Month: October 2021

കുളമ്പുരോഗ പ്രതിരോധ
കുത്തിവെപ്പു തുടങ്ങി

മണ്ണാര്‍ക്കാട്: സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വ ത്തില്‍ ജില്ലയില്‍ രണ്ടാംഘട്ട കുളമ്പുരോഗ പ്രതിരോധ കുത്തി വെ പ്പിന് തുടക്കമായി.ആദ്യദിനത്തില്‍ 3086 കന്നുകാലികള്‍ക്കാണ് പ്രതിരോധ കുത്തിവെപ്പ് എടുത്തത്. നാല് മാസം മുതല്‍ പ്രായമുള്ള കന്നുകാലികള്‍ക്ക് കുത്തിവെയ്പ്പ് നല്‍കുന്നുണ്ട്. ഗര്‍ഭിണികളായ പശുക്കളെ കുത്തിവെപ്പില്‍ നിന്നും…

വൃദ്ധദമ്പതികളുടെ 7 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി.

മണ്ണാര്‍ക്കാട് :വൃദ്ധദമ്പതികളുടെ 7 ലക്ഷം രൂപ ബാങ്കിലെ മുന്‍ താ ത്കാലിക ജീവനക്കാരന്‍ തട്ടിയെടുത്തതായി പരാതി.തെങ്കര ചിറ പ്പാടം കങ്കുമാരെ രാമകൃഷ്ണനും ഭാര്യ കുഞ്ഞിമാളുവുമാണ് തങ്ങ ളുടെ 7 ലക്ഷം രൂപ മുന്‍ ബാങ്ക് ജീവനക്കാരന്‍ തട്ടിയെടുത്തതായി മണ്ണാര്‍ക്കാട് പോലീസില്‍ പരാതി…

സമ്പൂര്‍ണ്ണ കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രം

ഷോളയൂര്‍: ഒന്നാംഘട്ട സമ്പൂര്‍ണ്ണ കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി അട്ടപ്പാടിയിലെ ഷോളയൂര്‍ കുടുംബാരോഗ്യ കേ ന്ദ്രം. 18 വയസിന് മുകളിലുള്ളവരില്‍ ആദ്യഘട്ട വാക്‌സിനേഷന്‍ 100 ശതമാനം പൂര്‍ത്തീകരിച്ച അട്ടപ്പാടിയിലെ ആദ്യ കുടുംബാരോഗ്യ കേന്ദ്രമാണ് ഷോളയൂര്‍.വാക്‌സിനേഷന്‍ ആരംഭിച്ചത് മുതല്‍ ഊരുക ളില്‍ കൃത്യമായ ബോധവത്ക്കരണം…

ന്യൂമോകോക്കല്‍ കണ്‍ജുഗേറ്റ് വാക്‌സിന്‍
കോട്ടോപ്പാടത്ത് വിതരണം തുടങ്ങി

കോട്ടോപ്പാടം: കുഞ്ഞുങ്ങള്‍ക്കായി യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈ സേഷന്‍ പരിപാടിയുടെ ഭാഗമായി പുതുതായി ഉള്‍പ്പെടുത്തിയ ന്യൂ മോകോക്കല്‍ കണ്‍ജുഗേറ്റ് വാക്‌സിന്‍ (പിസിവി) കുത്തിവെപ്പിന്റെ കോട്ടോപ്പാടം പഞ്ചായത്തു തല ഉദ്ഘാടനം കുടുംബാരോഗ്യ കേന്ദ്ര ത്തില്‍ നടന്നു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജസീന അക്കര ഉദ്ഘാ ടനം ചെയ്തു.കുടുംബാരോഗ്യ…

വിശപ്പുരഹിത കേരളം പദ്ധതി: 99 ജനകീയ ഹോട്ടലുകള്‍ സജീവം

ദിവസവും 20 രൂപ നിരക്കില്‍ 9,800 ലേറെ ഊണ് വില്‍പ്പന മണ്ണാര്‍ക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ വിശപ്പുരഹിത കേരളം പ ദ്ധതിയിലൂടെ ജില്ലയില്‍ 99 കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍ സജീ വം. 20 രൂപ നിരക്കില്‍ ദിവസവും ശരാശരി 9,800 ലധികം ഊണ്…

