബൈക്കും കൂട്ടിയിടിച്ചു ഒരാൾ മരിച്ചു

കല്ലടിക്കോട് : മുണ്ടൂർ മൈലംപുളിയിൽ കാറും ബൈക്കും കൂട്ടിയി ടിച്ചു ബൈക്ക് യാത്രികൻ മരിച്ചു. കല്ലടിക്കോട് മേലേമഠം പരേതനാ യ ചിന്നന്റെ മകൻ ദിഷ്ണു (20)ആണ് മരിച്ചത്., വെള്ളിയാഴ്ച്ച രാവി ലെ 9 മണിക്കാണ് സംഭവം. പാലക്കാട് കല്ലേപ്പുളിയിലെ സ്വകാര്യ കാർ…

ചികിത്സാ സഹായം കൈമാറി

അലനല്ലൂര്‍: കാരയിലെ ഓട്ടോ ഡ്രൈവര്‍ സുരേഷ്ബാബുവിന്റെ വൃക്കമാറ്റി വെക്കല്‍ ചികിത്സയ്ക്ക് അലനല്ലൂര്‍ എഎംഎല്‍പി സ്‌ കൂള്‍ വിദ്യാര്‍ത്ഥികളുടേയും പൂര്‍വ്വവിദ്യാര്‍ത്ഥികളുടേയും കൈ ത്താങ്ങ്.31250 രൂപയാണ് യുവാവിന്റെ ചികിത്സയ്ക്കായി സമാഹ രിച്ചത്.തുക സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ചികിത്സാ സഹായ കമ്മിറ്റി ഭാരവാഹികളെ ഏല്‍പ്പിച്ചു. അലനല്ലൂര്‍…

അട്ടപ്പാടി മധുകേസ്: മാര്‍ച്ച് നാലിലേക്ക് മാറ്റി

മണ്ണാര്‍ക്കാട്: ആള്‍ക്കൂട്ട മര്‍ദനത്തിനിരായി കൊലപ്പെട്ട അട്ടപ്പാടി മ ധുവിന്റെ കേസ് മണ്ണാര്‍ക്കാട് സ്‌പെഷ്യല്‍ കോടതി അടുത്ത മാസ ത്തേക്ക് മാറ്റി.മണ്ണാര്‍ക്കാട് സ്‌പെഷ്യല്‍ കോടതി ജഡ്ജ് കെഎസ് മധു വാണ് ഇന്ന് കേസ് പരിഗണിച്ചത്.കേസുമായി ബന്ധപ്പെട്ട് ലഭിച്ച ഡി ജിറ്റല്‍ തെളിവുകളില്‍ ചിലത്…

217728 കുട്ടികള്‍ക്ക് പള്‍സ് പോളിയോ വാക്സിന്‍

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ പള്‍സ് പോളിയോ ഇമ്മ്യൂണൈ സേഷന്‍ 27 ന് നടക്കും.അഞ്ചു വയസ്സിന് താഴെയുള്ള 217728 കുട്ടി കള്‍ക്കാണ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കുന്നത്. കോ വിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് തുള്ളിമരുന്ന് വിതരണം നടത്തുന്നതിന് എല്ലാ ക്രമീകരണങ്ങളും നടത്തിയിട്ടുണ്ടെന്ന് ജില്ലാ…

ജസ്റ്റിസ് എ.എം. സപ്രേ കേരളത്തിലെ റോഡ് സുരക്ഷ വിലയിരുത്തി

തിരുവനന്തപുരം: റോഡ് സുരക്ഷ സംബന്ധിച്ചു സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റി അധ്യക്ഷന്‍ ജസ്റ്റിസ് എ.എം. സപ്രേ കേരളത്തി ലെ റോഡ് സുരക്ഷാ കാര്യങ്ങള്‍ വിലയിരുത്തി. സംസ്ഥാനത്തെ നി ലവിലെ റോഡ് സുരക്ഷാ സാഹചര്യവും ഈ മേഖലയില്‍ കൈവ രിച്ച പുരോഗതിയും യോഗം…

