Month: March 2021

ഷംസുദ്ദീന്റെ ‍ പ്രചാരണത്തിനിടെ ഉന്തും തള്ളും

കുമരംപുത്തൂര്‍:യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ ഷംസുദ്ദീന്റെ കുമ രംപുത്തൂര്‍ പഞ്ചായത്ത് പര്യടനത്തിനിടെ പ്രവര്‍ത്തകരും ഒരു സം ഘം ആളുകളും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.കുളര്‍മുണ്ട ബീഡി കമ്പനിക്ക് സമീപത്ത് വച്ച് ഇന്ന് രാവിലെ 11.30 ഓടെയായിരുന്നു സം ഭവം.പോലീസും സ്ഥലത്തുണ്ടായിരുന്നു. പയ്യനെടം റോഡ് നവീകരണം…

ജനറല്‍ ബോഡി യോഗവും
ഓഫീസ് ഉദ്ഘാടനവും നടന്നു

മണ്ണാര്‍ക്കാട്: കോടതിപ്പടി ചോമേരി ഗാര്‍ഡന്‍ റസിഡന്‍സ് അസോ സിയേഷന്‍ ഓഫീസ് കെട്ടിടോദ്ഘാടനം നഗരസഭ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ നിര്‍വ്വഹിച്ചു.സിജിആര്‍എ പ്രസിഡന്റ് ബിജു മാസ്റ്റര്‍ അധ്യക്ഷനായി.കൗണ്‍സിലര്‍മാരായ ഹസീന,ഹംസ കുറുവ ണ്ണ,സിജിആര്‍എ ജനറല്‍ സെക്രട്ടറി ബെന്നി ചെറുകര, ട്രഷറര്‍ അഡ്വ.യൂനസ് സലീം എന്നിവര്‍…

കരുതാം ഓരോ തുള്ളിയും; ജല സംരക്ഷണ സൈക്കിള്‍ റാലിയുമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി

പാലക്കാട്: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വരള്‍ച്ച നേരിടുന്ന ജില്ലകളിലൊന്നായ പാലക്കാട് ജില്ലയിലെ ജല ദൗര്‍ലഭ്യം മുന്‍നിര്‍ ത്തി പൊതുജനങ്ങളില്‍ ജല സംരക്ഷണ ബോധവത്കരണം നടത്തു ന്നതിന്റെ ഭാഗമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേ തൃത്വത്തില്‍ സിവില്‍ സ്റ്റേഷനില്‍ നിന്നും സൈക്കിള്‍…

നിയമസഭാ തിരഞ്ഞെടുപ്പ്: ഒറ്റപ്പാലത്ത് സൈക്ലത്തോണ്‍ സംഘടിപ്പിച്ചു

ഒറ്റപ്പാലം: നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ വോട്ടര്‍മാരും വോട്ട് ചെയ്യണമെന്നഭ്യര്‍ത്ഥിച്ച് സ്വീപിന്റെ ആഭിമുഖ്യത്തില്‍ (സിസ്റ്റമാ റ്റിക് വോട്ടേഴ്‌സ് എഡ്യൂകേഷന്‍ ആന്‍ഡ് ഇലക്ട്രറല്‍ പാര്‍ടിസി പ്പേഷന്‍) ഒറ്റപ്പാലത്ത് സൈക്ലത്തോണ്‍ സംഘടിപ്പിച്ചു. സബ് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ സൈക്ലത്തോണ്‍ ഫഌഗ് ഓഫ് ചെയ്തു. സബ് കളക്ടറുടെ…

നിയമസഭാ തിരഞ്ഞെടുപ്പ് : വോട്ടിംങ് പ്രോത്സാഹനത്തിന് ഫ്ലാഷ് മോബ്

ഒറ്റപ്പാലം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഴുവൻ സമ്മതി ദായകരെയും വോട്ടിംങ് പ്രോത്സാഹനത്തിന് സ്വീപ്പിൻ്റെ ആഭിമുഖ്യത്തിൽ ഒറ്റപ്പാലം ബർബോ ഡാൻസ് അക്കാദമിയിലെ മുപ്പതോളം യുവ കലാകാരന്മാരുടെ നേതൃത്വത്തിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. മികച്ച കലാപ്രകടനമാണ് സംഘാഗങ്ങൾ കാഴ്ചവെ ച്ചത് . സംഘത്തിലെ പ്രായം…

ബൈക്ക് ഇടിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന മധ്യവയസ്‌കന്‍ മരിച്ചു

