Month: March 2021

ഇന്ന് കോവിഡ് 19 ഒന്നാം ഡോസ് (കോവിഷീൽഡ്) കുത്തിവെപ്പ് എടുത്തത് 11274 പേർ

രണ്ടാം ഡോസ് (കോവി ഷീൽഡ്) കുത്തിവെപ്പ് എടുത്തത് 475 പേർ മണ്ണാര്‍ക്കാട്: ജില്ലയില്‍ ഇന്ന് ആകെ 11749 പേർ കോവിഡ് 19 പ്രതി രോധ കുത്തിവെപ്പെടുത്തു (കോവി ഷീൽഡ്). 265 ആരോഗ്യ പ്രവ ർത്തകർ ഇന്ന് കുത്തിവെപ്പെടുത്തിട്ടുണ്ട് (158 പേർ ഒന്നാം…

ശുചിത്വ സന്ദേശങ്ങളടങ്ങിയ വീഡിയോ പ്രകാശനം ചെയ്തു

പാലക്കാട്: ഹരിത തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലാ ശുചിത്വ മിഷന്റെയും സ്വീപ്പിന്റെയും ആഭിമുഖ്യത്തില്‍ തയ്യാറാക്കിയ ശുചിത്വ സന്ദേശങ്ങളടങ്ങിയ വീഡിയോ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയും ജില്ലാ കലക്ടറുമായ മൃണ്‍മയി ജോഷി പ്രകാശനം ചെയ്തു. ജില്ലാ ശുചിത്വമിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ ടി.ജി. അഭിജിത്ത്, ഹരിതകേരളം മിഷന്‍…

തെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമാക്കാം ; സിഡി പ്രകാശനം നാളെ

മണ്ണാര്‍ക്കാട്:2021ലെ നിയമസഭ തെരഞ്ഞെടുപ്പ് പരിസ്ഥിതി സൗ ഹൃദമാക്കാനുള്ള ശുചിത്വമിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന് മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത്.ബ്ലോക്ക് പഞ്ചായത്ത് വജ്രജൂബിലി ഫെല്ലോഷിപ്പ് കലാകാരന്‍മാരെ അണിനിരത്തി സാ ഹിത്യകാരന്‍ കെപിഎസ് പയ്യനെടം സംവിധാനം ചെയ്ത ഭൂമിക്കായി ഭാവിക്കായി എന്ന പരിപാടിയുടെ സിഡി പ്രകാശനം…

ആവേശത്തിരയിളക്കി
കെപിസുരേഷ് രാജിന്റെ പര്യടനം

കുമരംപുത്തൂര്‍: നാടിന്റെ ഗ്രാമവീഥികളെ ആവേശത്തിലാക്കി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെപി സുരേഷ് രാജിന്റെ പര്യടനം. രാവിലെ എട്ടരയോടെ ഒഴുകുപ്പാറയിലെ സ്ത്രീകളും കുട്ടികളും തിങ്ങിനിറഞ്ഞ സദസ്സില്‍ സിന്ധു നല്‍കിയ കൊന്ന പൂക്കള്‍ ഏറ്റു വാങ്ങി പര്യടനമാരംഭിച്ചു. കുളപ്പാടത്തെത്തിയപ്പോള്‍ ദീര്‍ഘകാലം ബാങ്ക് ഡയറക്ടറും ഒരു കാലത്ത്‌സജീവവുമായിരുന്ന…

മലയോരത്തിന്റെ മനസ്സിലൂടെ
ഷംസുദ്ദീന്റെ പര്യടനം

അഗളി:യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ ഷംസുദ്ദീന്റെ അട്ടപ്പാടിയി ലെ രണ്ടാം ഘട്ട പര്യടനത്തിന് തുടക്കമായി.ഷോളയൂര്‍ ചിറ്റൂരില്‍ നിന്നാണ് ചൊവ്വാഴ്ച പര്യടനം ആരംഭിച്ചത്. പോത്തുപ്പടി, പുലിയറ, കുറവന്‍പടി,വെങ്കക്കടവ്,കോട്ടമല,ചുണ്ടകുളം,പെട്ടിക്കല്‍,വയലൂര്‍,കോഴിക്കൂടം,ഷോളയൂര്‍,മൂലഗംഗല്‍,വെള്ളംകുളം,ഗോഞ്ചിയൂര്‍,വെച്ചപ്പതി,വരഗംപടി,നല്ലശിങ്ക,ഊത്തുക്കുഴി,കടമ്പാറ,തൂവ,കുലുക്കൂര്‍ എന്നിവടങ്ങളിലെ സ്വീകരണത്തിന് ശേഷം ആനക്കട്ടിയില്‍ സമാ പിച്ചു. വോട്ടഭ്യര്‍ത്ഥിച്ച് ഓരോ കേന്ദ്രങ്ങളിലെത്തുമ്പോഴും വികസന നായ കനെ…

