Month: February 2022

തെങ്കര ഗ്രാമ പഞ്ചായത്തിലെ 4 ഗ്രാമീണ റോഡുകള്‍ നാടിന് സമര്‍പ്പിച്ചു

തെങ്കര: 2020-21 സാമ്പത്തിക വര്‍ഷത്തിലെ എം എല്‍ എ യുടെ ആ സ്തി വികസന ഫണ്ടിലും, വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടിലും ഉ ള്‍പ്പെടുത്തി പ്രവര്‍ത്തി പൂര്‍ത്തീകരിച്ച തെങ്കര ഗ്രാമ പഞ്ചായത്തി ലെ നാല് ഗ്രാമീണ റോഡുകള്‍ അഡ്വ.എന്‍. ഷംസുദ്ദീന്‍ എം എല്‍…

കൗമാരക്കാര്‍ക്കുള്ള
കോവിഡ് വാക്‌സിനേഷന്‍
കോട്ടോപ്പാടത്ത് തുടങ്ങി

കോട്ടോപ്പാടം: പഞ്ചായത്തിലെ പട്ടിക വര്‍ഗ കോളനികളിലുള്ള കൗ മാരക്കാര്‍ക്കായി കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പുകള്‍ തുടങ്ങി. കോട്ടക്കുന്ന് ഊരില്‍ ഗ്രാമ പഞ്ചാത്ത് പ്രസിഡന്റ് ജസീന അക്കര ഉദ്ഘാടനം ചെയ്തു.ക്ഷേമ കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ പാറയി ല്‍ മുഹമ്മദാലി അധ്യക്ഷനായി.കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന പക്ഷാച…

സംസ്ഥാന പാതയുടെ ശോച്യാവസ്ഥ;
റോഡ് പ്രവൃത്തിയ്ക്കായി
ടെണ്ടര്‍ ക്ഷണിച്ചു

കോട്ടോപ്പാടം:സംസ്ഥാന പാതയുടെ ശോച്യാവസ്ഥയ്‌ക്കെതിരെ പ്ര തിഷേധം ശക്തമായതോടെ പരിഹാര നടപടികള്‍ക്ക് വേഗം കൂട്ടി പൊതുമരാമത്ത് വകുപ്പ്.കുമരംപുത്തൂര്‍ ഒലിപ്പുഴ സംസ്ഥാന പാത യില്‍ അരിയൂര്‍ പാലം മുതല്‍ അലനല്ലൂര്‍ വരെയുള്ള ഭാഗത്തെ അറ്റ കുറ്റ പണിയ്ക്കായി റോഡ് മെയിന്റനന്‍സ് പാലക്കാട് സബ് ഡിവി…

റോഡ് ഉദ്ഘാടനം ചെയ്തു

മണ്ണാര്‍ക്കാട്:നഗരസഭയില്‍ കോണ്‍ക്രീറ്റ് പൂര്‍ത്തിയാക്കിയ രജി സ്ട്രാര്‍ ഓഫീസ് ആശുപത്രി റോഡ് ഗതാഗതത്തിനായി തുറന്നു.2021-22 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയിലുള്‍പ്പെടുത്തി 4, 90,000 രൂപ ചെലവിലാണ് റോഡ് കോണ്‍ക്രീറ്റ് ചെയ്തത്.നഗരസഭ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു.വാര്‍ഡ് കൗണ്‍സിലര്‍ അമുദ വി അധ്യക്ഷയായി.കൗണ്‍സിലര്‍…

ആര്‍ടിപിസിആര്‍ 300 രൂപ: കോവിഡ് പരിശോധന നിരക്കും മാസ്‌ക് വിലയും കുറച്ചു

മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ കോവിഡ് പരിശോധനകള്‍ക്കും പി. പി.ഇ. കിറ്റ്, എന്‍ 95 മാസ്‌ക് തുടങ്ങിയ സുരക്ഷാ സാമഗ്രികള്‍ക്കും നിരക്ക് പുന:ക്രമീകരിച്ച് ഉത്തരവിട്ടതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആര്‍ടിപിസിആര്‍ 300 രൂപ, ആന്റിജന്‍ 100 രൂപ, എക്‌സ്‌പെ ര്‍ട്ട് നാറ്റ് 2,350…

