ഫലഭൂയിഷ്ഠമായ തരിശിടങ്ങളില്‍ വിതയ്ക്കാന്‍ വിത്തുപന്തുകള്‍ തയ്യാര്‍
അലനല്ലൂര്‍:പരിസ്ഥിതി സംരക്ഷണവും ഹരിതവല്‍ക്കരണവും ല ക്ഷ്യമിട്ട് ഫലഭൂയിഷ്ഠമായ തരിശ് ഇടങ്ങളില്‍ വിതറി മുളപ്പിക്കാന്‍ സീഡ് ബോളുകള്‍ തയ്യാറാക്കി എടത്തനാട്ടുകര ഗവ.ഹയര്‍ സെക്ക ണ്ടറി സ്‌കൂളിലെ എന്‍എസ്എസ് വളണ്ടിയര്‍മാര്‍.അതിജീവനം 2021 സപ്തദിന ക്യാമ്പില്‍ നാമ്പ് എന്ന കര്‍മ്മ പദ്ധതിയുടെ ഭാഗമായി ആ യിരം…