Month: February 2022

ടി നസിറുദ്ദീന്റെ നിര്യാണത്തില്‍
അനുശോചിച്ചു

കോട്ടോപ്പാടം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീന്റെ വേര്‍പാടില്‍ തിരുവിഴാം കുന്ന് യൂണിറ്റ് അനുശോചിച്ചു.യോഗത്തില്‍ യൂണിറ്റ് പ്രസിഡന്റ് എം പി ബാപ്പു അധ്യക്ഷനായി.ജനറല്‍ സെക്രട്ടറി ഷാജി,ജില്ലാ കൗണ്‍ സില്‍ അംഗം പിപി സിദ്ദീഖ്,യൂത്ത് വിംഗ് പ്രസിഡന്റ്…

അലനല്ലൂര്‍ എഎംഎല്‍പി സ്‌കൂള്‍
കോര്‍ണര്‍ പിടിഎ യോഗങ്ങള്‍ സമാപിച്ചു

അലനല്ലൂര്‍: എഎംഎല്‍പി സ്‌കൂളിന്റെ തനതു പരിപാടിയായി സം ഘടിപ്പിച്ച കോര്‍ണര്‍ പിടിഎ യോഗങ്ങള്‍ പൂര്‍ത്തിയായി.20 പ്രദേശ ങ്ങളില്‍ മൂന്ന് ദിവസങ്ങളിലായാണ് യോഗം ചേര്‍ന്നത്.ആദ്യ ദിവസം കണ്ണം കുണ്ടിലെ അഞ്ച് പ്രദേശങ്ങളിലും രണ്ടാം ദിവസം പഞ്ചായ ത്തു പടി,വഴങ്ങല്ലി അംഗനവാടി,വഴങ്ങല്ലി പാലം,ഇഎംഎസ് കോള…

കോട്ടത്തറ ആശുപത്രിയില്‍ വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

അഗളി: കോട്ടത്തറ ഗവ.ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ നടപ്പാക്കുന്ന രീതിയില്‍ ആശുപത്രി പ്രവര്‍ത്തി പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ഗര്‍ഭിണിക ളായ ആദിവാസി സ്ത്രീകള്‍ക്ക് ആവശ്യമായ ചികിത്സ യഥാസമയം ലഭിക്കുന്നതിനും നവജാത ശിശു മരണങ്ങള്‍ ഒഴിവാക്കുന്നതിനും ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്നും കമ്മീഷന്‍…

ടി നസിറുദ്ദീന്റെ വേര്‍പാടില്‍അനുശോചിച്ചു

മണ്ണാര്‍ക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സം സ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീന്റെ വേര്‍പാടില്‍ കെവിവിഇഎസ് മണ്ണാര്‍ക്കാട് യൂണിറ്റ് അനുശോചിച്ചു.മണ്ണാര്‍ക്കാട് വ്യാപാര ഭവനില്‍ ചേര്‍ന്ന യോഗത്തില്‍ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു.നിയോജക മണ്ഡലം പ്രസിഡന്റ് രമേഷ് പൂര്‍ണ്ണിമ…

ടി നസിറുദ്ദീന്റെ നിര്യാണത്തില്‍ അനുശോചിച്ചു

മണ്ണാര്‍ക്കാട്: കേരളത്തില്‍ വ്യാപാരികളുടെ അവകാശപ്പോരാട്ടങ്ങ ള്‍ക്ക് ശക്തമായ നേതൃത്വം നല്‍കിയ നേതാവായിരുന്ന കേരള വ്യാ പാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീന്റെ നിര്യാണത്തില്‍ കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറ ന്റ് അസോസിയേഷന്‍ മണ്ണാര്‍ക്കാട് ടൗണ്‍ യൂണിറ്റ് അനുശോചിച്ചു.…

