Month: March 2021

രണ്ടാം ദിനത്തില്‍ ചുരുളിയുള്‍പ്പടെ 24 ചിത്രങ്ങള്‍

പാലക്കാട്:രാജ്യാന്തര മേളയുടെ രണ്ടാം ദിനത്തില്‍ മത്സര വിഭാ ഗ ത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ലിജോജോസ് പെല്ലിശ്ശേരിയുടെ ചുരുളി ഉള്‍പ്പടെ 24 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഏഴ് മത്സരചിത്രങ്ങളാണ് ചൊവ്വാഴ്ച പ്രദര്‍ശിപ്പിക്കുക . മോഹിത് പ്രിയദര്‍ശി സംവിധാനം ചെയ്ത ഹിന്ദി ചിത്രം കോസ ,അലഹാഡ്രോ റ്റെലമാക്കോ…

പ്രേക്ഷക പുരസ്‌കാരത്തിനുള്ള വോട്ടിംഗ് വ്യാഴാഴ്ച ആരംഭിക്കും

പാലക്കാട്:ചലച്ചിത്രമേളയിലെ പ്രേക്ഷകരുടെ ഇഷ്ടചിത്രം തെര ഞ്ഞെടുക്കാനുള്ള വോട്ടിംഗ് വ്യാഴാഴ്ച ആരംഭിക്കും. മത്സര വിഭാഗ ത്തിലെ 14 ചിത്രങ്ങളാണ് വോട്ടിംഗിനായി പരിഗണിക്കുന്നത്. അക്കാദമിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും എസ്എംഎസ് വഴിയും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ഡെലിഗേറ്റുകള്‍ക്ക് വോട്ടുചെയ്യാം. എസ്എംഎസിലൂടെ വോട്ട് ചെയ്യുന്നതിന് കഎഎഗ…

കാല്‍ നൂറ്റാണ്ടിലെ സുവര്‍ണ്ണ നിമിഷങ്ങള്‍ അടയാളപ്പെടുത്തി ഫോട്ടോ പ്രദര്‍ശനം

പാലക്കാട്:ഇ കെ നായനാര്‍ ,കെ കരുണാകരന്‍ ,കവികളായ ഓ എന്‍ വി , എ അയ്യപ്പന്‍ ,ഡി വിനയചന്ദ്രന്‍ ,നടി സുകുമാരി ,വി .ദക്ഷിണാ മൂര്‍ത്തി ,കെ ആര്‍ മോഹനന്‍ ,പി കെ നായര്‍ , സോളാനസ് ,കിം കി ഡുക്…

മലയാള സിനിമയിലെ മാറ്റങ്ങള്‍ക്ക് പ്രചോദനം ഐഎഫ്എഫ്കെ : ലാല്‍ജോസ്

പാലക്കാട്:മലയാള സിനിമയിലെ നവ ഭാവുകത്വത്തിന് പിന്നില്‍ കേരളാ രാജ്യാന്തര ചലച്ചിത്രമേളയുടെ സ്വാധീനം വലുതാണെന്ന് സംവിധായകന്‍ ലാല്‍ ജോസ് . പുതിയ തലമുറയ്ക്ക് ലോകത്തിന്റെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടു സിനിമ ചെയ്യാനുള്ള ആത്മ വിശ്വാസമാണ് മേള പകര്‍ന്നു നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു . ചലച്ചിത്ര…

കരിമ്പനയുടെ നാട്ടില്‍ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞു

പാലക്കാട്: രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ പാലക്കാടന്‍ കാഴ്ച കള്‍ക്ക് തിരിതെളിഞ്ഞു.അക്കാദമി ചെയര്‍മാന്‍ കമല്‍ മേളയ്ക്ക് നാന്ദി കുറിച്ചു കൊണ്ടുള്ള പ്രഖ്യാപനം നടത്തിയതോടെയാണ് മേള ആരംഭിച്ചത്.ജില്ലാ കളക്ടര്‍ മൃണ്‍മയീ ജോഷി ചലച്ചിതോത്സവത്തിന് തിരിതെളിയിച്ചു.പ്രാദേശിക മേളകള്‍ ലോക സിനിമകളെ കൂടുത ല്‍ പ്രേക്ഷകരിലേക്കെത്തിക്കാന്‍ സഹായിക്കുമെന്ന് അവര്‍…

ഷീടോയ്‌ലെറ്റ് ഒരുക്കി

തച്ചനാട്ടുകര:കരിങ്കല്ലത്താണി സര്‍ക്കാര്‍ സ്‌കൂളില്‍ സ്ഥാപിച്ച ഷീ ടോയ്‌ലറ്റ് സമര്‍പ്പണം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി എം സലീം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡണ്ട് ബീന മുരളി അധ്യക്ഷ യായി. നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ രാധാകൃഷ്ണന്‍ പദ്ധതി വിശദീക രണം നടത്തി. വികസന സ്ഥിരം…

യൂത്ത് ലീഗ് ചതുര്‍ദിന പദയാത്രക്ക് ഉജ്വല സമാപനം

തെങ്കര:ഇടതു സര്‍ക്കാരിനെതിരെ യുവജന കുറ്റപത്രവുമായി യൂത്ത് ലീഗ് മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി നടത്തിയ ചതുര്‍ദിന പദയാത്ര ക്ക് തെങ്കരയില്‍ ഉജ്വല സമാപനം.സമാപന സമ്മേളനം മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് കളത്തില്‍ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. തെങ്കര പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ്…

ചോമേരി കുളത്തില്‍ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു.

മണ്ണാര്‍ക്കാട്:ഭക്ഷ്യ സ്വയംപര്യാപ്തത നേടുക മത്സ്യകൃഷി പ്രോത്സാ ഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ മണ്ണാര്‍ക്കാട് കോടതിപ്പടി ചോമേ രി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ചോമേരി കുളത്തില്‍ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.ക്ലബ്ബ് പ്രസിഡന്റ് കല്ലടി നെജ്മല്‍ ഹുസൈന് മത്സ്യകുഞ്ഞുങ്ങളെ നല്‍കി നഗരസഭ ചെയര്‍മാന്‍ സി മുഹമ്മദ്…

ബിയ്യ ഇശലിനെ കെഎസ് യു അനുമോദിച്ചു

അലനല്ലൂര്‍: തലമുടി ദാനം ചെയ്ത് മാതൃകയായ അഞ്ചാം ക്ലാസ്സുകാരി ബിയ്യ ഇശലിനെ കെഎസ് യു എടത്തനാട്ടുകര മണ്ഡലം കമ്മിറ്റി അ നുമോദിച്ചു. കെ എസ് യു മണ്ണാര്‍ക്കാട് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സി കെ ഷാഹിദ് മൊമെന്റോ നല്‍കി ആദരിച്ചു.…

നിയമസഭാ തിരഞ്ഞെടുപ്പ്:
ജില്ലയില്‍ തയ്യാറാവുന്നത് 3425 ബൂത്തുകള്‍

പാലക്കാട്:നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയില്‍ ത യ്യാറാവുന്നത് 3425 പോളിംഗ് ബൂത്തുകള്‍. 2109 സാധാരണ ബൂത്തു കളും 1316 ഓക്‌സിലറി ബൂത്തുകളുമാണ് ജില്ലയില്‍ സജ്ജമാവുക. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഒരു ബൂത്തിലെ പരമാവധി വോ ട്ടര്‍മാരുടെ എണ്ണം 1000 ആയി തിരഞ്ഞെടുപ്പ് കമ്മീഷന്‍…

error: Content is protected !!