അലനല്ലൂര്‍: എടത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് മുറിയകണ്ണിയുടെ കൈത്താങ്ങ്. പാലിയേറ്റീവ് ദിനത്തോടനുബന്ധി ച്ച് മുറിയക്കണ്ണി പാലിയേറ്റീവ് സപ്പോര്‍ട്ടിംങ് ഗ്രൂപ്പിന്റെ നേതൃത്വ ത്തില്‍ സമാഹരിച്ച 1,17,952 രൂപ കൈമാറി. എടത്തനാട്ടുകര പാലി യേറ്റീവ് കെയര്‍ ചെയര്‍മാന്‍ സി.അബ്ദുല്‍ റഷീദ്, പി.ജസീര്‍ അന്‍സാ രി, റഹീസ് എടത്തനാട്ടുകര, സി.സിദ്ദീഖ്, ഷമീം കരുവള്ളി, ടി.കെ നജീബ് എന്നിവര്‍ സംസാരിച്ചു. പ്രദേശത്തെ നിരവധി ആളുകള്‍, സപ്പോര്‍ട്ടിംഗ് ഗ്രൂപ്പ് അംഗങ്ങള്‍, പാലിയേറ്റീവ് കെയര്‍ ഭാരവാഹിക ള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
