Month: April 2021

പ്രകടന പത്രിക കാമ്പയിനുമായി യു ഡി എഫ്

അഗളി:യു.ഡി.എഫ് പ്രകടന പത്രികയുടെ ഗുണഫലം ഓരോ വീടു കളിലും എത്തിക്കുന്നതോടൊപ്പം മലയോര മേഖലയുടെ സമഗ്ര പുരോഗതിക്കായുള്ള വികസന തുടര്‍ച്ചയുടെ വിളംബര പത്രിക പുറത്തിറക്കി യു.ഡി.എഫ് പ്രചരണ കാമ്പയിന്‍.അട്ടപ്പാടി പുതൂര്‍ പഞ്ചായത്ത് പാടവയല്‍ ഊരില്‍ നിയോജക മണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍…

പൊന്നങ്കോട് അപകടം; മരിച്ചത് തമിഴ്‌നാട് കരൂര്‍ സ്വദേശി

കല്ലടിക്കോട്: പൊന്നങ്കോട് ഗ്യാസ് ടാങ്കര്‍ ചരക്ക് ലോറിയും കൂട്ടിയി ടിച്ച് മരിച്ച ലോറി ഡ്രൈവറെ തിരിച്ചറിഞ്ഞു.തമിഴ്‌നാട് കരൂര്‍, പുക ലൂര്‍,പുതുര്‍പ്പട്ടി നല്ലപ്പന്റെ മകന്‍ മുനിസ്വാമി (49) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം.ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ ക്യബിനില്‍ കുടുങ്ങിയ…

പൊന്നങ്കോട് ഗ്യാസ് ടാങ്കര്‍ ലോറിയും
ചരക്ക് ലോറിയും കൂട്ടിയിടിച്ചു;
ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

കല്ലടിക്കോട്:പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ പൊന്ന ങ്കോടിന് സമീപം ഗ്യാസ് ടാങ്കര്‍ ലോറിയും ചരക്ക് ലോറിയും തമ്മി ല്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം.വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു അപകടം.പാലക്കാട് ഭാഗത്ത് നിന്നും വൈറ്റ് സിമന്റു ലോഡുമായി മണ്ണാര്‍ക്കാട് ഭാഗത്തേക്ക് വരികയാ യിരുന്ന ചരക്ക് ലോറിയും…

രാജ്യത്തെ സംസ്ഥാനങ്ങള്‍
കേരളത്തെ മാതൃകയാക്കണം
:ഡോ.കനയ്യകുമാര്‍

അലനല്ലൂര്‍:ക്ഷേമ രാഷ്ട്രമെന്ന ആശയം നടപ്പാക്കാന്‍ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങള്‍ കേരളത്തെ മാതൃകയാക്കണമെന്ന് സിപിഐ ദേശീ യ കൗണ്‍സില്‍ അംഗം ഡോ കനയ്യകുമാര്‍.അലനല്ലൂരില്‍ എല്‍ഡി എഫ് പ്രചാരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുജറാത്ത് മോഡലിനുള്ള മറുപടിയാണ് കേരള മോഡല്‍. ബിജെപി യോട്…

വാളയാർ പെൺകുട്ടികളുടെ അമ്മ നടത്തുന്ന നീതി യാത്രയ്ക്ക് തുടക്കം.

കല്ലടിക്കോട്:വാളയാർ പെൺകുട്ടികളുടെ അമ്മ നടത്തുന്ന നീതി യാത്രക്ക് കോങ്ങാട് നിയോജക മണ്ഡലത്തിൽ കല്ലടിക്കോട് സെ ന്ററിൽ തുടക്കം കുറിച്ചു. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് മലയാളിയുടെ മനസാക്ഷി ഉണർത്തിയാണ് പ്രതിഷേധ യാത്രയെന്ന് സമര നേതാക്കൾ പറഞ്ഞു. വാളയാര്‍ നീതി സമിതിയാണ് ജാഥയ്ക്ക്…