ലോഗോ പ്രകാശനം ചെയ്തു

അലനല്ലൂര്‍: ഡിവൈഎഫ്‌ഐ മണ്ണാര്‍ക്കാട് ബ്ലോക്ക് സമ്മേളനത്തി ന്റെ ലോഗ പ്രകാശനം സിപിഎം നേതാവ് കെ എ സുദര്‍ശന കുമാര്‍ നിര്‍വഹിച്ചു.സ്വാഗത സംഘം ചെയര്‍മാന്‍ വി അബ്ദുള്‍ സലീം അ ധ്യക്ഷനായി.സിപിഎം ഏരിയ കമ്മിറ്റി അംഗം പി മുസ്തഫ,ലോക്കല്‍ സെക്രട്ടറി ടോമി തോമസ്,ഡിവൈഎഫ്‌ഐ…

സംസ്ഥാനത്തെ ക്വാറികളുടെയും ക്രഷറുകളുടെയും വിവരങ്ങള്‍ ഇനി പൊതുജനങ്ങള്‍ക്കുമറിയാം

മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ ക്വാറികള്‍, ക്രഷറുകള്‍, ധാതു സംഭര ണത്തിനുള്ള ഡിപ്പോകള്‍ എന്നിവയുടേതുള്‍പ്പെടെ സകല വിവര ങ്ങളും പൊതുജനങ്ങള്‍ക്കും വ്യവസായ സംരംഭകര്‍ക്കും ലഭിക്കും. ഇതിനായി ഖനന ഭൂവിജ്ഞാന വകുപ്പിന്റെ നേതൃത്വത്തില്‍ ഡാ ഷ്ബോര്‍ഡ് ആരംഭിച്ചു. www.dashboard.dmg.kerala.gov.in എന്ന ഡാ ഷ്ബോര്‍ഡില്‍ ക്വാറി, ക്രഷര്‍…

സംയോജിത കൃഷി തുടങ്ങി

അഗളി: സിപിഎം മുക്കാലി ലോക്കല്‍ കമ്മിറ്റി കല്‍ക്കണ്ടിയിലെ ഒരേക്കര്‍ സ്ഥലത്ത് സംയോജിത കൃഷി തുടങ്ങി.പയറ്, പാവല്‍, പട വലം, ചീര, വെണ്ട തുടങ്ങിയ വിത്തുകള്‍ വിതച്ചു.വിത്തിടീല്‍ സി പിഎം അട്ടപ്പാടി ഏരിയ സെക്രട്ടറി സി പി ബാബു ഉദ്ഘാടനം ചെ യ്തു.ലോക്കല്‍…

വിദ്യാർത്ഥികൾക്ക്‌ കമ്പ്യൂട്ടർ പരിശീലനം നൽകി

അലനല്ലൂർ: എടത്തനാട്ടുകര ഗവ.ഓറിയന്റൽ ഹൈസ്കൂളിലെ ലി റ്റിൽ കൈറ്റസ് വിദ്യാർത്ഥികൾ വിദ്യാകിരണം പദ്ധതിയിലൂടെ സ്കൂളിൽ ഗോത്രവർഗ വിദ്യാർത്ഥികൾക്ക് ലഭിച്ച ലാപ്ടോപ്പുകൾ ഉപയോഗിക്കാനുള്ള പരിശീലനം നൽകി. 14 വിദ്യാർത്ഥികൾക്കാണ് വിദ്യാകിരണം പദ്ധതിയിലൂടെ ലാപ്‌ ടോപ്പുകൾ വിതരണം ചെയ്തത്. പ്രധാനാധ്യാപകൻ സി.സക്കീർ ഹുസൈൻ പരിശീലനം…

error: Content is protected !!