Month: March 2021

പോസ്റ്റിംഗ് ഓര്‍ഡര്‍ വിതരണം:
മാര്‍ച്ച് 13,14 തിയതികളില്‍
ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കണം

പാലക്കാട്:നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടേണ്ട ഉദ്യോഗസ്ഥരുടെ പോ സ്റ്റിംഗ് ഓര്‍ഡര്‍ വിതരണം തടസപ്പെടാതിരിക്കാന്‍ എല്ലാ സ്ഥാപന മേധാവികളും പൊതു അവധി ദിവസങ്ങളായ മാര്‍ച്ച് 13, 14 തിയതി കളില്‍ ഓഫീസ് തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ മൃണ്‍മയി…

എല്‍ഡിഎഫ് മണ്ണാര്‍ക്കാട്
നിയോജകമണ്ഡലം തിരഞ്ഞെടുപ്പ്
കണ്‍വെന്‍ഷന്‍ നാളെ

കെപി സുരേഷ് രാജ് പ്രചരണം തുടരുന്നു മണ്ണാര്‍ക്കാട്:ഇടതു സ്ഥാനാര്‍ത്ഥി കെപി സുരേഷ് രാജ് മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ പ്രചരണം തുടരുന്നു.ഇന്ന് മണ്ണാര്‍ക്കാട് നഗരസഭയി ലും കുമരംപുത്തൂര്‍ ചങ്ങലീരി പ്രദേശത്തുമെത്തി സ്ഥാനാര്‍ത്ഥി വോട്ടഭ്യര്‍ത്ഥിച്ചു.യൂണിവേഴ്‌സല്‍ കോളേജ്,അല്‍മ ഹോസ്പിറ്റല്‍, കെഎസ്ഇബി,കെഎസ്എഫ്ഇ,എല്‍ഐസി എന്നിവടങ്ങളിലും സ്ഥാനാര്‍ത്ഥിയെത്തി.നഗരത്തിലെ ചില പൗരപ്രമുഖരെയും സുരേ…

മണ്ണാര്‍ക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി എന്‍ ഷംസുദ്ദീന്‍ മത്സരിക്കും

മണ്ണാര്‍ക്കാട്: നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ ത്ഥി യായി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി നിലവിലെ എം എല്‍എയു മായ അഡ്വ.എന്‍.ഷംസുദ്ദീന്‍ വീണ്ടും ജനവിധി തേടും.ഇന്ന് വൈകീ ട്ടോടെ മലപ്പുറത്ത് വച്ച് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്…

ഐസുംകുന്ന് മേഖലയിലെ വൈദ്യുതിക്ഷാമം പരിഹരിക്കണം

മണ്ണാര്‍ക്കാട് :ഉഭയമാര്‍ഗം വാര്‍ഡില്‍ ഐസുംകുന്ന് ഭാഗത്തെ വോ ള്‍ട്ടേജ് പ്രശ്‌നത്തിന് പരിഹാരമാവശ്യപ്പെട്ട് വാര്‍ഡ് കൗണ്‍ സിലര്‍ അരുണ്‍കുമാര്‍ പാലക്കുറുശ്ശിയും നാട്ടുകാരും കെഎസ്ഇ ബിയ്ക്ക് നിവേദനം നല്‍കി.നിരവധി വീടുകള്‍ ഉള്ള പ്രദേശത്ത് ഇടയ്ക്കിടെ വൈദ്യുതി പോകുന്നതും വോള്‍ട്ടേജ് ക്ഷാമവും ജന ങ്ങളെ ബുദ്ധിമു…

പൊതുപരീക്ഷ മാറ്റി വെച്ചത്
വിദ്യാര്‍ത്ഥി സമൂഹത്തോടുള്ള വഞ്ചന
:കെ പി എസ് ടി എ

മണ്ണാര്‍ക്കാട്:തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് എസ്എസ്എല്‍സി,പ്ലസ്ടു പരീക്ഷകള്‍ മാറ്റി വെച്ച ഇടത് സര്‍ക്കാരിന്റെ തീരുമാനം വിദ്യാ ര്‍ത്ഥികളുടെ അക്കാദമിക് താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നാ രോപിച്ച് കെപിഎസ്ടിഎ മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി മണ്ണാര്‍ക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി. ഇടത് അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും…

കല്ല്യാണക്കാപ്പ് നെച്ചുള്ളി റോഡ്
പ്രവൃത്തി അടിയന്തരമായി
പൂര്‍ത്തീകരിക്കണം
: യൂത്ത് കോണ്‍ഗ്രസ്

