Month: October 2021

വിവിധ ദിനാചരണ പരിപാടികള്‍ നടത്തി

കോട്ടോപ്പാടം:കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ ജന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വിവി ധ ദിനചരണ പരിപാടികള്‍ സംഘടിപ്പിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസി ഡന്റ് ജസീന അക്കര ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ശശി കുമാര്‍ ഭീമനാട് അധ്യക്ഷനായി.സ്ഥിരം സമിതി അധ്യക്ഷരായ പാറയില്‍ മുഹമ്മദാലി,റഫീന…

വെല്‍ഫെയര്‍പാര്‍ട്ടി
മണ്ണാര്‍ക്കാട് മണ്ഡലം
പൊതുസമ്മേളനം നടത്തി

മണ്ണാര്‍ക്കാട്: വിദ്വേഷ പ്രചാരകരെ തള്ളിക്കളയുക,വിഭജന രാ ഷ്ട്രീയത്തെ ചെറുക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി വെല്‍ഫെയര്‍ പാര്‍ട്ടി മണ്ണാര്‍ക്കാട് മണ്ഡലം പൊതുസമ്മേളനം സംഘടിപ്പിച്ചു. പള്ളിപ്പടിയില്‍ നടന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്തു. സംസ്ഥാനം ഭരിക്കുന്ന സിപിഎം കേന്ദ്രം ഭരിക്കു്‌ന ബിജെപിയുടെ…

അട്ടപ്പാടി ചുരത്തില്‍ ലോറി മറിഞ്ഞു;ഗതാഗതം തടസ്സപ്പെട്ടു
ലോറികള്‍ വന്നത് ഗൂഗിള്‍ മാപ്പ് നോക്കി

അഗളി: അട്ടപ്പാടി ചുരത്തില്‍ കൂറ്റന്‍ ലോറികള്‍ കുടുങ്ങിയതിനെ തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. കോയമ്പത്തൂ രിലേക്കുള്ള എളുപ്പ വഴിയെന്ന നിലയില്‍ ഗൂഗിള്‍ മാപ്പിലെ നിര്‍ദേ ശമനുസരിച്ചെത്തിയ കണ്ടെയ്‌നറുകള്‍ കയറ്റുന്ന ലോറിയാണ് ചു രത്തില്‍ അകപ്പെട്ടത്.ഇവയിലൊരെണ്ണം ഏഴാം വളവില്‍ മറിയുക യും എട്ടാംവളവില്‍…

ഡിസൈന്‍ 21 – യൂത്ത് ലീഗ് മണ്ണാര്‍ക്കാട് മേഖലാ നേതൃ ക്യാമ്പ് 17ന്

മണ്ണാര്‍ക്കാട്: ആദര്‍ശ രാഷ്ട്രീയം അഭിമാന പ്രസ്ഥാനം എന്ന പ്രമേ യത്തില്‍ മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന സംഘടനാ ശാക്തീകരണ കാമ്പയിനിന്റെ ഭാഗമായുള്ള മണ്ണാര്‍ക്കാട് മേഖല നേതൃ ക്യാമ്പ് ‘ഡിസൈന്‍ 21’ 17ന് മണലടി റോ യല്‍ പഴേരിയില്‍…

പെരിമ്പടാരിയിലെ നൂറോളം കുടുംബങ്ങള്‍ക്ക് പട്ടയം അനുവദിക്കണം: സിപിഎം

അലനല്ലൂര്‍: പെരിമ്പടാരിയിലെ നൂറോളം കുടുംബങ്ങള്‍ക്ക് പട്ടയം അനുവദിക്കാന്‍ നടപടിയുണ്ടാകണമെന്ന് സിപിഎം പെരിമ്പടാരി ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.ഭൂമിയുമായി ബന്ധപ്പെട്ട് ലാന്റ് ട്രിബ്യൂണലില്‍ നിലനില്‍ക്കുന്ന കേസുകള്‍ തീര്‍പ്പാക്കി ഭൂമി സര്‍ ക്കാര്‍ ഏറ്റെടുത്ത് നിലവില്‍ താമസിച്ച് പോരുന്ന കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കാന്‍ നടപടിയുണ്ടാകണം.പുതിയ തലമുറയുടെ…

