Day: August 28, 2021

അര്‍ഹരായ മുഴുവനാളുകള്‍ക്കും ഭൂമിയും പട്ടയവും നല്‍കും: റവന്യൂ മന്ത്രി അഡ്വ. കെ രാജന്‍

വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ടാക്കാന്‍ ഡിസംബറിനകം മാസ്റ്റര്‍ പ്ലാന്‍ മലപ്പുറം : അര്‍ഹരായ മുഴുവനാളുകള്‍ക്കും ഭൂമിയും പട്ടയവും നല്‍ കുകയാണ് സര്‍ക്കാറിന്റെ പ്രധാന ലക്ഷ്യമെന്ന് റവന്യ-ഭവന നിര്‍ മ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജന്‍ പറഞ്ഞു. റവന്യു വകുപ്പിലെ വിവിധ വിഭാഗങ്ങളുടെ…

കുടുംബശ്രീ ഹോംഷോപ്പ് പദ്ധതിക്ക് മലപ്പുറം ജില്ലയില്‍ തുടക്കമാകുന്നു

മലപ്പുറം: കുടുംബശ്രീ ഉല്പാദന യൂണിറ്റുകളുടെ നേതൃത്വത്തില്‍ പ്രാദേശികമായി നിര്‍മിക്കുന്ന സ്വാശ്രയ ഉല്‍പന്നങ്ങള്‍ക്ക് തദ്ദേശീയമായി വിപണി കണ്ടെത്തുന്ന കുടുംബശ്രീ ഹോംഷോപ്പ് പദ്ധതിക്ക് മലപ്പുറം ജില്ലയില്‍ തുടക്കമായി. ജില്ലയിലെ മുഴുവന്‍ സി.ഡി.എസുകള്‍ വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി യുടെ പൈലറ്റ് പ്രൊജക്ട് കൊണ്ടോട്ടി നഗരസഭയിലെയും…

പൊന്നാനി നഗരസഭയില്‍ എക്‌സ്പ്രസ് കൗണ്ടര്‍ പ്രവര്‍ത്തനമാരംഭിച്ചു

മലപ്പുറം : പൊന്നാനി നഗരസഭയില്‍ അത്യാവശ്യ സര്‍ട്ടിഫിക്കറ്റുക ള്‍ക്കായുള്ള കാത്തിരിപ്പ് ഒഴിവാക്കി സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുവാനായി എക്‌സ്പ്രസ് കൗണ്ടര്‍ പ്രവര്‍ത്തനമാരംഭിച്ചു. എക്‌സ്പ്രസ് കൗണ്ടറിന്റെ ഉദ്ഘാടനം പി.നന്ദകുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു. പൊതുജനങ്ങള്‍ക്ക് ഇനി അത്യാവശ്യ സര്‍ട്ടിഫിക്കറ്റു കള്‍ ലഭിക്കുന്നതിന് അപേക്ഷ സ്റ്റാമ്പ് ഒട്ടിച്ച്…

പി.ടി.എം.ഗവ.കോളജിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഒരാഴ്ചക്കകം വാക്‌സിന്‍ നല്‍കും

പഠനോപകരണങ്ങള്‍ വിതരണം ചെയ്തു മലപ്പുറം : പെരിന്തല്‍മണ്ണ പി.ടി.എം.ഗവ കോളജിലെ മുഴുവന്‍ വി ദ്യാര്‍ഥികള്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ ഒരാഴ്ചക്കകം നല്‍കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് നഗരസഭ ചെയര്‍മാന്‍ പി. ഷാ ജി അറിയിച്ചു. കോളജിലെ അധ്യാപകരുടെ സഹായത്തോടെ മുഴു വന്‍…

കൃഷി വകുപ്പിന്റെ ഓണചന്തകളില്‍ മലപ്പുറം ജില്ലയില്‍ 41 ലക്ഷം രൂപയുടെ വിറ്റുവരവ്

149 ടണ്‍ പച്ചക്കറി വിറ്റു മലപ്പുറം : കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും കാര്‍ഷിക വിക സന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ ‘ഓ ണം സമൃദ്ധി 2021’ നാടന്‍ പഴം-പച്ചക്കറി കര്‍ഷക ചന്തകളില്‍ മല പ്പുറം ജില്ലയില്‍ മികച്ച വിറ്റുവരവ്. ജില്ലയിലുടനീളം…

