തെങ്കര:ഇടതു സര്‍ക്കാരിനെതിരെ യുവജന കുറ്റപത്രവുമായി യൂത്ത് ലീഗ് മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി നടത്തിയ ചതുര്‍ദിന പദയാത്ര ക്ക് തെങ്കരയില്‍ ഉജ്വല സമാപനം.സമാപന സമ്മേളനം മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് കളത്തില്‍ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. തെങ്കര പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ഷമീര്‍ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ എം. എ സമദ് മുഖ്യ പ്രഭാഷണം നട ത്തി. മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ് പൊന്‍പാറ കോയക്കുട്ടി, സെക്രട്ടറിമാരായ അഡ്വ.ടി.എ സിദ്ദീഖ്, കല്ലടി അബൂബക്കര്‍, റഷീദ് ആലായന്‍, യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് ഗഫൂര്‍ കോല്‍കളത്തില്‍, മണ്ഡലം ലീഗ് പ്രസിഡന്റ് ടി.എ സലാം മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി യും മണ്ണാര്‍ക്കാട് നഗരസഭ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍, ട്രഷ റര്‍ ഹുസൈന്‍ കോളശ്ശേരി, ജാഥാ ക്യാപ്റ്റന്‍ മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ഷമീര്‍ പഴേരി, വൈസ് ക്യാപ്റ്റന്‍ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി മുനീര്‍ തളിയില്‍, ഡയറക്ടര്‍ ഷറഫു ചങ്ങലീരി, കോ-ഓര്‍ഡിനേറ്റര്‍മാരായ നൗഷാദ് വെള്ളപ്പാടം, ‘അഡ്വ.നൗഫല്‍ കള ത്തില്‍, കര്‍ഷക സംഘം ജില്ല പ്രസിഡന്റ് എം.മമ്മദ് ഹാജി, സി. ഷഫീഖ് റഹ്മാന്‍, കെ.ടി അബ്ദുല്ല, മുജീബ് മല്ലിയില്‍, റഷീദ് മുത്ത നില്‍, ടി.കെ മരക്കാര്‍, റഷീദ് കോല്‍പ്പാടം, ടി.കെ ഹംസക്കുട്ടി, ടി.കെ ഫൈസല്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചെറുട്ടി മുഹമ്മദ്, വി.കെ ഇര്‍ഷാദ്, സഫ് വാന്‍ ആനമൂളി, ഹരിദാസന്‍ ആറ്റക്കര, ജഹീഫ്തുടങ്ങിയവര്‍ സംബന്ധിച്ചു.ഹാരിസ് കോല്‍പാടം സ്വാഗതം പറഞ്ഞു.ടി.പി മന്‍സൂര്‍, ഉണ്ണീന്‍ വാപ്പു, ഷൗക്കത്ത് പുറ്റാ നിക്കാട്, ജിഷാര്‍ ബാബു, എം.ആര്‍.സി മുജീബ്, നൗഷാദ് പടിഞ്ഞാ റ്റില്‍, സക്കീര്‍ മുല്ലക്കല്‍, ഷമീര്‍ വേളക്കാട്, സി.കെ സദക്കത്തുല്ല, സി.കെ അഫ്‌സല്‍, സൈനുദ്ധീന്‍ കൈതച്ചിറ, പടുവില്‍ മാനു, റസാക്ക് പുഞ്ചക്കോട്, സമദ് പൂവക്കോടന്‍, ഷമീര്‍ നമ്പിയത്ത്, എ.കെ കുഞ്ഞയമു, ടി.സൈനുല്‍ ആബിദ്, ഫൈസന്‍ ചെള്ളി, കെ. യു ഹംസ, കെ.പി അഫ്‌ലഹ്, നാസിം, റഹീം ഇരുമ്പന്‍, ഇല്ല്യാസ് പൂരമണ്ണില്‍, ഷമീര്‍ മണലടി, ഹാരിസ് കോല്‍പ്പാടം, ഉബൈദ് മണ ലടി, സജീര്‍ ഞട്ടരക്കടവ്, താഹിര്‍ അലനല്ലൂര്‍, അന്‍വര്‍ മണലടി നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!