Month: March 2021

പ്രശ്നബാധിത ബൂത്തുകളില്‍ സി.സി.ടി.വി സംവിധാനം: ക്വട്ടേഷന്‍ ക്ഷണിച്ചു

പാലക്കാട്:നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ നെറ്റ്വര്‍ക്ക് ആക്സസെബിലിറ്റി ഇല്ലാത്ത 179 പ്രശ്നബാധിത ബൂത്തു കളില്‍ കുറഞ്ഞ ചെലവില്‍ സി.സി.ടി.വി സംവിധാനം ദിവസ വാ ടക നിരക്കില്‍ ഏര്‍പ്പെടുത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.200 സി.സി.ടി.വി (ബുള്ളറ്റ്) ക്യാമറ യൂണിറ്റ്, വണ്‍ ചാനല്‍/ 2 ചാനല്‍/ 4…

എല്‍ഡിഎഫിന്റേത് ബിജെപിയെ സഹായിക്കുന്ന നിലപാട്: പികെ കുഞ്ഞാലിക്കുട്ടി

മണ്ണാര്‍ക്കാട്: കേരളത്തില്‍ ബി.ജെ.പിയെ സഹായിക്കുന്ന നിലപാടാ ണ് എല്‍.ഡി.എഫ് സ്വീകരിക്കുന്നതെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറ ല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോട്ടോപ്പാടത്ത് നട ന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. എന്‍ ഷംസുദ്ദീന്റെ തിരഞ്ഞെ ടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു…

എടത്തനാട്ടുകരയിലെ ആഴ്ച്ച ചന്ത തുടങ്ങി

അലനല്ലൂര്‍: കോവിഡ് വ്യാപനം മൂലം നിര്‍ത്തിവെച്ചിരുന്ന എടത്ത നാട്ടുകര കോട്ടപ്പള്ളയിലെ വെള്ളിയാഴ്ച ചന്ത പുനരാരംഭിച്ചു. വര്‍ഷ ങ്ങളായി മുടക്കമില്ലാതെ പ്രവര്‍ത്തിച്ചു പോന്നിരുന്ന ചന്ത കോവിഡ് മഹാമാരിയുടെ പശ്ചാതലത്തില്‍ കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് ചരിത്രത്തിലാദ്യമായി നിര്‍ത്തിവെച്ചത്. കോവിഡിന്റെ പിടിയില്‍ നിന്നും പതിയെ നാടും,…

മാതൃകയാണ് മണ്ണാര്‍ക്കാട്ടെ വ്യാപാരികള്‍

മണ്ണാര്‍ക്കാട്:കളഞ്ഞ് കിട്ടിയ പണവും രേഖകളുമടങ്ങിയ പേഴ്‌സ് ഉടമയ്ക്ക് തിരികെ നല്‍കി മണ്ണാര്‍ക്കാട്ടെ വ്യാപാരിയായ ജുനൈസ് മാതൃകയായി.ഇന്നലെ ഉച്ചക്കാണ് കാരാകുര്‍ശ്ശി സ്വദേശിയായ ഇര്‍ ഷാദിന്റെ പണമടങ്ങിയ പേഴ്‌സ് ബൈക്ക് യാത്രക്കിടെ നഷ്ടപ്പെട്ടത്. പഴ്‌സ് ലഭിച്ച ജുനൈസ് ഏകോപന സമിതി ഭാരവാഹിയായ ഹാരി സ്…

യുഡിഎഫ് വന്നാല്‍ കര്‍ഷകരുടെ ആശങ്ക പരിഹരിക്കും: ഉമ്മന്‍ചാണ്ടി

മണ്ണാര്‍ക്കാട്: യുഡിഎഫ് അധികാരത്തിലെത്തിയാല്‍ പരിസ്ഥിതി പ്രശ്‌നങ്ങളുടെ പേരില്‍ കര്‍ഷകന്റെ ഒരിഞ്ച് ഭൂമി പോലും നഷ്ടപ്പെ ടാന്‍ സമ്മതിക്കില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.മണ്ണാര്‍ക്കാട് നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ ഷംസുദ്ദീന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം അട്ടപ്പാടി കല്‍ക്കണ്ടിയില്‍ സംഘ ടിപ്പിച്ച പൊതുയോഗം…