കല്ലടിക്കോട് : ബൈക്ക് ഇടിച്ചു ചികിത്സയില്‍ കഴിഞ്ഞിരുന്ന മധ്യ വയസ്‌കന്‍ മരിച്ചു.ചിങ്ങത്ത് പറമ്പില്‍ രാമന്റെ മകന്‍ ചന്ദ്രന്‍ (55) ആണ് മരിച്ചത്.കഴിഞ്ഞ തിങ്കളാഴ്ച്ച ദേശീയ പാതയില്‍ കല്ലടിക്കോ ട് കനാല്‍ പാലത്തിന് സമീപം വെച്ച് സ്‌കൂട്ടറില്‍ ബൈക്ക് വന്ന് ഇടിച്ച് പരിക്കേറ്റ്…

ഇന്ന് കോവിഡ് 19 ഒന്നാം ഡോസ് (കോവിഷീൽഡ്) കുത്തിവെപ്പ് എടുത്തത് 124 പേർ

പാലക്കാട്: ജില്ലയില്‍ ഇന്ന് ആകെ 127 പേർ കോവിഡ് 19 പ്രതിരോധ കുത്തിവെപ്പെടുത്തു (കോവി ഷീൽഡ്).8 ആരോഗ്യ പ്രവർത്തകർ ഇന്ന് കുത്തിവെപ്പെടുത്തിട്ടുണ്ട് (5 പേർ ഒന്നാം ഡോസും 3 പേർ രണ്ടാം ഡോസും).4 മുന്നണി പ്രവർത്തകരും ഇന്ന് ഒന്നാം ഡോസ് കുത്തിവെപ്പെടുത്തിണ്ടുണ്ട്…

നിയമസഭ തെരഞ്ഞെടുപ്പ്:
8303 ആബ്‌സന്റീ വോട്ടര്‍മാര്‍ കൂടി
വോട്ട് രേഖപ്പെടുത്തി

മണ്ണാര്‍ക്കാട്:ജില്ലയില്‍ 8303 ആബ്‌സന്റീ വോട്ടര്‍മാര്‍ കൂടി വോട്ട് രേ ഖപ്പെടുത്തി.മാര്‍ച്ച് 26നാണ് ആബ്‌സന്റീ വോട്ട് രേഖപ്പെടുത്തല്‍ ആ രംഭിച്ചത്.മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ മൂന്ന് ദിവസത്തിനിടെ 564 പേ രാണ് വോട്ട് രേഖപ്പെടുത്തിയത്.കോവിഡ് രോഗബാധിതര്‍, നിരീക്ഷ ണത്തില്‍ ഇരിക്കുന്നവര്‍,ഭിന്നശേഷിക്കാര്‍,80 വയസ്സിന് മുകളിലു ള്ളവര്‍ എന്നിവരെയാണ്…

കുരുത്തിച്ചാലില്‍ മരംമുറി തടഞ്ഞു;സ്ഥലം സര്‍വേയര്‍ പരിശോധിക്കും

മണ്ണാര്‍ക്കാട്:കുമരംപുത്തൂര്‍ കുരുത്തിച്ചാല്‍ ഭാഗത്തെ മരംമുറി റെ വന്യു വകുപ്പ് ഇടപെട്ട് തടഞ്ഞു.സ്വകാര്യ വ്യക്തി മരം മുറിക്കുന്നത് നിര്‍ദിഷ്ട കുരുത്തിച്ചാല്‍ ഇക്കോ ടൂറിസം പദ്ധതിയ്ക്കായി കണ്ടെ ത്തിയ ഭൂമിയില്‍ നിന്നാണോയെന്ന സംശയം ഉടലെടുത്തതിനെ തുടര്‍ന്നാണ് നടപടി.ഇത് സംബന്ധിച്ച പരിശോധന നടത്താന്‍ താലൂ ക്ക്…

കര്‍ഷകരെ സഹായിക്കുന്നവരെ
തിരിച്ചും സഹായിക്കണം
:അഡ്വ.ബിനോയ് തോമസ്

അലനല്ലൂര്‍:കര്‍ഷക താല്‍പ്പര്യം സംരക്ഷിക്കുന്നവരെ തിരിച്ചും സഹായിക്കാന്‍ കര്‍ഷകര്‍ ബാധ്യസ്ഥരാണെന്ന് രാഷ്ട്രീയ കിസാന്‍ മഹാ സംഘ് സംസ്ഥാന ജനറല്‍ കണ്‍വീനര്‍ അഡ്വ.ബിനോയ് തോ മസ്.രാഷ്ട്രീയ കിസാന്‍ മഹാസംഘ് പാലക്കാട് ജില്ലാ കമ്മിറ്റി നട ത്തുന്ന വാഹന ജാഥയുടെ ഉദഘാടനം എടത്തനാട്ടുകരയില്‍ നിര്‍വ ഹിച്ച്…

error: Content is protected !!