Month: March 2021

റാങ്ക് ജേതാവിനെ അനുമോദിച്ചു

കോട്ടോപ്പാടം:എം എസ് എഫ് കോട്ടോപ്പാടം പഞ്ചായത്ത് കമ്മി റ്റി യുടെ നേതൃത്വത്തില്‍ എം എസ് സി മൈക്രോ ബയോളജിയില്‍ പെരിയാര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ഗോള്‍ഡ് മെഡലോടെ ഒന്നാം റാങ്ക് കരസ്ഥമാക്കിയ പി.അക്ഷയ ദാസിനെ അനുമോദിച്ചു. എം എസ് എഫ് ജില്ലാ സീനിയര്‍…

അവശ്യസര്‍വീസ് ജീവനക്കാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് സൗകര്യം

മണ്ണാര്‍ക്കാട്:ജില്ലയിലെ 16 കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളി ലെ അവശ്യ സര്‍വീസ് ജീവനക്കാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് വഴി വോട്ട് ചെയ്യാം.നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ ആറിന് ജോ ലിയില്‍ തുടരേണ്ട ഉദ്യോഗസ്ഥര്‍ക്കാണ് പോസ്റ്റല്‍ ബാലറ്റ് സംവിധാ നം ഒരുക്കുന്നത്.ഇതിനായി അവശ്യസര്‍വീസുകളായി തിരഞ്ഞെടു ത്ത…

ഐ.ടി.ഐ ഗസ്റ്റ് ഹൗസ്,
പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ്
നിയന്ത്രണം ജില്ലാ കലക്ടര്‍ക്ക്

പാലക്കാട്:നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ കെ.എസ്.ഇ.ബി ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവ്, ഐ.ടി.ഐ ഗസ്റ്റ് ഹൗസ്, പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് എന്നിവ തിരഞ്ഞെടുപ്പ് നടപടികള്‍ അവ സാനിക്കുന്നതു വരെ ജില്ലാ കലക്ടറുടെ നിയന്ത്രണത്തിലാണ് പ്രവര്‍ ത്തിക്കുക. ഗവ.ഗസ്റ്റ് ഹൗസുകള്‍, പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസുകള്‍ എന്നിവ…

രാജ്യാന്തര മേളയിലെ മലയാളക്കാഴ്ചകള്‍ക്കു പ്രിയമേറുന്നു

പാലക്കാട്:ലോക സിനിമാക്കാഴ്ചകള്‍ മുന്നേറുന്ന രാജ്യാന്തര മേളയി ല്‍ മലയാള ചിത്രങ്ങള്‍ക്ക് പ്രിയമേറുന്നു. മത്സര ചിത്രങ്ങളായ ചുരു ളി ,ജയരാജിന്റെ ഹാസ്യം തുടങ്ങി മിക്ക സിനിമകളും നിറഞ്ഞ സദസിലാണ് പ്രദര്‍ശിപ്പിക്കുന്നത്.ചലച്ചിത്ര മേളയുടെ മത്സര വിഭാ ഗത്തിലെ മലയാളി തിളക്കമായി ലിജോ ജോസ് പെല്ലിശ്ശേരിയുടെ…

ഒറ്റപ്രസവത്തില്‍ മൂന്ന് കണ്‍മണികള്‍

മണ്ണാര്‍ക്കാട്: കാത്തിരിപ്പിനുള്ള കാലത്തിന്റെ കടംവീട്ടലായി ഡാ രിസിനും ജെസ്‌ലിനും മൂന്ന് കണ്‍മണികള്‍ പിറന്നു.മണ്ണാര്‍ക്കാട് ന്യൂ അല്‍മ ആശുപത്രിയിലാണ് ഈ മൂന്ന് കണ്‍മണികള്‍ക്ക് ജെസ്‌ലിന്‍ ഒറ്റപ്രസവത്തില്‍ ജന്‍മം നല്‍കിയത്.പ്രാര്‍ത്ഥനകള്‍ സഫലമായതി ന്റെ ആഹ്ലാദത്തിലാണ് ഡാരിസും ജെസ്‌ലിനും. നാല് വര്‍ഷത്തോളമായി ഒരു കുഞ്ഞിക്കാല് കാണുന്നതിനുള്ള…

ദേശീയ ശാസ്ത്ര ദിനത്തില്‍ കൗതുക കാഴ്ചകളുമായി കുട്ടിക്കൂട്ടം.

