നിയമസഭാ തെരഞ്ഞെടുപ്പ്: മാതൃകാ പെരുമാറ്റച്ചട്ടങ്ങള്‍ സംബന്ധിച്ച് ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു
മണ്ണാര്‍ക്കാട്: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് അവസാനിക്കുന്നതിനു 48 മണിക്കൂര്‍ മുന്‍പ് മുതല്‍ കര്‍ശനമായി നടപ്പാക്കേണ്ട മാതൃകാ പെരുമാറ്റച്ചട്ടങ്ങള്‍ സംബന്ധിച്ച് ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. തിരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മന്ത്രിമാര്‍, എംഎല്‍എമാര്‍, എംപിമാര്‍, മറ്റു ജനപ്രതിനിധികള്‍ എന്നിവര്‍ പ്രചാരണം…