കോവിഡ് മുന്നണി പോരാളികള്‍ക്കുള്ള
രണ്ടാം ഡോസ് കോവാക്സിന്‍ 27 ന്

മണ്ണാര്‍ക്കാട്:വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ കോവിഡ് മുന്നണി പോരാളികള്‍ക്കുള്ള രണ്ടാം ഡോസ് കോവിഡ് വാക്സിനേഷന്‍ (കോ വാക്സിന്‍) മാര്‍ച്ച് 27 ന് പാലക്കാട് കൊപ്പം ലയണ്‍സ് സ്‌കൂള്‍, ജില്ലാ ആ യുര്‍വേദ ആശുപത്രി എന്നീ കേന്ദ്രങ്ങളില്‍ നടക്കും. രാവിലെ ഒമ്പ തുമുതല്‍ വൈകീട്ട്…

മുഴുവന്‍ വോട്ടര്‍മാരും വോട്ട് ചെയ്യണമെന്ന ആഹ്വാനവുമായി സ്വീപ്പിന്റെ പൂക്കളം

പാലക്കാട്:നിയമസഭ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ വോട്ടര്‍മാരും സ മ്മതിദാന അവകാശം വിനിയോഗിക്കണമെന്ന സന്ദേശവുമായി പാലക്കാട് സിവില്‍ സ്റ്റേഷന്‍ മുറ്റത്ത് സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജുക്കേഷന്‍ ആന്‍ഡ് ഇലക്ട്രല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാം) പ്രച രണത്തിന്റെ ഭാഗമായി പൂക്കളം തീര്‍ത്തു. പരിപാടിയുടെ ഉദ്ഘാട നം ജില്ലാ…

സ്ഥാനാര്‍ഥികളുടെ ചെലവ് നിരീക്ഷണം: പരിശോധനയ്ക്ക് ഹാജരാകണം

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ചെലവ് നിരീക്ഷണത്തിന്റെ ഭാഗമായി മാര്‍ച്ച് 26, 30, ഏപ്രില്‍ മൂന്ന് തീയ തികളില്‍ സ്ഥാനാര്‍ഥികള്‍ അവരുടെ കണക്കു പുസ്തകം, വൗച്ചറു കള്‍ സഹിതം തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകര്‍ മുമ്പാകെ പരി ശോധനയ്ക്ക് ഹാജരാകണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ…

എംകെ ഹരിദാസിന്
പ്രസ് ക്ലബ്ബിന്റെ സ്‌നേഹാദരം

പ്രസ് ക്ലബ്ബ് അംഗങ്ങള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു മണ്ണാര്‍ക്കാട്:മാധ്യമ പ്രവര്‍ത്തന രംഗത്തെ മാനവിക ശ്രമങ്ങള്‍ക്ക് നൈജീരിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡൈനമിക് പീസ് റെസ്‌ക്യുമിഷന്‍ ഇന്റര്‍നാഷണല്‍ എന്ന പഠന ഗവേഷണ സംഘട നയുടെ ഹോണററി ഡോക്ടറേറ്റ് നേടിയ മുതിര്‍ന്ന മാധ്യമപ്രവര്‍ത്ത കന്‍…

നസീമ ഷറഫുദ്ദീന്‍
അലനല്ലൂരില്‍ പര്യടനം നടത്തി

അലനല്ലൂര്‍:മണ്ണാര്‍ക്കാട് നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ ത്ഥി നസീമ ഷറഫുദ്ദീന്‍ അലനല്ലൂര്‍ പഞ്ചായത്തില്‍ പര്യടനം നട ത്തി.അലനല്ലൂര്‍,എടത്തനാട്ടുകര,ചുണ്ടോട്ടുകുന്ന് തുടങ്ങിയ വിവിധ സ്ഥങ്ങളിലെത്തി സ്ഥാനാര്‍ത്ഥി വോട്ടഭ്യര്‍ത്ഥിച്ചു.ബിജെപി നിയോ ജകമണ്ഡലം പ്രസിഡന്റ് എ.പി.സുമേഷ്‌കുമാര്‍, ജനറല്‍ സെക്രട്ടറി മാരായ ടി.വി.സജി,എ.ബാലഗോപാലന്‍, സെക്രട്ടറിമാരായ ബിജു നെല്ലംമ്പാനി, സൗമിനി,…

error: Content is protected !!