മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 7028 പേര്‍ കോവിഷീ ല്‍ഡ് കുത്തിവെപ്പെടുത്തു.ഇതില്‍ 20 ആരോഗ്യ പ്രവര്‍ത്തകര്‍ ര ണ്ടാം ഡോസും, 27 മുന്നണി പ്രവര്‍ത്തകന്‍ രണ്ടാം ഡോസും,18 മുത ല്‍ 45 വയസ്സുവരെയുള്ള 1548 പേര്‍ ഒന്നാം ഡോസും 3109 പേര്‍ രണ്ടാം ഡോസുമടക്കം 4657 പേരും, 45 വയസ്സിനും 60നും ഇടയിലുള്ള 271 പേ ര്‍ ഒന്നാം ഡോസും 1243 പേര്‍ രണ്ടാം ഡോസുമടക്കം 1514 പേരും, 60 വയസിനു മുകളിലുള്ള 136 പേര്‍ ഒന്നാം ഡോസും 674 പേര്‍ രണ്ടാം ഡോസുമടക്കം 783 പേരും കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തിട്ടു ണ്ട്.

ആകെ 790 പേരാണ് ഇന്നേ ദിവസം കോവാക്‌സിന്‍ കുത്തിവെപ്പെടു ത്തത്, ഇതില്‍ 18 മുതല്‍ 45 വയസ്സുവരെയുള്ള 91 പേര്‍ ഒന്നാം ഡോ സും 539 പേര്‍ രണ്ടാം ഡോസുമടക്കം 630 പേരും, 45 മുതല്‍ 60 വയസ്സു വരെയുള്ളവരില്‍ 25 പേര്‍ ഒന്നാം ഡോസും 91 പേര്‍ രണ്ടാം ഡോസു മടക്കം 116 പേരും, 60 വയസ്സിനു മുകളിലുള്ള 32 പേര്‍ ഒന്നാം ഡോ സും 12 പേര്‍ രണ്ടാം ഡോസുമടക്കം 44 പേരും കോവാക്‌സിന്‍ കു ത്തിവെപ്പെടുത്തിട്ടുണ്ട്.

ഇതു കൂടാതെ 24 പേര്‍ സ്പുട്‌നിക്ക് കുത്തിവെപ്പെടുത്തിട്ടുണ്ട്. ഇതില്‍ 18 മുതല്‍ 45 വയസ്സു വരെയുള്ള 5 പേര്‍ ഒന്നാം ഡോസും 12 പേര്‍ ര ണ്ടാം ഡോസുമടക്കം 17 പേരും, 45 മുതല്‍ 60 വയസ്സു വരെയുള്ളവ രില്‍ ഒരാള്‍ ഒന്നാം ഡോസും 4 പേര്‍ രണ്ടാം ഡോസും, 60 വയസ്സിനു മുകളിലുള്ള ഓരോ പേര്‍ വീതം ഒന്നും രണ്ടും ഡോസുകളും ഉള്‍ പ്പെടും.ആര്‍ക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്‌നങ്ങളോ അസ്വ സ്ഥതകളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. റീത്ത കെ.പി അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!