Month: March 2021

വെല്‍ഫെയര്‍ പാര്‍ട്ടി
തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു

മണ്ണാര്‍ക്കാട്:നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വെല്‍ഫെ യര്‍ പാര്‍ട്ടി മണ്ണാര്‍ക്കാട് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരി ച്ചു.സംസ്ഥാന കമ്മിറ്റി അംഗം എസ് ഇര്‍ഷാദ് ഉദ്ഘാടനം ചെയ്തു. നി യമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് വെല്‍ഫയര്‍ പാര്‍ട്ടിക്ക് സ്വാധീനമുള്ള നിര്‍ണായക സീറ്റുകളില്‍ പാര്‍ട്ടി മത്സരിക്കുമെന്നും മണ്ണാര്‍ക്കാട് ഉള്‍പ്പടെയുള്ള…

യാത്രയയപ്പ് നല്‍കി

അലനല്ലൂര്‍ : സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന അധ്യാപകര്‍ക്ക് കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ എടത്തനാട്ടുകര ബ്രാഞ്ച് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. സബ്ജില്ലാ ട്രഷറര്‍ കെ.കെ. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡണ്ട് ഹരിദാസ് ബാവോലില്‍ അധ്യക്ഷത വഹിച്ചു. സബ്ജില്ലാ വൈസ്…

പി.കെ ശശി എംഎല്‍എയെ പരിഗണിക്കണം

മണ്ണാര്‍ക്കാട്:വികസന പ്രവര്‍ത്തനങ്ങളില്‍ ഏറെ ശ്രദ്ധ നല്‍കിയ ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിക്ക് ഈ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കണമെന്ന് മണ്ണാര്‍ക്കാട് വികസന സമിതി ആവശ്യപ്പെട്ടു. സ്വ ന്തം മണ്ഡലത്തിനപ്പുറം മണ്ണാര്‍ക്കാടിന്റെ കാര്യത്തില്‍ പ്രത്യേക താല്‍പ്പര്യം അദ്ദേഹം കാണിച്ചിരുന്നു.വികസന സമിതി അധ്യക്ഷന്‍ കാട്ടുകുളം ബഷീര്‍…

ടി.പി സിദ്ദീഖ് അനുസ്മരണ യോഗം ഇന്ന്

അലനല്ലൂര്‍: ഡിവൈഎഫ്‌ഐ എടത്തനാട്ടുകര മേഖല കമ്മിറ്റി നേ തൃത്വത്തില്‍ സംഘടിപ്പിക്കുന്ന 11 -ാമത് ടി.പി സിദ്ദീഖ് അനു സ്മരണ പൊതുയോഗം ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് കോട്ടപ്പള്ള സെന്റ റില്‍ നടക്കും.ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറര്‍ എസ് കെ സജീ ഷ് ഉദ്ഘാടനം…

മോഷണം – പ്രതിക്ക് നാല് വര്‍ഷം കഠിന തടവ്

മുന്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ആനിക്കോട് ഗീതാ നിവാസില്‍ ശ്രീവല്‍സന്റെ വീട് കുത്തിത്തുറന്ന് ആഭരണങ്ങള്‍ മോഷ്ടിച്ച ചെയ്ത കേസില്‍ പ്രതിയ്ക്ക് നാല് വര്‍ഷം കഠിന തടവിന് പാലക്കാട് ജുഡീ ഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ജിനിമോള്‍ ശിക്ഷ വിധിച്ചു. കുടക് വിരാജ്…

ജനാധിപത്യം ശാക്തീകരിക്കുന്നതില്‍ തിരഞ്ഞെടുപ്പിനുള്ള പ്രാധാന്യം വലുത്: ജില്ലാ കലക്ടര്‍