നൊട്ടമലയിൽ വാഹനാപകടം; വഴി യാത്രികനും, ബൈക്ക് യാത്രികനും പരിക്ക്

മണ്ണാര്‍ക്കാട്: നൊട്ടമലയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനും വഴിയാത്രക്കാരനും പരിക്കേറ്റു.വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെ നൊട്ടമല എസ്. കെ സ്റ്റീല്‍സിന് മുന്നില്‍ വച്ചായി രുന്നു അപകടം. ബൈക്ക് കാറില്‍ ഇടിച്ച ശക്തിയില്‍ ബൈക്ക് തെറിച്ച് അത് വഴി നടന്നു പോകുകയായിരുന്ന വഴി…

ഇന്ന് കോവിഡ് 19 ഒന്നാം ഡോസ് (കോവിഷീൽഡ്) കുത്തിവെപ്പ് എടുത്തത് 2201 പേർ

പാലക്കാട്: ജില്ലയില്‍ ഇന്ന് ആകെ 2420 പേർ കോവിഡ് 19 പ്രതി രോധ കുത്തിവെപ്പെടുത്തു. (കോവി ഷീൽഡ്). 105 ആരോഗ്യ പ്രവർത്തകർ ഇന്ന് കുത്തിവെപ്പെടുത്തിട്ടുണ്ട് (43 പേർ ഒന്നാം ഡോസും 62 പേർ രണ്ടാം ഡോസും).162 മുന്നണി പ്രവർത്തകരും ഇന്ന് കുത്തിവെപ്പെടുത്തിട്ടുണ്ട്…

കാഴ്ച പരിമിതര്‍ക്ക് വോട്ടിംഗ് യന്ത്രം പരിചയപ്പെടുത്തി

പാലക്കാട്: സ്വീപിന്റെ ആഭിമുഖ്യത്തില്‍ കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡിന്റെ സഹകരണത്തോടെ കാഴ്ച പരിമിതിയുള്ള വര്‍ക്കായി പുതിയ വോട്ടിംഗ് യന്ത്രം പരിചയപ്പെടുത്തി. ടൗണ്‍ സ്റ്റാ ന്റ് പരിസരത്തുള്ള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് ജില്ലാ ഓഫീ സില്‍ നടന്ന പരിപാടി അസിസ്റ്റന്റ്…

വോട്ട് നടത്തം സംഘടിപ്പിച്ചു

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്വീപ്പി ന്റെ ആഭിമുഖ്യത്തില്‍ ഫോര്‍ട്ട് വാക്കേര്‍സ് ക്ലബിന്റെ സഹകരണ ത്തോടെ വോട്ട് ചെയ്യേണ്ടതിന്റെ ആവശ്യകതയെപറ്റി പൊതുജന ങ്ങളെ ബോധവത്കരിക്കുന്നതിനായി വോട്ട് നടത്തം സംഘടിപ്പിച്ചു. ജില്ലാ പോലീസ് ചീഫ് ആര്‍.വിശ്വനാഥന്‍ ഫ്‌ലാഗ് ഓഫ് നിര്‍വ്വഹിച്ചു. പാലക്കാട് കോട്ടയുടെ പരിസരത്ത്…

നിയമസഭ തെരഞ്ഞെടുപ്പ്:
പോളിംഗ് സ്റ്റാഫുകള്‍ക്കുള്ള
വോട്ടെടുപ്പ് ആരംഭിച്ചു

മണ്ണാര്‍ക്കാട്:നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള വോട്ടെടുപ്പില്‍ ആദ്യദിനം വോട്ട് രേഖപ്പെടു ത്തിയിരിക്കുന്നത് 940 പോളിംഗ് സ്റ്റാഫുകള്‍. തപാല്‍ വോട്ടിംഗ് സംവിധാനത്തിലൂടെയാണ് വോട്ട് രേഖപ്പെടുത്തിയിരുന്നത്. ഇതി നുപുറമേ സൈനിക സേവനത്തിലുള്ള 47 സര്‍വീസ് വോട്ടര്‍മാരും വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. ജില്ലയില്‍ സൈനിക സേവനത്തില്‍…

error: Content is protected !!