വന്യമൃഗ ആക്രമണം:
നഷ്ടപരിഹാരമായി നല്‍കാനുള്ള
ഒന്നരകോടി വിതരണം ചെയ്യണം: എന്‍ ഷംസുദ്ദീന്‍

തിരുവനന്തപുരം: വന്യമൃഗങ്ങളുടെ ആക്രമണം മൂലം മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവിഷനു കീഴിലുണ്ടായ ആള്‍ നാശത്തിനും കൃഷിനാശ ത്തിനുമുള്ള നഷ്ടപരിഹാരം യഥാസമയം വിതരണം ചെയ്യാന്‍ നടപ ടിയുണ്ടാകണമെന്ന് എന്‍ ഷംസുദ്ദീന്‍ എംഎല്‍എ നിയമസഭയില്‍ ആവശ്യപ്പെട്ടു.2019 മുതല്‍ ഒന്നര കോടി രൂപയോളമാണ് നഷ്ടപരി ഹാരമായി വിതരണം…

ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍:
ജീവനക്കാരെ അനുമോദിച്ചു

അലനല്ലൂര്‍: പഞ്ചായത്തിന് ഐഎസ്ഓ സര്‍ട്ടിഫിക്കേഷന്‍ ലഭ്യമാ ക്കുന്നതിനായി പ്രയത്‌നിച്ച ജീവനക്കാരെ ഭരണസമിതി ഉപഹാരം നല്‍കി അനുമോദിച്ചു.പ്രസിഡന്റ് മുള്ളത്ത് ലത ഉദ്ഘാടനം ചെ യ്തു.വൈസ് പ്രസിഡന്റ് കെ ഹംസ അധ്യക്ഷനായി.സ്ഥിരം സമി തി അധ്യക്ഷരായ മഠത്തൊടി അലി,അനിത വിത്തനോട്ടില്‍, പഞ്ചായ ത്ത് അംഗങ്ങളായ…

ആദരവ് 2021 നാളെ

മണ്ണാര്‍ക്കാട്: കോടതിപ്പടി ചോമേരി ഗാര്‍ഡനില്‍ എസ്എസ്എല്‍ സി,പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ചോമേരി ഗാര്‍ഡന്‍ റെസിഡന്‍സ് അസോസിയേഷന്‍ അനുമോ ദി ക്കും.ആദരവ് 2021 എന്ന പേരില്‍ വെള്ളിയാഴ്ച ഉച്ച തിരിഞ്ഞ് മൂന്ന് മണിക്ക് കോടതിപ്പടി ഹോട്ടല്‍ എമറാല്‍ഡില്‍ നടക്കുന്ന…

കര്‍ഷക സംഘം പോസ്റ്റ് ഓഫീസ് ഉപരോധിച്ചു

മണ്ണാര്‍ക്കാട്: കര്‍ഷകവേട്ടയ്‌ക്കെതിരെ കര്‍ഷക സംഘം മണ്ണാ ര്‍ക്കാട് ഏരിയ കമ്മിറ്റി പോസ്റ്റ് ഓഫീസ് ഉപരോധിച്ചു.സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പികെ ശശി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെകെ രാജന്‍ അധ്യക്ഷനായി.യുടി രാമകൃഷ്ണന്‍,എന്‍ മണികണ്ഠന്‍,എസ് ആര്‍ ഹബീബുള്ള,കെ ശ്രീരാജ്,ഫാ.ജിജോ,എ കുമാരന്‍,സിപി അനില്‍കുമാര്‍ എന്നിവര്‍…

പഠനോപകരണങ്ങള്‍ നല്‍കി വിതരണം ചെയ്തു

തെങ്കര: ഗ്രാമപഞ്ചായത്ത് പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപ കരണങ്ങള്‍ വിതരണം ചെയ്തു.20219-20 വര്‍ഷത്തെ മികച്ച ഐസി ഡിഎസ് സൂപ്പര്‍വൈസര്‍ അവാര്‍ഡ് നേടിയ ലതാകുമാരിയെ ആദ രിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ ഷൗക്കത്തലി ഉദ്ഘാടനം ചെ യ്തു.വൈസ് പ്രസിഡന്റ് ടിന്റു സൂര്യകുമാര്‍ അധ്യക്ഷയായി. വിക…

error: Content is protected !!