പാലക്കാട്:ജനാധിപത്യ സംവിധാനം ശാക്തീകരിക്കുന്നതില്‍ തിര ഞ്ഞെടുപ്പുകള്‍ക്കുള്ള പ്രാധാന്യം വളരെ വലുതാണെന്ന് ജില്ലാ കല ക്ടര്‍ മൃണ്‍മയി ജോഷി ശശാങ്ക് പറഞ്ഞു.സ്വീപ്പും അഹല്യ കോളേജ് ഓ ഫ് എഞ്ചിനീയറിംഗ് സംയുക്തമായി സംഘടിപ്പിച്ച ഓണ്‍ലൈന്‍ വെബിനാറില്‍ സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍. വോട്ടവ കാശമുള്ള എല്ലാവരും…

നാട്ടരങ്ങ് സഹവാസ ക്യാമ്പിന് സമാപനമായി

അഗളി:തീരദേശ മലയോര മേഖലകളിലെ കുട്ടികളുടെ ശാക്തീക രണവും പ്രതിഭാ പോഷണവും ലക്ഷ്യമാക്കി പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളവും സംയുക്തമായി അട്ടപ്പാടിയില്‍ സംഘടിപ്പിച്ച പഞ്ചദിന ക്യാമ്പ് നാട്ടരങ്ങിന് നിറപ്പകിട്ടാര്‍ന്ന സമാപ നം.പിന്നണി ഗായിക നഞ്ചിയമ്മ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍…

ജില്ലയില്‍ പുതിയതായി 1316 പോളിങ് ബൂത്തുകള്‍

മണ്ണാര്‍ക്കാട്:നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ പുതിയതായി 1316 പോളിങ് ബൂത്തുകള്‍ക്ക് കൂടി തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകാരം നല്‍കി. 1242 പോളിങ് ബൂത്തുകള്‍ സ്ഥിരം കെട്ടിടത്തിലും 74 എണ്ണം താല്‍കാലിക കെട്ടിടത്തിലുമാണ് പ്രവര്‍ ത്തിക്കുക. തദ്ദേശ തിരഞ്ഞെടുപ്പില്‍ 2109 പോളിങ് ബൂത്തുകളാണ് ഉണ്ടായിരുന്നത്.…

അട്ടപ്പാടിയില്‍ ആരോഗ്യകാര്യത്തില്‍ കരുതലോടെ ആരോഗ്യവകുപ്പ്

ഷോളയൂര്‍:അട്ടപ്പാടിയിലെ ജനതയുടെ ആരോഗ്യത്തില്‍ കരുത ലോടെ ആരോഗ്യവകുപ്പ്.നേത്ര പരിശോധന,പ്രമേഹ രോഗം, ക്യാ ന്‍സര്‍,കുഷ്ഠരോഗ ക്യാമ്പുകള്‍ സംഘടിപ്പിച്ച് ആരോഗ്യസുരക്ഷി തത്വം ഉറപ്പാക്കുകയാണ് ആരോഗ്യവകുപ്പ്.ഷോളയൂര്‍ കുടുംബാ രോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഇന്നലെ ചാവടിയൂരിലാണ് നേത്രപരിശോധന,പ്രമേഹ രോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ച ത്.ക്യാമ്പില്‍ പങ്കെടുത്ത 25…

രക്തദാന ക്യാമ്പ്
നടത്തി

തച്ചമ്പാറ : സന്നദ്ധ സംഘടനയായ ടീം തച്ചമ്പാറ, ബ്ലഡ് ഈസ് റെഡ് കേരള, മണ്ണാര്‍ക്കാട് താലൂക്ക് ഹോസ്പിറ്റല്‍ ബ്ലഡ് ബാങ്ക് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ തച്ചമ്പാറ ദേശബന്ധു ഹയര്‍ സെക്കന്‍ ഡറി സ്‌കൂളില്‍ വെച്ച് രക്തദാന ക്യാമ്പ് നടത്തി. മണ്ണാര്‍ക്കാട് താലൂ ക്ക്…

error: Content is protected !!