മണ്ണാര്‍ക്കാട്:കുമരംപുത്തൂര്‍ പഞ്ചായത്തിലെ കല്ല്യാണക്കാപ്പ് നെ ച്ചുള്ളി റോഡ് പ്രവൃത്തി അടിയന്തരമായി പൂര്‍ത്തീകരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടു. നവീകരണ പ്രവൃത്തിയുടെ ഭാഗമായി റോഡ് പൊളിച്ചിട്ടിരിക്കുന്ന ത് ഇരുചക്രവാഹനങ്ങളുള്‍പ്പടെയുള്ള ചെറു വാഹനങ്ങള്‍ക്ക് അപക ടകെണിയാവുകയാണ്.കഴിഞ്ഞ ദിവസം മഴ പെയ്തതോടെ റോഡില്‍ വെള്ളക്കെട്ട്…

ഫ്ലൈയിങ്, സ്റ്റാറ്റിക് സർവെയ്‌ലൻസ് സ്ക്വാഡുകളുടെ പ്രവർത്തനം ജില്ലാ കലക്ടർ വിലയിരുത്തി

പാലക്കാട്:നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അനധികൃത പണമിടപാട്, ലഹരിവസ്തുക്കളുടെ കടത്ത് എന്നിവ തടയുന്നതിനാ യി നിയോഗിച്ച ജില്ലയിലെ ഫ്ലൈയിങ്, സ്റ്റാറ്റിക് സർവെയ്‌ലൻസ് സ്ക്വാഡുകളുടെ പ്രവർത്തനം ജില്ലാ കലക്ടർ മൃൺമയി ജോഷി ശശാങ്ക് നേരിട്ട് വിലയിരുത്തി. പാലക്കാട് താലൂക്ക് പരിധിയിൽ പ്രവർത്തിക്കുന്ന സ്ക്വാഡുകളുടെ പ്രവർത്തനമാണ്…

ഇന്ന് കോവിഡ് 19 ഒന്നാം ഡോസ് കുത്തിവെപ്പ് എടുത്തത് 31 പേര്‍

മണ്ണാര്‍ക്കാട്:ജില്ലയില്‍ ഇന്ന് ആകെ 32 പേര്‍ കോവിഡ് 19 പ്രതിരോധ കുത്തിവെപ്പെടുത്തു. ആകെ ലക്ഷ്യമിട്ടിരുന്നത് 100 പേരായിരുന്നു.3 ആരോഗ്യ പ്രവര്‍ത്തകര്‍ ഇന്ന് കുത്തിവെപ്പെടുത്തിട്ടുണ്ട് (2 പേര്‍ ഒന്നാം ഡോസും ഒരാള്‍ രണ്ടാം ഡോസും).29 മുന്നണി പ്രവര്‍ത്തകര്‍ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തിട്ടുണ്ട്. പറമ്പിക്കുളം…

സുഹൈറിന് ജന്‍മനാടിന്റെ ഉജ്വല സ്വീകരണം

അലനല്ലൂര്‍:ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മിന്നിത്തിളങ്ങിയ മലയാളിക ളുടെ അഭിമാനം വി പി സുഹൈറിന് ജന്‍മനാടായ എടത്തനാട്ടു കരയില്‍ ആവേശകരമായ വരവേല്‍പ്പ്.കരിപ്പൂരില്‍ നിന്നും റോഡ് മാര്‍ഗം എത്തിയ താരത്തെ ജില്ലാ അതിര്‍ത്തിയായ കാഞ്ഞിരം പാറയില്‍ നിന്നും തുറന്ന വാഹനത്തിലാണ് ആനയിച്ചത്.ഇരുചക്ര വാഹനങ്ങളും വാദ്യമേളങ്ങളും…

വിരമിക്കുന്ന അധ്യാപകര്‍ക്ക്
കെ.എസ്.ടി.എ.യുടെ സ്‌നേഹാദരം :

മണ്ണാര്‍ക്കാട് :ഉപജില്ലയില്‍ നിന്നും വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള കെ.എസ്.ടി.എ. സബ്ജില്ലാ യാത്രയയപ്പ് സി.പി.എം മണ്ണാര്‍ക്കാട് ഏരി യാ സെക്രട്ടറി യു.ടി.രാമകൃഷ്ണന്‍ ഉദ്ഘാനം ചെയ്തു.ജില്ലാ സെക്രട്ടറി എം.ആര്‍. മഹേഷ് കുമാര്‍ ഉപഹാര സമര്‍പ്പണം നടത്തി. .പ്രസിഡണ്ട് പി.എം. മധു അധ്യക്ഷത വഹിച്ചു.ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം.എ.ഹാറൂണ്‍,…

error: Content is protected !!