അധ്യാപകരോടും ജീവനക്കാരോടുമുള്ള
സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെ
വാഹന ജാഥ നടത്തും:യുടിഇഎഫ്

മണ്ണാര്‍ക്കാട്:ജനാധിപത്യ ചേരിയിലെ അധ്യാപക-സര്‍വീസ് സം ഘടനകളുടെ ഐക്യവേദിയായ യുണൈറ്റഡ് ടീച്ചേഴ്‌സ് ആന്റ് എംപ്ലോയീസ് ഫെഡറേഷന്‍(യു.ടി.ഇ.എഫ്) മണ്ണാര്‍ക്കാട് മേഖലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ അല്‍ഫായിദ കണ്‍വെന്‍ഷന്‍ സെ ന്ററില്‍ നടന്നു.അധ്യാപകരോടും ജീവനക്കാരോടുമുള്ള സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെ ഏപ്രില്‍ 1ന് പ്രചരണ വാഹനജാഥ സംഘ ടിപ്പിക്കാന്‍ തീരുമാനിച്ചു.…

കേരളത്തിലെ പ്രതിപക്ഷം
വികസനത്തിന് മുന്നില്‍
ശകുനംമുടക്കുന്നവര്‍:എ വിജയരാഘവന്‍

മണ്ണാര്‍ക്കാട്: കേരളത്തില്‍ വികസനത്തിന്റെ വലിയ നാഴികക്കല്ലു കളാണ് ഇടതുപക്ഷം സൃഷ്ടിക്കുന്നതെന്നും ആ വികസനത്തിന് മുന്നില്‍ മൂക്കുമുറിച്ച് ശകുനം മുടക്കുന്നവരാണ് കേരളത്തിലെ പ്രതിക്ഷമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. എല്‍ഡിഎഫ് മണ്ണാര്‍ക്കാട് മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജനങ്ങള്‍ അവരെ…

അണയംകോട് ജുമാമസ്ജിദ്
പുതിയ മസ്ജിദ് ഉദ്ഘാടനം നാളെ

അലനല്ലൂര്‍:എടത്തനാട്ടുകരയിലെ ആദ്യകാല ജുമാ മസ്ജിദുകളിലൊ ന്നായ അണയംകോട് ജുമാമസ്ജിദിന്റെ പുതിയ മസ്ജിദ് ഉദ്ഘാ ടനം നാളെ വൈകീട്ട് നാല് മണിക്ക് നടക്കും.കെഎന്‍എം സംസ്ഥാന വൈസ് പ്രസിഡന്റ് പിപി ഉണ്ണീന്‍കുട്ടി മൗലവി ഉദ്ഘാടനം ചെയ്യും. ഒന്നര നൂറ്റാണ്ട് കാലം പഴക്കമുള്ള പള്ളിയാണ് അണയംകോട്…

മാര്‍വെല്‍ ഏജന്‍സീസ് മിനറല്‍ വാട്ടര്‍ ഡിസ്ട്രിബ്യൂഷന്‍ ആരംഭിച്ചു

മണ്ണാര്‍ക്കാട്:മാര്‍വെല്‍ ഏജന്‍സീസ് മിനറല്‍ വാട്ടര്‍ ഡിസ്ട്രിബ്യൂഷ ന്‍ മണ്ണാര്‍ക്കാട് ആരംഭിച്ചു.നഗരസഭാ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു.ആദ്യവില്‍പ്പന നഗരസഭാ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ തോമസ്സിനു നല്‍കി നിര്‍വഹിച്ചുബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.കെ.ഉമ്മുസല്‍മ മുഖ്യതിഥിയാ യി.മുന്‍ ഡെപ്യൂട്ടിസ്പീക്കര്‍ ജോസ്‌ബേബി, നഗരസഭാ…

ക്യാച്ച് ദി റെയിന്‍ കാമ്പയിന്‍
ചിത്രരചന ചുമരെഴുത്ത് ശ്രദ്ധേയമായി

തച്ചനാട്ടുകര:ക്യാച്ച് ദി റെയിന്‍ കാമ്പയിനിന്റെ ഭാഗമായി ജലസംര ക്ഷണത്തില്‍ പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി നാ ട്ടുകല്‍ പാറപ്പുറം റോയല്‍ ചലഞ്ചേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌ സ് ക്ലബ്ബ് ഒരുക്കിയ ചുമരെഴുത്ത് ചിത്ര രചന ശ്രദ്ധേയമായി. തച്ചനാട്ടു കര തള്ളച്ചിറ അങ്കണവാടിയുടെ ചുറ്റുമതിലിലാണ് ചിത്രം…

error: Content is protected !!