കണ്ണമ്പ്ര പാപ്‌കോസ്
ഓണററി സെക്രട്ടറിയായി
എം പുരുഷോത്തമന്‍

മണ്ണാര്‍ക്കാട്:കണ്ണമ്പ്ര പാപ്‌കോസിന്റെ ഓണററി സെക്രട്ടറിയായി മണ്ണാര്‍ക്കാട് റൂറല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി എം പു രുഷോത്തമനെ തെരഞ്ഞെടുത്തു.അടുത്ത ദിവസം ചുമതലയേല്‍ ക്കും.മണ്ണാര്‍ക്കാട് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാനായ എം പുരുഷോത്തന്‍,താലൂക്ക് കോ ഓപ്പറേറ്റീവ് എംപ്ലോയീസ് സൊസൈ റ്റി പ്രസിഡന്റും കെസിഇയു…

മലമ്പുഴ: എല്ലാവിധത്തിലുമുള്ള രക്ഷാപ്രവർത്തനം തുടരുന്നു, ഇന്ന് രാവിലെ 9തോടെ ഹെലികോപ്റ്റർ എത്തും,ജില്ലാ കലക്ടർ

മലമ്പുഴ:മലയിടുക്കിൽ കുടുങ്ങിയ യുവാവിനെ രക്ഷിക്കാൻ കര സേന വിഭാഗത്തിലെ രണ്ട് വിഭാഗങ്ങൾ പ്രവർത്തിക്കുന്ന ആയി ജില്ല കളക്ടർ അറിയിച്ചിട്ടുണ്ട്. ഒരു ടീം മുകൾ ഭാഗത്തുനിന്നും മറ്റൊരു ടീം താഴ്ഭാഗത്തു നിന്നുമാണ് രക്ഷാപ്രവർത്തനം നടത്തിവരുന്നതെ ന്ന് കളക്ടർ അറിയിച്ചു.സർവെ വകുപ്പിൻ്റെ ഡ്രോൺ സംഘവും…

കോപ്പംകുളമ്പ് എസ്.സി. കോളനി സമഗ്രവികസനം: കെ.ബാബു എം.എല്‍ എ. ഉദ്ഘാടനം ചെയ്തു

നെന്‍മാറ: അയിലൂര്‍ ഗ്രാമപഞ്ചായിലെ കോപ്പംകുളമ്പ് എസ്.സി. കോളനി സമഗ്രവികസനം കെ. ബാബു എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. നെന്മാറ ബ്ലോക്ക് പഞ്ചായത്തിന്റെ 2021- 22 സാമ്പത്തിക വര്‍ഷത്തില്‍ അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് കോളനിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയിരിക്കുന്നത്. ആദ്യഘട്ട ത്തില്‍ പ്രദേശത്തെ…

നെല്ലികുര്‍ശ്ശി ഗവ ഹൈസ്‌കൂള്‍: പുതിയ കെട്ടിടം ഉദ്ഘാടനം നിര്‍വഹിച്ചു

ഒറ്റപ്പാലം: ലക്കിടി-പേരൂര്‍ പഞ്ചായത്തിലെ നെല്ലികുര്‍ശ്ശി ഗവ ഹൈ സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം ഒറ്റപ്പാ ലം എം.എല്‍.എ കെ.പ്രേംകുമാര്‍ നിര്‍വ്വഹിച്ചു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 47 ലക്ഷം രൂപ ചെലവിട്ടാണ് നിര്‍ മ്മാണം നടക്കുന്നത്. അഞ്ച് ക്ലാസ് മുറികള്‍…

ജില്ലയില്‍ നിര്‍മ്മാണം പൂര്‍ത്തിയായ മൂന്ന് വിദ്യാലയങ്ങളുടെ ഉദ്ഘാടനം 10 ന്

പാലക്കാട്: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗ മായി ജില്ലയില്‍ പൂര്‍ത്തിയാക്കിയ മൂന്ന് സ്‌കൂളുകളുടെ ഉദ്ഘാടനം ഫെബ്രുവരി 10ന് രാവിലെ 11:30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. കിഫ്ബി ഫണ്ടില്‍ നിന്നും അഞ്ച് കോടി വിനിയോഗിച്ച് നിര്‍മ്മിച്ച നടുവട്ടം ജി.ജെ.എച്ച്.എസ്.എസ്,…

error: Content is protected !!