അട്ടപ്പാടിയില്‍ ആദിവാസി യുവാവ് തൂങ്ങി മരിച്ച നിലയില്‍

അഗളി:അട്ടപ്പാടിയില്‍ കാണാതായ ആദിവാസി യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.അഗളി പാലൂര്‍ കുളപ്പടി ഊ രിലെ മശണന്‍ (34) ആണ് മരിച്ചത്.ഊരിന് സമീപത്ത വനമേഖല യിലാണ് ഇയാളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ ത്.മൃതദേഹത്തിന് ഏതാനം ദിവസത്തെ പഴക്കമണ്ട്.മരിച്ച മശണനെതിരെ എക്‌സൈസ്…

യുഎഇ സര്‍ക്കാരിന്റെ ഗോള്‍ഡന്‍ വിസ ആദരവില്‍ കുഞ്ഞിമുഹമ്മദ്

അലനല്ലൂര്‍ :പ്രഗല്‍ഭരും നിപുണരുമായവര്‍ക്ക് യു.എ.ഇ സര്‍ക്കാര്‍ നല്‍കുന്ന ഗോള്‍ഡന്‍ വിസ ആദരം കര്‍ക്കിടാംകുന്ന് പാലക്കടവ് സ്വദേശിയായ എരൂത്ത് കുഞ്ഞിമുഹമ്മദിനും.കേരളത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ക്ക് പുറമേ നിരവധി മലയാളി ഡോക്ടര്‍മാ ര്‍,ബിസിനസുകാര്‍ എന്നിവര്‍ക്കും ഇത്തരം ആദരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ 30 വര്‍ഷമായി ദുബൈയില്‍…

ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു.

അഗളി: ഷോളയൂര്‍ മരപ്പാലം ഊരില്‍ ഗോത്രത്താളം 2021 ഓണാ ഘോഷ പരിപാടി സംഘടിപ്പിച്ചു.ഷോളയൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം വേലമ്മാള്‍ മാണിക്യം അധ്യക്ഷയായി.ചലച്ചിത്ര പിന്നണി ഗായിക നഞ്ചിയമ്മ,യുവകവി ആര്‍കെ അട്ടപ്പാടി,എന്നിവര്‍ മുഖ്യാ തിഥികളായിരുന്നു.അട്ടപ്പാടി ജനമൈത്രി എക്‌സൈസ് സിഐ ബിനു എസ് പങ്കെടുത്തു.ലാവണ്യയും സംഘവും…

കോവിഡാനന്തര ചികിത്സക്ക് പണം:വേറിട്ട പ്രതിഷേധവുമായി കെ.എസ്.യു

മണ്ണാര്‍ക്കാട്: സര്‍ക്കാര്‍ ആശുപത്രികളില്‍ കോവിഡാനന്തര ചികി ത്സക്ക് പണം ഈടാക്കാനുളള നടപടി പിന്‍വലിക്കണമെന്നാവ ശ്യ പ്പെട്ട് കെ.എസ്.യു പ്രവര്‍ത്തകര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാര്‍ ച്ച് നടത്തി.മണ്ണാര്‍ക്കാട് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി അര്‍ ജുന്‍ പുളിയത്ത് താലൂക്ക് ആശുപത്രിക്ക് മുന്നില്‍ പാതയോരത്ത്…

സിഐടിയു പോസ്റ്റ് ഓഫീസ് ഉപരോധിച്ചു

അലനല്ലൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ സ്വകാര്യവല്‍ക്കരണത്തിനും പൊതുമേഖല വിറ്റഴിക്കല്‍ നയത്തിനുമെതിരെ സിഐടിയു എടത്ത നാട്ടുകര കോഓര്‍ഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പോസ്റ്റ് ഓഫീസ് ഉപരോധിച്ചു.ബെഫി ജില്ലാ കമ്മറ്റി അംഗം സിടി രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.കെസിഇയു മണ്ണാര്‍ക്കാട് ഏരിയകമ്മറ്റി അംഗം പി രഞ്ജിത് അദ്ധ്യക്ഷത വഹിച്ചു.സി.പി.എം…

error: Content is protected !!