അലനല്ലൂര്‍:എടത്തനാട്ടുകര ചളവ ഗവ.യുപിസ്‌കൂള്‍ എല്‍ പി വിഭാ ഗം നാലാം ക്ലാസ് ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ദേശീയ ശാ സ്ത്ര ദിനാചരണം സംഘടിപ്പിച്ചു.കുട്ടികള്‍ സ്വയം തയ്യാറാക്കിയ പരീക്ഷണ നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിച്ചു. ശാസ്ത്ര പ്രസംഗം,ശാസ്ത്ര ബോധത്തിന്റെ ആവശ്യകത , ശാസ്ത്ര ക്വിസ്,…

നാട്ടുകല്‍ സ്വദേശി ഐഡിയ ഗ്രാന്‍ഡിംഗിന് അര്‍ഹരായി

തച്ചനാട്ടുകര: നാട്ടുകല്‍ സ്വദേശി കേരളാ സ്റ്റാര്‍ട്ടപ്പ് മിഷന്‍ന്റെ രണ്ട് ലക്ഷം രൂപയുടെ ഐഡിയ ഗ്രാന്‍ഡിന് അര്‍ഹരായി.കേരളാ സ്റ്റാര്‍ട്ട പ്പ് മിഷന്‍ കേരളത്തിലുടനീളം നടത്തിയ ഐഡിയ പിച്ചിങ്ങിലൂടെ യാണ് നാട്ടുകല്‍ പട്ടംതൊടി ഹംസ, സുഹറ ദമ്പതികളുടെ മകന്‍ മുഹമ്മദ് ജാസിര്‍ പി. ടിയും,…

കെസിഇയു വാഹനപ്രചരണ
ജാഥ നാലിന് തുടങ്ങും

മണ്ണാര്‍ക്കാട്:കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ ബാങ്കിംഗ് ഭേദഗതി നിയ മം പിന്‍വലിക്കുക,സഹകരണ മേഖലയെ സംരക്ഷിക്കാന്‍ എല്‍ഡി എഫ് സര്‍ക്കാരിന്റെ തുടര്‍ഭരണം ഉറപ്പുവരുത്തുക എന്നീ മുദ്രാവാ ക്യങ്ങളുയര്‍ത്തി കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) ജില്ലാ കമ്മിറ്റി നടത്തുന്ന വാഹന പ്രചരണജാഥക്ക് മാര്‍ച്ച്…

പൂജാമഹോത്സവം നാളെ

അലനല്ലൂര്‍:ഭീമനാട് പുളിങ്കുന്ന് മാരിയമ്മന്‍ കോവിലിലെ പൂജാ മഹോത്സവം മാര്‍ച്ച് രണ്ടിന് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ചടങ്ങുകള്‍ മാത്രമായി നടക്കും.പുലര്‍ച്ചെ അഞ്ചിന് ഗണപതി ഹോ മം,ഏഴിന് പീഠം മുക്കല്‍,എട്ടിന് നിവേദ്യ പൂജ,10ന് കൊട്ടിയ റിയിക്ക ല്‍,പറയെടുപ്പ് എന്നിവയുണ്ടാകും.വൈകീട്ട് 6.30ന് ദീപാരാധന, രാത്രി ഒമ്പതിന്…

മേളയില്‍ ബുധനാഴ്ച ( 3.03 .2021) പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍

പാലക്കാട്:പ്രിയരാവിലെ 9.00 -ദ മാന്‍ ഹൂ സോള്‍ഡ് ഹിസ് സ്‌കിന്‍ (ലോക സിനിമ ), 12 ന് -മെമ്മറി ഹൗസ്(മത്സര വിഭാഗം ) , 02 .15 ന് ഫെബ്രുവരി (ലോക സിനിമ ), 5 .00 ന് ഇന്‍ ബിറ്റ്വീന്‍…

error: Content is protected !!