കാട്ടുപന്നി ശല്യം: ഹോട്ട് സ്‌പോട്ട് വില്ലേജുകളുടെ ലിസ്റ്റ് കേന്ദ്രത്തിന് നല്‍കി

മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ കര്‍ഷകര്‍ നേരിടുന്ന കാട്ടുപന്നി ശ ല്യം സംബന്ധിച്ച പ്രശ്‌നത്തില്‍ കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നതിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ട പ്ര കാരം ‘ഹോട്ട് സ്‌പോട്ട്’ ആയി കണക്കാക്കാവുന്ന വില്ലേജുകളുടെ ലി സ്റ്റ് കേന്ദ്രത്തിന് സമര്‍പ്പിച്ചു. നേരത്തെ കൂടുതല്‍ വില്ലേജുകളുടെ…

ഉത്സവങ്ങള്‍ ചടങ്ങുകള്‍ മാത്രമായി നടത്താം

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയിലെ വിവിധ ഉത്സവങ്ങള്‍ ആചാരപര മായ ചടങ്ങുകള്‍ മാത്രമായി നടത്താന്‍ ജില്ലാ കലക്ടറുടെ അധ്യക്ഷ തയില്‍ ജില്ലാ ദുരന്തനിവാരണ അതോറിറിറ്റിയുടെ ഓണ്‍ലൈന്‍ യോഗത്തില്‍ തീരുമാനം. സര്‍ക്കാര്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കോവിഡ് മാനദണ്ഡങ്ങ ള്‍ കര്‍ശനമായി…

സസ്‌പെന്‍ഡ് ചെയ്തു

പാലക്കാട്: അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് രണ്ട് സര്‍ക്കാര്‍ ജീവനക്കാരെ സര്‍വീസില്‍ നിന്നും സസ്‌ പെന്‍ഡ് ചെയ്താതായി ജില്ലാ കലക്ടര്‍ അറിയിച്ചു.പാല ക്കാട് റവന്യു റിക്കവറി തഹസില്‍ദാരുടെ ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്കായ എന്‍.മുരുകേശന്‍,റീസര്‍വേ സൂപ്രണ്ട് ഓഫീസിലെ ക്ലാര്‍ ക്ക് വി പ്ര…

സാന്ത്വനം നേതൃത്വത്തില്‍
നിര്‍ധന കുടുംബത്തിനുള്ള
വീട് നിര്‍മാണം തുടങ്ങി

മണ്ണാര്‍ക്കാട് :വലിയ ജുമാമസ്ജിദ് മഹല്ല് നിവാസികളുടെ കൂട്ടായ്മയാ യ സാന്ത്വനം മണ്ണാര്‍ക്കാട് എഡ്യൂക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നിര്‍ധനകുടുംബത്തിനായുള്ള വീട് നിര്‍മാണം തുടങ്ങി.ചന്തപ്പടി പ്രദേശത്തെ നജുമുന്നീസയ്ക്കാ യി സുമനസ്സുകളുടെ സഹായത്തോടെയാണ് വീടൊരുക്കുന്നത്.650 സ്‌ക്വയര്‍ ഫീറ്റില്‍ രണ്ട് കിടപ്പുമുറികള്‍,ഹാള്‍,അടുക്കള,സിറ്റ് ഔട്ട് എന്നീ…

വ്യാപാരിയുടെ സത്യസന്ധത തുണച്ചു;നഷ്ടപ്പെട്ട ബാഗ് ഉടമയ്ക്ക് കിട്ടി

മണ്ണാര്‍ക്കാട്:കളഞ്ഞു കിട്ടിയ സ്വര്‍ണവും പണവുമടങ്ങിയ ബാഗ് പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ച് വ്യാപാരി മാതൃകയായി. വിയ്യക്കു റുശ്ശി സ്വദേശിയായ ബാബുവിന് വിയ്യക്കുറുശ്ശിയില്‍ നിന്നും ഇന്നലെ യാണ് ബാഗ് കിട്ടിയത്.ഉടന്‍ പൊലിസുമായി ബന്ധപ്പെട്ട് ബാഗ് സ്റ്റേഷ നില്‍ ഏല്‍പ്പിച്ചു.പൊലീസ് നടത്തിയ പരിശോധനയിലാണ് ബാഗില്‍ 38…

error: Content is protected !!