മണ്ണാർക്കാട്: എ.ഇ.എസ് ഹയർ സെക്കന്ററി സ്കൂൾ കുമരംപുത്തൂർ ആരോഗ്യ കേന്ദ്രവുമായി സഹകരിച്ച് കൊണ്ട് സ്ഥാപനത്തിലെ 1700 ഓളം വിദ്യാർഥികൾക്ക് കോവിഡ് വാക്സിൻ നൽകി. പ്രിൻസിപ്പൽ കെ.കെ നെജ്മുദ്ദീൻ, പ്രധാനാധ്യാപിക കെ. അയിഷാബി, ഡോ.രാജല ക്ഷ്മി, ഹെൽത്ത് ഇൻസ്പെക്ടർമാരായ ടോം വർഗീസ്, കെ. സുരേഷ്, അധ്യാപക അനധ്യാപകർ, എൻ.എസ്. എസ്, സ്കൗട്ട്, ഗൈഡ് വിദ്യാർ ഥികൾ നേതൃത്വം നൽകി.