ജില്ലയില്‍ ഇന്ന് കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തത് ആകെ 4354 പേര്‍

അലനല്ലൂര്‍: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 4354 പേര്‍ കോവിഷീ ല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ 10 ആരോഗ്യ പ്രവര്‍ത്തകര്‍ ര ണ്ടാം ഡോസും, ഒരു മുന്നണി പ്രവര്‍ത്തകന്‍ ഒന്നാം ഡോസും 24 പേര്‍ രണ്ടാം ഡോസും,18 മുതല്‍ 45 വയസ്സുവരെയുള്ള 1146…

അട്ടപ്പാടി ട്രൈബല്‍ താലൂക്കില്‍ മൂന്ന് റവന്യൂ ഇന്‍സ്‌പെക്ടര്‍ തസ്തിക അനുവദിച്ചു

അഗളി: അട്ടപ്പാടി ആസ്ഥാനമാക്കി രൂപീകരിച്ച ട്രൈബല്‍ താലൂക്ക് ഓഫീസില്‍ മൂന്ന് റവന്യൂ ഇന്‍സ്‌പെക്ടര്‍ തസ്തിക കൂടി അനുവദിച്ചു. അട്ടപ്പാടി സ്‌പെഷ്യല്‍ തഹസില്‍ദാര്‍ (എല്‍.എ & എല്‍.റ്റി) ഓഫീസി ല്‍ നിലവിലുള്ള ഫയലുകളില്‍ നടപടി സ്വീകരിക്കാന്‍ അട്ടപ്പാടി സ്‌പെഷ്യല്‍ തഹസില്‍ദാര്‍ക്ക് നിലവില്‍ അധികാരമില്ലാത്ത…

കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് നാളെ ആരംഭിക്കും

അലനല്ലൂര്‍: സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തി ല്‍ ജില്ലയില്‍ രണ്ടാംഘട്ട ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി പ്ര കാരമുള്ള കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് നാളെ ആരംഭി ക്കും.തദ്ദേശ സ്വയംഭരണ തലത്തില്‍ വീടുകള്‍ നേരിട്ട് സന്ദര്‍ശിച്ച് നാല് മാസത്തിനു മുകളില്‍ പ്രായമുള്ള കന്നുകാലികള്‍ക്ക്…

ഇടതുപക്ഷ കര്‍ഷക സംഘടനകള്‍ പ്രതിഷേധിച്ചു

കല്ലടിക്കോട്: ഉത്തര്‍പ്രദേശില്‍ സമാധാനപരമായി സമരം ചെയ്ത കര്‍ഷകരെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവത്തിലും ദില്ലിയി ല്‍ കിസാന്‍ സഭ നേതാവ് പി.ക്യഷ്ണപ്രസാദിനുനേരെ നടന്ന പൊലീ സ് അതിക്രമത്തിലും പ്രതിഷേധിച്ച് ഇടതുപക്ഷ കര്‍ഷക സംഘടന കള്‍ സംയുക്തമായി കരിമ്പയില്‍ പന്തം കൊളുത്തി പ്രകടനം…

അട്ടപ്പാടിയില്‍ ഫെയ്‌സ്ഷീല്‍ഡുകള്‍ വിതരണം ചെയ്തു

അഗളി:കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അഗളി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബും സ്റ്റു ഡന്റ് പൊലീസ് കേഡറ്റും കോട്ടയം ഗവ.കോളേജിലെ എന്‍എസ്എ സ് യൂണിറ്റും സംയുക്തമായി അട്ടപ്പാടിയില്‍ ഫെയ്‌സ് ഷീല്‍ഡ് വി തരണം ചെയ്തു. ഷോളയൂര്‍,പുതൂര്‍,അഗളി പഞ്ചായത്തുകളിലെ പ്രാഥമിക…

error: Content is protected !!