15/12/2025

Month: November 2021

മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ കെഎസ്ഇബി സെക്ഷനിലെ ലൈന്‍ മാന് മര്‍ദനമേറ്റ സംഭവുമായി ബന്ധപ്പെട്ട് ലൈന്‍മാനെതിരെയും പൊലീസ് കേസെടുത്തു.സിപിഎം പ്രവര്‍ത്തകന്റെ പരാതിയെ...
അഗളി: അട്ടപ്പാടിയില്‍ അയല്‍വാസികള്‍ തമ്മിലുണ്ടായ വാക്ക് തര്‍ക്കം അടപിടിയില്‍ കലാശിച്ചു.യുവതിക്ക് പരിക്കേറ്റു.ചാളയൂര്‍ ഊരിലെ പാപ്പാത്തി വിജയകുമാര്‍ (45)നാണ് പരിക്കേറ്റത്....
കാരാകുർശ്ശി :പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യ മന്ത്രി വീണ ജോർജ് ഉദ്‌ഘാടനം ചെയ്‌തു. നിലവിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തെയാണ്...
മണ്ണാര്‍ക്കാട്: നഗരസഭയിലെ മുഴുവന്‍ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളു കളിലേക്കും നഗരസഭ ഫര്‍ണീച്ചര്‍ വിതരണം ചെയ്തു. പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെട്ട...
പാലക്കാട്: സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും എതിരായി മുഴുവന്‍ അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിച്ചാല്‍ മാത്രമേ ഒരു സമൂഹം പൂര്‍ണമായി പുരോഗമനം കൈവരിക്കുകയുള്ളൂവെന്ന്...
കല്ലടിക്കോട്: കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തോടനുബ ന്ധിച്ച് ഡിവൈഎഫ്‌ഐ മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റി യുവജന റാ ലിയും അനുസ്മരണ യോഗവും...
അലനല്ലൂര്‍: വള്ളുവനാട്ടിലെ ക്ഷേത്രോത്സവങ്ങള്‍ക്ക് നാന്ദികുറിച്ച് ഭീമനാട് വെള്ളീലകുന്ന് ഭഗവതി ക്ഷേത്രത്തില്‍ താലപ്പൊലി ആ ഘോഷിച്ചു. 67 ദിവസത്തെ കളമെഴുത്തു...
പാലക്കാട്: പരിസ്ഥിതി ആഘാതങ്ങള്‍ തുടര്‍ച്ചയായ കാലഘട്ടത്തി ല്‍ ജലസ്രോതസ്സുകള്‍ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന ഓര്‍ മ്മപ്പെടുത്തലോടെ പാലക്കാട് ചുരം പ്രദേശവും...
error: Content is protected !!